അബൂബക്കറും ഇടനിലക്കാരനും കൂടിയുള്ള ഒത്ത് കളിയാണെന്നും പറഞ്ഞു കോരത് നേരെ കൊണ്ടങ്ങ് തിരിഞ്ഞു.. ഒന്നുകിൽ കോരത് മുടക്കിയ പൈസ അബൂബക്കർ തിരികെ കൊടുക്കണം അല്ലെങ്കിൽ അബൂബക്കറിൻ്റെ മൂത്ത മകളെ കോരതിൻ്റെ വേപ്പാട്ടിയാക്കണം എന്നും പറഞ്ഞു ഗുണ്ടകളെയും കൊണ്ട് വന്ന് വീട്ടിൽ കയറിയിറങ്ങി പ്രശ്നം ആയിരുന്നു.. ഇന്നലെ രാവിലെ അബൂബക്കർ പോലീസ് സ്റ്റേഷനിൽ പോയി ഒരു കേസ് എഴുതി കൊടുത്തു, കോരത് മാപ്പിളയുടെ എച്ചിൽ തീനികളായ പോലീസ് പരാതി കീറിയെറിഞ്ഞു അബൂബക്കറിനെ സ്റ്റേഷനിൽ ഇട്ടു ചവിട്ടി കൂട്ടി.. തിരിച്ചു വന്നപ്പോൾ ഗുണ്ടകളുടെ വക വീട്ടിൽ കയറിയും തല്ലി ചതച്ചു..
കോരത് മാപ്പിളയുടെ ആൾബലത്തിന് മുന്നിൽ നോക്കുകുത്തിയായി നിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞോളൂ.. ഇപ്പോള് അഴിച്ചിറക്കി പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി ഹോസ്പിറ്റലിൽ കിടക്കുവാ.. കോരത്ൻ്റെ കടം വീട്ടാതെ ജമാഅത് പള്ളിയിൽ അടക്കാൻ പറ്റില്ലെന്ന് പള്ളി കമ്മറ്റിക്കാരെ കൊണ്ട് കോരത് പറയിച്ചു..
നെടുവീർപ്പിട്ടു കൊണ്ട് അപ്പൂപ്പൻ ഷർട്ടിൻ്റെ പാക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു കൊണ്ട് പറഞ്ഞു…
” എന്തായാലും ബക്കർ ഈ ചെകുതാന്മാരുടെ മുന്നിൽ ഈ മൂന്നു പെണ്ണുങ്ങളെയും ഇട്ട് കൊടുത്തിട്ട് ഇങ്ങനെ കയറി തൂങ്ങില്ല.. ഇതെനിക്ക് ഉറപ്പാ… കൊന്നു കെട്ടി തൂക്കിയതാ കഴുവേറി മക്കൾ..”
ഇത് കേട്ട ജാസിർ അക്ഷരാർത്ഥത്തിൽ കാലൻ ജാസിർ ആയി മാറിയിരുന്നു.. കണ്ണുകൾ ചുവന്നു തുടുത്തു ഞരമ്പുകൾ വലിഞ്ഞു മുറുകി.. വിശപ്പ് പോലും ജാസറിൻ്റെ ആളികത്തുന്ന അമർഷത്തിൽ കെട്ടു പോയി..

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super