ആ കൈ ചേർത്ത് ഞാൻ എന്റെ അടുത്തേക്ക് ഇരുത്തി. എന്നിട്ട്ഞാൻ സംസാരിക്കാൻ തുടങ്ങി. ബസ്സിന്റെ വേഗത വളരെ പതിക്കെയായിരുന്നു. കാരണം ഒന്നാമത് ആ റോഡ് മൊത്തം ബ്ലോക്കാണ്. അതിന്റെ ഇടയിൽ ഈ മഴയും.ആകെ ബസിൽ ഇട്ട് വെച്ചത രണ്ടേ രണ്ട് ലൈറ്റ് ആ രണ്ട് ലൈറ്റുകൾ ആണെങ്കിൽ ചെറിയ രണ്ട് ട്യൂബ് ഒന്ന് മുന്നിലും ഒന്ന് ബാക്കിലും. അപ്പോൾ ഞാൻ ഒരു പരിസരബോധം കൊണ്ടുവന്നു. കാരണം,
ഇതിപ്പോൾ പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് ഞങ്ങൾ പഠിക്കാൻ പോയ ആളുകളായിട്ട് തോന്നുന്നില്ല. കാരണം, രണ്ടുപേരും കളർ ഡ്രസ്സിലാണ്. അടുത്തടുത്ത് ഇരിക്കുന്നുണ്ട്. നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്.
അല്ലാതെ അവൾ എന്നെ മൈൻഡ് ചെയ്യാതെ ഞാൻ അവളെ മൈൻഡ് ചെയ്യാതെ അതൊന്നും ഇരിക്കുന്നില്ല. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നുണ്ട്. അപ്പോൾ പുറത്തുനിന്ന് കാണുമ്പോൾ ഞങ്ങളെ പരിചയക്കാരായിരിക്കും അല്ലെങ്കിൽ ഒരു എന്താ പറയുക ലവേഴ്സ് നല്ല രീതിയിലൊക്കെ കാണാൻ മതിയാകും. അല്ലെങ്കിൽ ഫ്രണ്ട്സ് ആ രീതിയിൽ കാണും.
അല്ലാതെ അപരിചിതരായിട്ട് രണ്ടുപേരും ഇരിക്കുന്നു എന്ന് ആർക്കും തോന്നാനേ സാധിച്ചിരുന്നില്ല. സാഹചര്യമില്ലായിരുന്നു. അപ്പോൾ അവളുടെ അരയിൽ കൈകൊണ്ട് ഞാൻ അവളെ വീണ്ടും എന്റെ അടുത്തേക്ക് അടുത്തേക്ക് മുറുക്കി. അവൾ എന്റെ ചെവിയിൽ ആയിട്ട് ചോദിച്ചു എന്നെ ഞെക്കി പൊട്ടിക്കുമോ. അപ്പൊ ഞാൻ പറഞ്ഞു ഞാൻ സാധാരണഗതിയിൽ ഒന്നും ഞെക്കി പൊട്ടിക്കാറില്ല.
എനിക്ക് തലോടാനാണ് ഇഷ്ടം. അപ്പൊ എന്നോട് ചോദിച്ചു ഇതൊക്കെ തലോടാൻപരിചയമുള്ള ആളാണല്ലേ എന്ന്. അപ്പോ ഞാൻ തിരിച്ചു പറഞ്ഞു ഞാൻ ഇതുവരെ തലോടിയിട്ടില്ല. പക്ഷെ തലോടി പഠിക്കണം എന്നുണ്ട്. ഞാൻ തലോടുമ്പോൾ കറക്റ്റ് ആവുന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി എന്ന് പറഞ്ഞു. അപ്പോ അവൾ പറഞ്ഞു ഇവിടെ വെച്ചൊന്നും തലോടാൻ നിൽക്കണ്ട.

Ithum kollam adutha partinay wait cheyyunnu.