പാരിജാതം 1 [Rudra] 363

 

      ” നിന്നോടാ പറഞ്ഞത്, ഒരു തൊട്ടി വെള്ളം ഇങ്ങു കോരാൻ..”

ജാസിർ ശബ്ദം ഉയർത്തിയപ്പോൾ ഒരു ഞെട്ടലോടെ അവൻ ഓടിപ്പോയി സൈഡിലെ കിണറ്റിലേക്ക് തൊട്ടിയിറങ്ങി വെള്ളം വലിച്ചു കയറ്റി..

 

        ” കയ്യിലേക്ക് ഒഴിക്ക്,,”

ജാസറിന്റെ ആജ്ഞ അനുസരിക്കുന്ന അടിമയെ പോലെ കോരത് മാപ്പിളയുടെ ഗുണ്ട വെള്ളം കുറേശ്ശ ആയി ജാസർൻ്റെ കയ്യിലേക്ക് ഒഴിച്ച് കൊടുത്തു..

കൈയ്യിൽ പറ്റിയ ചോര കഴുകി കളഞ്ഞ് മുഖത്തേക്കും വെള്ളം ഒഴിച്ച് കഴുകി ജാസിർ കൈ കുടഞ്ഞു വെള്ളം കളഞ്ഞ് കൊണ്ട് പറഞ്ഞു..

 

         ” ഈ കിടക്കുന്നവൻ എങ്ങനെ ചത്തു എന്ന് ആര് ചോദിച്ചാലും പന്നിക്ക് വെച്ച പടക്കം എടുത്തു കടിച്ചു ആത്മഹത്യ ചെയ്തു എന്നല്ലേ നീ പറയൂ…”

 

വെള്ളം കോരിയവൻ വിറച്ച് വിറച്ച് മറുപടി കൊടുത്തു..

 

     “അങ്ങനെ പറയാം….”

 

” ഞാൻ നേരത്തെ പറഞ്ഞത് നീ പോയി കോരതിനോട് പറയാൻ മറക്കരുത് .. ഇനി ഒരുത്തനെ കൂടെ കൊന്നാലേ ഇവിടെ കയറി മേയാൻ പറ്റൂ എന്ന്… അത് മറക്കുവോ… “

 

“ഇല്ല മറക്കില്ല…”

ഗുണ്ടയുടെ നിഷ്ക്കളങ്കമായ ഭയന്ന് വിറച്ച മറുപടി കേട്ട് നേരത്തെ കാര്യങ്ങള് വിവരിച്ചു കൊടുത്ത അപ്പൂപ്പൻ പൊട്ടിച്ചിരിച്ചു…

 

” നീ ചിലപ്പോൾ മറന്നാലോ… മറക്കാതിരിക്കാൻ ഇതിരിക്കട്ടെ… “

 

ജാസിർ ഗുണ്ടയുടെ ഇടതു കൈ പിടിച്ചു ചൂണ്ട് വിരൽ പിന്നിലേക്ക് മലർത്തി,,,

ടക്ക് എന്നൊരു ശബ്ദത്തോടെ വിരൽ ഒടിഞ്ഞു.. അയ്യാൾ അലറി വിളിച്ചു കരഞ്ഞു…

 

       ” ജീവനുള്ള മൂന്ന് പേരും കേൾക്കാനാ പറയുന്നത്,, ഇനി നിൻ്റെയൊക്കെ മുഖം ഞാൻ കാണേണ്ടി വന്നാൽ…. പിന്നെ നിൻ്റെയൊക്കെ മുഖം ഒരുത്തനും കാണില്ല,,,”

ജാസർൻ്റെ ശബ്ദം മലമടക്കുകളിൽ പ്രതിഫലിച്ചു കേട്ടു.. മൂന്ന് ഗുണ്ടകളും കൂടി ഞരങ്ങിയും നിരങ്ങിയും മുഖം പൊളിഞ്ഞു കിടക്കുന്ന നാലാമനെ വലിച്ചു തൂക്കിയെടുത്ത് പോകുന്നത് അയൽവാസികളും അവിടെ അവിടെയായി കൂടിയ നാട്ടുകാരും കണ്ടു…

The Author

രുദ്ര

www.kkstories.com

18 Comments

Add a Comment
  1. Baki ennu varum bro

  2. next part waiting

  3. Super Story brother….next ennu varum

  4. ❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍

  5. super bro
    next part Pettanu ponotte

  6. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  7. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  8. wow❤️❤️❤️

  9. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  10. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  11. 🔥 item bro. please continue ❤️

  12. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  13. കൂളൂസ് കുമാരൻ

    nalla kadha . pls continue

  14. supper aayitund,nalla theam aane

  15. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  16. kollam nalla story

  17. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  18. super

Leave a Reply

Your email address will not be published. Required fields are marked *