ആ ഇടനിലക്കാരൻ ചതിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളിപ്പോഴേക്കും ഒന്ന് രക്ഷ പെട്ടു നിവർന്നു നിന്നേനെ…
ഇപ്പോഴിതാ എൻ്റെ മക്കളെയും കൂട്ടി ഒരു വിധവയായി എവിടേക്ക് എന്നില്ലാതെ ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയാതെ പറഞ്ഞു കേട്ടുള്ള പരിചയം മാത്രമുള്ള ഒരു പയ്യനോടൊപ്പം പോകുന്നു…
ഇടക്ക് പാത്തുമ്മ മാമി കാണാൻ വരുമ്പോഴൊക്കെ കൂടുതലും ജാസറിൻ്റെ വീര കഥകൾ പറയാനായിരുന്നു സമയം കണ്ടെത്തിയിരുന്നത്…
ഒരു മകനോടുള്ള സ്നേഹം പാത്തുമ്മ മാമിക്ക് ജാസറിനോട് ഉണ്ടെന്ന് മാമിയുടെ വാക്കുകളിൽ നിന്നൊക്കെ അറിയാമായിരുന്നു….
ഇളയ മകൾ ആലിയക്ക് ആണ് ജാസറിൻ്റെ കഥകൾ കേൾക്കാൻ കൂടുതൽ താൽപ്പര്യം,,,
അനാഥനായി പോയ ഒരു കൗമാരക്കാരൻ കാണിക്കുന്ന സർവ്വ സാധാരണമായ കുരുത്തക്കെടുകൾ മാത്രമേ ജാസറിന് ഉള്ളൂ എന്ന് റസിയക്ക് ബോധ്യമായിരുന്നു..
ചിന്തകള് ഓരോന്നിങ്ങനെ റസിയയുടെ മനസ്സിലേക്ക് ഓടിയിറങ്ങി പോകുന്നതിനിടയിൽ ജാസറിൻ്റെ ഫോൺ റിംഗ് ചെയ്തു…
ജാസർ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു…
” ശരത്തേട്ടാ എന്തായി വീട് റെഡി ആയാരുന്നോ….”
“ഡേയ് നീയിത് എന്തരു അറിഞ്ഞിട്ടു പറയുന്നത്… ഒരു വീട് വാടകക്ക് എടുക്കുന്നത് നല്ല മേനകേട് പിടിച്ച പണിയാണ് കേട്ടാ… ”
” എൻ്റെ പൊന്നു ശരത്തേട്ടാ, എനിക്ക് ആണെന്ന് പറഞ്ഞാല് മതി.. എങ്ങനേലും ഒന്ന് സെറ്റ് ആക്കിയെ പറ്റൂ….”
” നിനക്കല്ല, ദൈവം തമ്പുരാൻ ഇറങ്ങി വന്നു വാടകക്ക് വീട് തപ്പിയാലും കിട്ടാൻ ഇച്ചിരി പാടാണ് മോനെ… എന്തായാലും ഇന്ന് കിട്ടാൻ ഒരു വഴിയുമില്ല, ഒരു ആഴ്ച്ച കഴിഞ്ഞിട്ട് ആണേൽ സെറ്റ് ആണ് “

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super