പിന്നിലിരിക്കുന്ന റസിയയെയും മക്കളെയും ഇടക്കിടക്ക് അവൻ റിയർ മിററിലൂടെ നോക്കി…
മൂത്ത പെൺകൊച്ചു ഇടക്ക് ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്.. റസിയ ഇളയ മകളെ ചേര്ത്ത് പിടിച്ചു കണ്ണടച്ച് ഇരിക്കുന്നു…
റസിയയുടെ മനസ്സിൽ മുഴുവനും ഇനിയെന്ത് എന്ന ചോദ്യ ചിഹ്നം മാത്രം..
കോരത് മാപ്പിളയുടെ ഗുണ്ടകൾ വന്നു തന്നെയും മക്കളെയും ഏതു നിമിഷം വേണമെങ്കിലും കൊണ്ട് പോകുമെന്ന് കരുതിയാണ് താൻ ഇരുന്നത്..
പക്ഷെ വിധി തന്നെ കൈ പിടിച്ചു ജീവിത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു…
ആരും ഭയക്കുന്ന കോരതിനെയും സംഘങ്ങളെയും എതിർക്കാൻ ശേഷിയുള്ള ആണൊരുത്തൻ വന്ന് എന്നെയും മക്കളെയും രക്ഷിച്ചിരിക്കുന്നു…
പതിനെട്ട് തികയും മുമ്പേ ഇക്കയുടെ കൂടെ ജീവിക്കാനായി ഇറങ്ങി തിരിച്ചപ്പോഴാണ് ഞാൻ അവസാനമായി ഇനിയെന്ത് എന്ന് ചിന്തിച്ചത്… കഠിനാധ്വാനിയായ അബൂബക്കർ തന്നെയും തൻ്റെ മക്കളെയും അല്ലലില്ലാതെ പോറ്റി..
അടുത്തുള്ള പെണ്ണുങ്ങൾക്ക് തുണി തയ്ച്ചു കൊടുത്തും മറ്റും തന്നെ കൊണ്ട് ആവുന്ന വിധം ഒരു ചെറു തുക സമ്പാദിച്ചു ചിലവാക്കിയും സന്തോഷമായി ജീവിക്കുകയായിരുന്നു…
മക്കളെ കെട്ടിച്ച് വിടാൻ വേണ്ടി ഒരു വലിയ കളി കളിച്ചു നോക്കാമെന്ന് കരുതി ഉള്ള സമ്പാദ്യങ്ങൾ എല്ലാം തട്ടി പെറുക്കി പൈനാപ്പിൾ പ്ലാൻ്റിംഗിന് ഇറങ്ങുമ്പോൾ വേണ്ടെന്നു പറയാൻ തനിക്കും ആവില്ലായിരുന്നു…
തൻ്റെ സൗന്ദര്യം അതിൻ്റെ ഇരട്ടിയായി പകർന്നു കിട്ടിയ രണ്ടു മക്കളെയും പൊന്നു വേണ്ട പെണ്ണ് മതിയെന്നും പറഞ്ഞു കെട്ടിക്കൊണ്ടു പോകാൻ ആണുങ്ങൾ ഒരുപാടുണ്ട്… എങ്കിലും അത് ശരിയല്ലല്ലോ…

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super