മാമിയുടെ മടിയിൽ കിടന്ന അബൂബക്കറിന്റെ ഭാര്യ ഞെട്ടി എണീറ്റു ഒന്നും ചെയ്യരുതെ എന്ന് കരഞ്ഞു കൊണ്ട് മക്കളെ ചേര്ത്ത് പിടിച്ചു പിന്നിലേക്ക് നീങ്ങി..
” പേടിക്കല്ലേ മക്കളെ… ഇത് എൻ്റെ കൂടെ വന്ന മോന.. ഞാൻ ഇന്നാള് വന്നപ്പോ പറഞ്ഞില്ലേ ജാസിർ… ”
മാമിയും കരഞ്ഞു കൊണ്ടാണ് പറഞ്ഞത്..
മൂന്ന് പേരും ഭയന്ന് പോയിരിക്കുന്നു.. കോരത് മാപ്പിളയുടെ ആൾ ആയിരിക്കുമെന്ന് തോന്നിക്കാണും.. മാമി പറഞ്ഞത് കേട്ട് കരഞ്ഞു കൊണ്ട് തന്നെ പെൺകുട്ടികളുടെ ഉമ്മ കട്ടിലിൽ ഇരുന്നു പൊട്ടി കരഞ്ഞു..
മൂന്ന് പേരും ഒന്നിനൊന്നു സുന്ദരികൾ.. മാമി പറഞ്ഞത് വെച്ച് നോക്കിയാൽ അബൂബക്കറിൻ്റെ ഭാര്യ റസിയ നാൽപ്പത് വയസ്സ്.. പക്ഷെ കാഴ്ചയിൽ മുപ്പത്തിയഞ്ച് വയസ്സുകാരിയായ സുന്ദരി, ഉമ്മയുടെ നിറവും സൗന്ദര്യവും മക്കൾക്കും അതേപടി കിട്ടിയിട്ടുണ്ട്.. വെറുതെ അല്ല കോരത് മാപ്പിള താറുടുത്ത് ഇറങ്ങിയത്..
മൂത്ത മകൾ മാത്രം ആയിരിക്കില്ല മൂന്ന് പെണ്ണുങ്ങളെയും വരുതിയിൽ വരുത്താൻ ഉള്ള സ്ഥിതിയില് ആണല്ലോ.. ചോദിക്കാനും പറയാനും ആരുമില്ലാത്ത മൂന്ന് പെണ്ണുങ്ങൾ,, ആയുഷ്കാലം മുഴുവൻ പണിയെടുത്താലും തീരാത്തത്ര കടം,, കോരതിൻ്റെ മുന്നിൽ എച്ചിൽ തിന്ന് കിടക്കുന്ന നിയമപാലകർ,, ഭയന്ന് വീടിൻ്റെ പരിസരത്ത് പോലും വരാത്ത നാട്ടുകാർ… എല്ലാം കൊണ്ടും കാലാവസ്ഥ കോരത് മാപ്പിളക്ക് അനുകൂലം..
പക്ഷെ കാലം റസിയക്കായ് ഒരു പിടിവള്ളി കാത്ത് സൂക്ഷിച്ചു, പാത്തുമ്മ മാമി.. അവരിലൂടെ ഇവിടെയെത്തിയ കാലൻ ജാസിർ..
റൂമിൻ്റെ മൂലയിൽ കിടന്ന പ്ലാസ്റ്റിക്ക് കസേര വലിച്ചിട്ട് ജാസിർ ഇരുന്നു..
” ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല,, ഇത് ജാസിർൻ്റെ ഉറപ്പാണ്.. നല്ല നയൻ വൺ സിക്സ് ഹോൾമാർക്ക് ഉറപ്പ്.. കോരത് മാപ്പിളയേയും ഗുണ്ടകളെയും പേടിച്ച് ഇനി നിങ്ങള് കരയണ്ട നിങ്ങളുടെ വാപ്പാക്ക് വേണ്ടി മാത്രം കരഞ്ഞാൽ മതി..”
അവൻ്റെ ഉറച്ച സ്വരം അടച്ചു മൂടിയ മുറിയിൽ മുഴങ്ങി കേട്ടു.. ജാസറിൻ്റെ സ്വഭാവ ഗുണങ്ങള് കഴിഞ്ഞ തവണ വന്നപ്പോൾ പാത്തുമ്മ മാമിയില് നിന്നും കേട്ട് പരിചയമുള്ള മൂന്ന് സ്ത്രീകളുടെയും കണ്ണിൽ ഒരു രക്ഷകനായി ജാസിർ നിലകൊണ്ടു.. പാത്തുമ്മ മാമിയിൽ സന്തോഷത്തിൻ്റെയും ധൈര്യത്തെയും ഭാവ മാറ്റങ്ങൾ പ്രകടമായിരുന്നു..

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super