🌸പാരിജാതം 1🌸
Parijatham Part 1 | Author : Rudra
“നീയൊരു പെണ്ണ് കെട്ട്… എന്നാലേ നീ കുറച്ചെങ്കിലും ഒന്ന് ഒതുങ്ങൂ… നീയൊക്കെ ജീവിതം എന്താണെന്ന് ശരിക്ക് മനസ്സിലാക്കണം,,,”
കേട്ട് കേട്ട് പഴകിയ വാക്കുകളാണ്, ഇന്നിത് കേൾക്കേണ്ടി വന്നത് ടൗണ് സ്റ്റേഷനിലെ എസ് ഐ സാറിൻ്റെ വായിൽ നിന്നാണെന്ന് മാത്രം…
” ശരിയാ സാറേ… ഇവൻ്റെ ഒപ്പം ഉണ്ടായിരുന്ന തല തെറിച്ചവന്മാരൊക്കെ ഓരോ പെണ്ണുങ്ങളെയും വിളിച്ചു കൊണ്ട് ഇറങ്ങി പോയും കുടുംബക്കാര് പിടിച്ചു കെട്ടിച്ചും ഒക്കെ അവനവൻ്റെ കാര്യം നോക്കി, ഇനി ഇവനും കൂടിയെ ഉള്ളൂ… ”
ഹെഡ് കോൺസ്റ്റബിൾ കേശവേട്ടന്റെ ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞുനോക്കി..
ഇനി ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ കഴിഞ്ഞതവണ അകത്താവാനുള്ള ഒരു കേസ് ഒത്തുതീർപ്പാക്കി തന്നതാണ് പുള്ളിക്കാരൻ..
അതെല്ലാം അവിടെ നിൽക്കട്ടെ ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ..
എൻറെ പേര് ജാസർ.
നാട്ടിൽ അറിയപ്പെടുന്നത് കാലൻ ജാസർ എന്നാണ്.
വട്ടപ്പേര് കേട്ടപ്പോൾ തന്നെ വായനക്കാർക്ക് ഒരുവിധം എൻ്റെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാകും.
പോലീസ്കാർക്ക് ഞാനൊരു പ്രശ്‌നക്കാരനായ ഗുണ്ടയാണ്, നാട്ടുകാർക്ക് ഞാനൊരു തൻ്റേടമുള്ള ആണൊരുത്തൻ ആണ്..
ഉപ്പയും ഉമ്മയും മരിക്കുന്നത് പതിനാറാം വയസ്സിലാണ്, എനിക്ക് മൂത്തത് ഒരു പെണ്ണാണ്, അവളെ കെട്ടിച്ച് വിട്ട കൂട്ടത്തിൽ 8 ലക്ഷം രൂപ കടബാധ്യത താങ്ങാൻ കെൽപ്പില്ലാതെ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് ഒളിച്ചോടിയതാണ് ഉപ്പയും ഉമ്മയും..

❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍
super bro
next part Pettanu ponotte
bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super