പിടിച്ചു അമർത്താനും അത് പൊട്ടിക്കാനൊന്നും നിൽക്കണ്ട അഥവാ അത് ചെയ്തു ഞാൻ തിരിച്ചു വേദനിപ്പിക്കും. പിന്നെ എനിക്ക് പിടിച്ച് പൊട്ടിക്കാൻ പറ്റുന്ന സാധനങ്ങൾ ഉണ്ടല്ലോ. ഞാനും ചിരിച്ചു പിന്നെ ഒരു പത്ത് പതിനഞ്ച് സെക്കൻഡ് ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല എന്റെ കൈയുടെ വിക്രിയകൾ അത് ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് അവളെ ചോദിച്ചു ഇപ്പോൾ ഈ ചെയ്യുന്നതെല്ലാം ഇന്ന് കണ്ട അട്രാക്ഷൻ കൊണ്ട് ചെയ്യുന്നതല്ല ഇപ്പോൾ ഈ ബസ് വടകരയിൽ എത്തിയാൽ തീർന്നില്ലേ നമ്മൾ തമ്മിലുള്ള ബന്ധം.
ഞാൻ അവളോട് ചോദിച്ചു നീ ഈ ബന്ധം വടകരയിൽ തീർക്കാൻ ആണോ ഉദ്ദേശിക്കുന്നത്. ആണെങ്കിൽ പറയണം ഞാൻ ഇപ്പോൾ തന്നെ എന്റെ കൈയെടുത്തേക്കാം മാറിയിരുന്നേക്കാം കാരണം ഞാൻ നിന്നെ കണ്ടതും നിന്നോട് സംസാരിച്ചതും തൊട്ടിട്ടും ഉണ്ടെങ്കിൽ അത് താൽക്കാലിക സുഖത്തിനു വേണ്ടി മാത്രമല്ല.
പിന്നെ നിനക്ക് ഇനി അങ്ങനെ വല്ല ചിന്തകളും ഉണ്ടെങ്കിൽ നീ എന്നോട് പറയണം ഞാൻ നിന്നെ കണ്ടതും തൊട്ടതും ഇപ്പോൾ ഇത് ചേർന്നി രിക്കുന്നത് അങ്ങനെ ഒരു താൽക്കാലിക സുഖത്തിന വേണ്ടി മാത്രമല്ല.
ഇപ്പോൾ നീ എന്നോട് സ്നേഹത്തോടെ കൂടി ചേർന്നിരിക്കുന്നില്ലേ ഇന്നുവരെ ആരും എന്റെ അടുത്ത് അങ്ങനെ ഇരുന്നിട്ടില്ല ഞാൻ ആരെ ഇരുത്തിയിട്ടുമില്ല ഇനി ഇരുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ആരും വരാറില്ല ഇപ്പോൾ നീ എന്റെ അടുത്ത് കാണിക്കുന്ന ഈ സ്നേഹം ഈ സംസാരം ഇതെല്ലാം എനിക്ക് എന്റെ ജീവിതത്തിൽ പുതിയൊരു വെളിച്ചം പോലെ തോന്നുന്നുണ്ട്.

Ithum kollam adutha partinay wait cheyyunnu.