പാരിജാതം 1 [Rudra] 280

” എന്താ മോനെ പുതിയ അധിഥികൾ ഒക്കെ ഉണ്ടല്ലോ, ആരാ ഇതൊക്കെ….”

 

ഇന്നത്തേക്കുള്ള ചാകര ഒത്ത് കിട്ടിയെന്ന ചിന്തയിൽ പാഞ്ഞെത്തിയെങ്കിലും എല്ലായിടത്തും കളിക്കുന്ന കളി ഈ ചെക്കൻ്റെ അടുത്ത് ഇറക്കിയാൽ പ്രായമൊന്നും നോക്കില്ല എടുത്തിട്ട് അലക്കും എന്ന് അറിയാവുന്ന രമ ചേച്ചി സംയമനം പാലിച്ചു തന്നെ നിന്നു…

 

” ആഹ്, ആരാ ഇത് രമ ചേച്ചിയോ… ഇതെൻ്റെ പരിച്ചയക്കാരാ ചേച്ചി, കുറച്ചു ദിവസം ഇവിടൊക്കെ ഉണ്ടാവും…”

ഇത്രയും പറഞ്ഞു കൊണ്ട് ജാസർ വീട് തുറന്നു അകത്തേക്ക് കയറി…

 

     ” അല്ല നിങ്ങളെന്താ അവിടെ തന്നെ നിക്കുന്നെ കയറി വാ.. “

ചുറ്റുപാടും നോക്കി നിന്ന റസിയയോടും മക്കളോടുമായി ജാസർ പറഞ്ഞു..

റസിയയും ഇളയ മകൾ ആലിയയും അകത്തേക്ക് കയറി… പിന്നാലെ നടന്ന ആസിയ പരിസരം ആകെ ഒന്ന് കണ്ണോടിച്ചു നോക്കി..

ഒറ്റക്കൊരുത്തൻ താമസിക്കുന്ന ഒരു വീടിൻ്റേതായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വീട്.. അപ്പുറവും ഇപ്പുറവും ഒന്നും വീടുകൾ ഇല്ല.. ഹാളിലേക്ക് കയറുമ്പോൾ ഒരു ഡൈനിങ് ടേബിളിൽ നിറച്ച് മദ്ധ്യ കുപ്പികൾ നിരന്നിരിക്കുന്നു..

 

ശരിക്കും ഒരു ബാച്ചിലർ താമസിക്കുന്ന വീട് തന്നെ…

ടേബിളിൽ ഇരിക്കുന്ന കുപ്പികൾ കണ്ട് അന്തം വിട്ടു നിൽക്കുന്ന ഉമ്മയുടെയും മക്കളുടെയും അവസ്ഥ കണ്ട് ജാസർ പറഞ്ഞു…

 

” അത് ഫ്രണ്ട്സ് എല്ലാവരും കൂടിയൊക്കെ ഇവിടെയ ഒത്ത് കൂടുന്നത്, ഇത് നമുക്ക് നാളെ തന്നെ ഒന്ന് ക്ലീൻ ആക്കിയെടുക്കാം കേട്ടോ..,”

 

റസിയ മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

The Author

രുദ്ര

www.kkstories.com

13 Comments

Add a Comment
  1. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  2. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  3. wow❤️❤️❤️

  4. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  5. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  6. 🔥 item bro. please continue ❤️

  7. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  8. കൂളൂസ് കുമാരൻ

    nalla kadha . pls continue

  9. supper aayitund,nalla theam aane

  10. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  11. kollam nalla story

  12. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  13. super

Leave a Reply

Your email address will not be published. Required fields are marked *