ജാസറിന് നേരെ തിരിഞ്ഞ രണ്ടാമത്തെ തടിയൻ്റെ ചെവി പൊത്തി കിട്ടിയ അടി കൊണ്ട് അവിടെ തന്ന ഇരുന്നു പോയി..
അന്ധാളിച്ചു നിന്നുപോയ മൂന്നാമനെ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള റബ്ബർ മരത്തിൽ ചേര്ത്ത് പിടിച്ചു മൂക്ക് ലക്ഷ്യമാക്കി ജാസറിന്റെ ഉരുക്ക് മുഷ്ടി പാഞ്ഞു.. തുടരെ തുടരെയുള്ള ഇടിയിൽ മൂക്കും വായും പൊളിഞ്ഞു ജാസറിൻ്റെ മുഖത്തേക്കും രക്തം ചിതറി.. എന്നിട്ടും നിർത്താതേയുള്ള ഇടിയിൽ അവൻ്റെ ബോധം നഷ്ടപ്പെട്ടിട്ടും ജാസിർ നിർത്തിയില്ല.. ഇത് കണ്ട് നിന്ന നാലാമൻ ഭയന്ന് വിറച്ച് കൊണ്ട് ഓടാൻ പോലും കഴിയാതെ വിറങ്ങലിച്ചു നിന്നു.. എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു വന്നിറങ്ങിയത് നിസ്സാരക്കാരനല്ല എന്ന്.. തറയിൽ അടി കൊണ്ട് കിടന്ന രണ്ടു പേരും ഭയന്ന് പിറകിലേക്ക് നിരങ്ങി മാറി..
ജാസറിൻ്റെ കോപം മുഴുവനായും അവനിലേക്ക് പെയ്തിറങ്ങി.. മുഖം തിരിച്ചു അറിയാൻ കഴിയാത്ത തരത്തിൽ തകർന്നു പോയി കഴിഞ്ഞിരിക്കുന്നു.. ചത്ത് കാണുമെന്ന് കരുതി കഴുത്തിലെ പിടി വിട്ടപ്പോൾ താഴേക്ക് അയ്യാൾ റബ്ബർ മരത്തിൽ ചാരി നിരങ്ങി താഴേക്ക് വീണു..
നാലാമൻ്റെ മുഖം വിളറി വെളുത്തിരുന്നു.. ശരിക്കും ഇങ്ങനൊരു ക്രൂരമായ മർദ്ദനം അകത്തു നിന്ന് കണ്ട പാത്തുമ്മ മാമി പോലും പ്രതീക്ഷിച്ചിരുന്നില്ല..
” ആ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം ഇങ്ങു കോരിക്കെ..”
നാലാമൻ്റെ മുഖത്തേക്ക് നോക്കി ജാസർ പറഞ്ഞു..
കടുവയെ കണ്ട ആട്ടിൻ കുട്ടിയെ പോലെ കിടു കിട വിറച്ചത് അല്ലാതെ അവന് അനങ്ങാൻ പോലും കഴിഞ്ഞില്ല..

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super