പാരിജാതം 1 [Rudra] 355

” ഇതെന്തുവാ തള്ളേ… നിങ്ങക്കിപ്പോ തന്ന അടിച്ചു വാരിയെ പറ്റോളോ കയ്യും കഴുകി വന്നു വണ്ടിയിൽ കയറ്…”

ജീപ്പിൻ്റെ ബോണറ്റ് തുറന്നു റേഡിയറ്ററിലെ വെള്ളം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…

 

” നീ കുളിച്ചിട്ട് വരുന്ന സമയത്തിന് അടിച്ചു വാരാമെന്നു വെച്ചതാ മക്കളെ ഞാൻ ദാ വരുന്നു..”

ചൂല് കൊണ്ട് പോയി വീടിൻ്റെ സൈഡിൽ ഇട്ടു പൈപ്പിൽ നിന്നും കയ്യും കഴുകി മാമി ഓടി ജീപ്പിൽ കയറി..

 

തൊണ്ണൂറു മോഡൽ ജീപ്പ് ആര്യങ്കാവ് ലക്ഷ്യമാക്കി കുതിച്ചു.. ഇവിടെ നിന്ന് കത്തിച്ചു വിട്ടാൽ നെടുമങ്ങാട് പാലോട് മടത്തറ കുളത്തൂപ്പുഴ തെന്മല വഴി നേരെ ആര്യങ്കാവ്… ഒരു ഒന്നൊന്നര മണിക്കൂർ ദൂരമുണ്ട്..

എൻ്റെ ജീപ്പ് റോഡിൽ ഇറങ്ങിയാൽ ഏതൊരു വണ്ടി പ്രാന്തനും ഒന്ന് നോക്കും, പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ ആക്കിയ പോലെ ഓൾഡ് മോഡൽ ജീപ്പിനെ അതിൻ്റെ പഴമ നഷ്ടപ്പെടാത്ത രീതിയിൽ ഭംഗിയായി മോഡിഫൈ ചെയ്തു സൂക്ഷിച്ചിരുന്നു ഞാൻ..

എൻ്റെ ഡ്രൈവിംഗ് പഠനവും, കൈ തെളിഞ്ഞതും ഒക്കെ ഈ വണ്ടിയിൽ തന്നെയാണ്,, തങ്കയ്യൻ മുതലാളി പോകാൻ നേരത്ത് ലോറിയുടെയും ജീപ്പിൻ്റെയും താക്കോൽ കയ്യിലേക്ക് വെച്ച് തന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ എഴുതിയിട്ടതാണ് ഇത് രണ്ടും ഒരിക്കലും ഞാൻ കൈ വിട്ടു കളയില്ല എന്ന്…

 

കിലോമീറ്ററുകൾ പിന്നിടുമ്പോഴും പാത്തുമ്മ മാമി അബൂബക്കറിൻ്റെ കുട്ടിക്കാലവും കല്യാണവും ജീവിതവുമൊക്കെ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു…

എല്ലാം മൂളി കേട്ട് കൊണ്ട് ഞാൻ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കൊടുത്തു.. ഇന്നലെ രാത്രിയിലും ഒന്നും കഴിക്കാതെ കിടന്നത് കൊണ്ടും രാവിലെ എഴുന്നേറ്റിട്ട് പച്ചവെള്ളം പോലും കുടിക്കത്തത് കൊണ്ടും നല്ല വിശപ്പുമുണ്ട്..

The Author

രുദ്ര

www.kkstories.com

15 Comments

Add a Comment
  1. ❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍

  2. super bro
    next part Pettanu ponotte

  3. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  4. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  5. wow❤️❤️❤️

  6. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  7. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  8. 🔥 item bro. please continue ❤️

  9. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  10. കൂളൂസ് കുമാരൻ

    nalla kadha . pls continue

  11. supper aayitund,nalla theam aane

  12. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  13. kollam nalla story

  14. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  15. super

Leave a Reply

Your email address will not be published. Required fields are marked *