പാരിജാതം 1 [Rudra] 356

 

” നിങ്ങളെന്തായാലും ഒന്ന് പെട്ടെന്ന് ഒരു വീട് പിടിച്ചു തരാൻ നോക്കീം.. അത് വരെ ഞാൻ നോക്കാം ”

 

ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിലേക്ക് ഇട്ടു.. പാത്തുമ്മ മാമിയോടായി പറഞ്ഞു,

 

“നാട്ടിലെ മെയിൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറ… വാടകക്ക് ഒരു വീട് തപ്പിയെടുക്കാൻ വയ്യ അങ്ങേർക്ക്, എന്തായാലും ഒരു വീട് ഒക്കുന്നത് വരെ ഇവര് മൂന്ന് പേരും എൻ്റെ വീട്ടിൽ നിന്നോട്ടെ, ഞാൻ ഫ്രെണ്ട്സിൻ്റ റൂമിൽ വല്ലതും പോയി നിക്കാം…”

 

“ജാസിറ് മോനെ നിനക്കറിയാലോ, എൻ്റെ മക്കൾക്ക് ഞാൻ തന്നെ ഒരു അധികപ്പറ്റാ… അതിൻ്റെ ഇടക്ക് കെട്ടിക്കാരായ രണ്ടു കൊചുങ്ങളെയും കൊണ്ട് അങ്ങോട്ട് കയറി ചെന്നാ എന്നെ അതുങ്ങള് കൊല്ലും, എസ്ഇല്ലായിരുന്നേൽ ഞാൻ നോക്കിയേനെ ഈ പിള്ളേരെ ”

 

” എൻ്റെ പൊന്നു തള്ളേ നിങ്ങളോട് എത്ര തവണ ആയിട്ട് ഞാൻ പറയുന്നു, നിങ്ങളെ ഞാൻ ദത്ത് എടുക്കാം ഇങ്ങു വരാൻ, കേൾക്കില്ലല്ലോ, എനിക്കും ഉണ്ടെന്ന് പറയാൻ ഒരാൾ ആവുമല്ലോ…”

 

” ഇപ്പോള് ഉണ്ടെന്ന് പറയാൻ ഒന്നിനു മൂന്ന് പേര് ആയില്ലേ മോനെ,, ഇനി ഇവർക്ക് ആകെ ഉള്ളത് നീയല്ലേ ഉള്ളൂ… അപ്പോ നിനക്കും ആരെങ്കിലും എന്നൊക്കെ പറയാൻ ഇവരൊക്കെ കാണും.. അല്ലേ റസിയ…”

 

റസിയ ചെറിയ പുഞ്ചിരിയോടെ ഉം എന്ന് മാത്രം പറഞ്ഞു..

 

ജാസറിൻ്റെ വീടിൻ്റെ മുന്നിലേക്ക് ജീപ്പ് ഇരച്ചു കയറി നിന്നു…

പാത്തുമ്മ മാമി പിന്നെ വരാമെന്ന് പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി…

 

മൂന്ന് സ്ത്രീകളെയും കൊണ്ട് ജീപ്പിൽ വന്നിറങ്ങിയ ജാസറിനെ കണ്ട് നാട്ടിലെ പ്രധാന പരധൂക്ഷണക്കാരി രമ ചേച്ചി എവിടെ നിന്നാണെന്ന് അറിയില്ല പാഞ്ഞെത്തി..

The Author

രുദ്ര

www.kkstories.com

16 Comments

Add a Comment
  1. Super Story brother….next ennu varum

  2. ❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍

  3. super bro
    next part Pettanu ponotte

  4. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  5. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  6. wow❤️❤️❤️

  7. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  8. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  9. 🔥 item bro. please continue ❤️

  10. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  11. കൂളൂസ് കുമാരൻ

    nalla kadha . pls continue

  12. supper aayitund,nalla theam aane

  13. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  14. kollam nalla story

  15. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  16. super

Leave a Reply

Your email address will not be published. Required fields are marked *