അപ്പോ ഞാൻ പറഞ്ഞു കംഫർട്ടബിൾ അല്ലെങ്കിൽ എന്നോട് ഒരു വാക്ക് പറയണം എന്ന് ഞാൻ പറഞ്ഞു. അപ്പോ എന്നോട് പറഞ്ഞു, പറഞ്ഞാലോ എന്ന് ചോദിച്ചു. ഞാൻ ഇയാളെ കംഫർട്ടബിൾ ആയിട്ടിരുത്തും. അപ്പോൾ അവൾ ഒരു ദേഷ്യം ബാധിച്ച പോലെ എന്നോട് പറഞ്ഞു ഞാൻ കുറച്ച് അൺ കംഫോർട്ടബിൾ ആണ്. ഞാൻ ഉടനെ അവളോട് സോറി പറഞ്ഞു ഞാൻ കൈ പിൻവലിച്ചു.
കൈ പൂർണ്ണമായിട്ട് എടുത്ത് എന്റെ മടിയിലേക്ക് വെച്ചു. അവൾ എന്റെ മുഖത്തുനോക്കി എന്റെ അടുത്തേക്ക് ഇരുന്ന് ചിരിച്ചുകൊണ്ടിരുന്നു.അപ്പോ ഞാൻ അവളോട് സോറി ഒന്നുകൂടി പറഞ്ഞു.
എന്റെ മുഖഭാവം ഒക്കെ ഞാൻ ഒന്ന് മാറ്റിപ്പിടിച്ചു. സത്യം പറഞ്ഞാൽ എനിക്കറിയാം അവൾക്ക് ഇഷ്ടമുണ്ടെന്ന് പക്ഷെ അവൾ അന്നേരം ആ പറഞ്ഞ അൺകംഫർട്ടബിൾ ആണെന്ന് പറഞ്ഞത് ഞാൻ ഒരു എന്താ പറയാ എല്ലാവർക്കും മനസ്സിലാകും ഒരു സെന്റി ഇറക്കാൻ ഞാൻ നോക്കി ആ സെന്റി വർക്ക് ഔട്ട് ആയി.
എന്റെ മുഖ ഭാവം ഒക്കെ ഞാൻ മാറ്റിപ്പിടിച്ചു സോറി എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞു ഞാൻ ചുമ്മാ പറഞ്ഞതാണ് അപ്പോ ആ ചുമ്മാ പറഞ്ഞന്നുള്ളത് വളരെ പതുക്കെ പറഞ്ഞു. അപ്പോ ഞാൻ എന്തെന്ന് ചോദിച്ചപ്പോ എന്നോട് പറഞ്ഞു എന്റെ ചെവിയിൽ പറഞ്ഞു ഞാൻ ചുമ്മാ പറഞ്ഞതാണ് എന്ന്. അപ്പോ ഞാൻ തിരിച്ച് അവളുടെ ചെവിയിൽ ചോദിച്ചു പിന്നെ ഞാൻ എന്തിനാ കൈ എടുത്തത് എന്ന്.
അവൾ തിരിച്ച് എന്റെ ചെവിട്ടിൽ പറഞ്ഞു എങ്കിൽ തിരിച്ചു വെച്ചൂടെ, ആ കൈ എവിടേക്കും പോയിട്ടൊന്നുമില്ലല്ലോ നിന്റെ കയ്യിലില്ലേ? പറഞ്ഞു കേൾക്കേണ്ട താമസം ഞാൻ കൈയെടുത്ത് വീണ്ടും അവളുടെ അരയിൽ എന്ന് പറഞ്ഞാൽ പോര എന്റെ ഹൈറ്റ് എന്റെ കൈ ഫുൾ ആയിട്ട്ഓളുടെ ഏകദേശം വയറിന്റെ പകുതി വരെ എന്റെ കൈ എത്തുന്നുണ്ടായിരുന്നു.

Ithum kollam adutha partinay wait cheyyunnu.