പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു.. പോസ്റ്റ് മോർട്ടം കഴിഞ്ഞ ബോഡി വീട്ടിൽ കൊണ്ട് വന്നു, റസിയയും മക്കളും അബൂബക്കറിൻ്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.. ളുഹ്ർ ബാങ്ക് കേട്ട് കഴിഞ്ഞപ്പോൾ ബോഡിയുമായി ജാസിറും കുറച്ചു നാട്ടുകാരും പള്ളിയിൽ എത്തി, ആരും ഒരു എതിർപ്പും പറയാതെ ഖബർ അടക്കി,, എല്ലാത്തിനും ജാസർ നേതൃത്വം വഹിച്ചു..
അബൂബക്കറിൻ്റെ വീട്ടിൽ നടന്ന ഇടി നിമിഷ നേരം കൊണ്ട് നാട്ടിൽ പ്രചരിച്ചു കഴിഞ്ഞു.. ഇത്രയും ക്രൂരമായി ഒരുത്തൻ്റെ മുഖം ഇടിച്ചു പൊളിച്ചു കൊന്നു കളഞ്ഞ ജാസറ്നേ എതിർക്കാൻ ആർക്കും ധൈര്യം വന്നില്ല..
ചടങ്ങുകൾ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ കയറി അഞ്ച് പേർക്കുള്ള ഭക്ഷണവും വാങ്ങി ജാസിർ വീട്ടിലെത്തി.. അവിടവിടെയായി നിന്ന ആളുകൾ ഭയഭക്തി ബഹുമാനത്തോടെ ജാസിർ നേ നോക്കി നിന്നു…
ജാസിർ ആരെയും മൈൻഡ് ചെയ്യാതെ നേരെ നടന്നു വീട്ടിലേക്ക് ചെന്നു..
കരഞ്ഞു തളർന്ന മൂന്ന് പെണ്ണുങ്ങളും ഹാളിലെ തറയിൽ ഇരിക്കുന്നു.. കാൽപ്പെരുമ്മാറ്റം കേട്ട് നോക്കിയ റസിയയോട് ജാസിർ ചോദിച്ചു..
” പാത്തുമ്മ മാമി എവിടെ..! ”
” അവിടെ അടുക്കളയിൽ ഉണ്ട്,, ”
പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞത് മൂത്ത മകളായിരുന്നു..
ജാസിർ വന്നത് അറിഞ്ഞ പാത്തുമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു..
ജാസിർ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതികൾ പാത്തുമ്മയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു..
” ഞാൻ ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല, രാവിലെയും ഒന്നും കഴിച്ചില്ല… നല്ല വിശപ്പുണ്ട്, ഇവരും ഒന്നും കഴിച്ചിട്ടില്ലല്ലോ.. ഈ ഊണ് കഴിച്ചിട്ട് നമുക്ക് ബാക്കി സംസാരിക്കാം..”

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super