പാരിജാതം 1 [Rudra] 280

 

” വേണ്ട വിശപ്പില്ല.. ”

ഇളയ കൊച്ചാണ് പറഞ്ഞത്… അവളുടെ ശബ്ദത്തിൽ കലർന്ന തളർച്ച എത്ര മറച്ചു പിടിച്ചാലും എനിക്ക് മനസ്സിലാകും.. ഇവരുടെ ഈ അവസ്ഥയിൽ വിശപ്പ് കടിച്ചു പിടിച്ചു വിശക്കുന്നില്ല എന്ന് പറഞ്ഞ ഒരു കാലം എനിക്കും ഉണ്ടായിരുന്നു… വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും…

 

ജാസിർ അവളുടെ അടുത്ത് ചെന്ന് തലയിൽ തലോടി കൊണ്ട് ചോദിച്ചു..

 

” എന്താ മോളുടെ പേര്,, ”

 

” ആലിയ…”

“മോള് എന്തിനാ പഠിക്കുന്നെ..”

 

” പ്ലസ്ടു കഴിഞ്ഞു, ഡിഗ്രിക്ക് ചേരാൻ നിക്കുവായിരുന്നു…”

” ഇയാളുടെ പേര് എന്താ..”

റസിയയുടെ ഇടതു വശം ചേർന്നിരുന്ന മൂത്ത മകളോട് ചോദിച്ചു..

ചത്ത സ്വരത്തിൽ അവള് പേര് പറഞ്ഞു..

 

“ആസിയ ”

 

എത്ര മധുര മനോഹരമായ സ്വരം.. അവളുടെ അഴകിനോത്ത സ്വരം തന്നെ..

 

തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ജാസിർ പറഞ്ഞു..

 

 ” നിങ്ങള് മൂന്നുപേരും കൂടി ഇപ്പോള് അനുഭവിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ഒറ്റക്ക് അനുഭവിച്ചവൻ ആണ് ഞാൻ.. തോൽവി സമ്മതിക്കാത്ത കാലം വരേയ്ക്കും നമ്മൾ തോൽക്കില്ല,, സംഭവിച്ചത് ഒക്കെ സംഭവിച്ചു.. ഇനിയും ജീവിതം മുന്നോട്ടു കൊണ്ട് പോയെ പറ്റു.. ഈ ഭക്ഷണവും കഴിച്ച് അത്യാവശ്യം എടുക്കാൻ ഉള്ളതും എടുത്ത് എൻ്റെ കൂടെ വന്നോളൂ… എൻ്റെ നാട്ടിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് തൽക്കാലം അവിടെ കൂടാം.. ബാക്കിയൊക്കെ പിന്നെ..”

 

ജാസിർ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ പാത്തുമ്മ അടുക്കളയിൽ നിന്നും സ്റ്റീൽ പ്ലേറ്റുകൾ കൊണ്ട് വന്നു ആഹാരം വിളമ്പി എല്ലാവരുടെയും കയ്യിൽ വെച്ച് കൊടുത്തിരുന്നു.. ജാസിറും പിന്നെയൊന്നും പറയാതെ തൻ്റെ മുന്നിലിരുന്ന പാത്രത്തിൽ നിന്നും ചോറ് വാരി കഴിച്ചു.. ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും ആഹാരം കൊറേശ്ശേ വാരി കഴിക്കുന്നുണ്ട്… റസിയക്ക് പാത്തുമ്മ ചോറ് വാരി കൊടുത്തു നിർബന്ധിപ്പിച്ച് കഴിക്കുന്നുണ്ട്..

The Author

രുദ്ര

www.kkstories.com

13 Comments

Add a Comment
  1. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  2. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  3. wow❤️❤️❤️

  4. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  5. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  6. 🔥 item bro. please continue ❤️

  7. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  8. കൂളൂസ് കുമാരൻ

    nalla kadha . pls continue

  9. supper aayitund,nalla theam aane

  10. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  11. kollam nalla story

  12. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  13. super

Leave a Reply

Your email address will not be published. Required fields are marked *