പാരിജാതം 1 [Rudra] 356

ആസിയ മാത്രം ജാസറിനോട് അധികമൊന്നും മിണ്ടാതെ അത്യാവശ്യത്തിന് മാത്രം സംസാരിക്കുകയും മറ്റും ചെയ്തു..

 

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും തമാശകൾ പറയുമ്പോഴും ജാസറും ഒരു കുടുംബ ജീവിതത്തിൻ്റെ സമാധാന അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു തുടങ്ങി..

 

വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ ഉണ്ടെന്ന വീണ്ടു വിചാരം കാരണം ജാസർ സിഗരറ്റ് വലി പോലും ടെറസിലേക്ക് മാറ്റി, അങ്ങനൊരു ദിവസം ടെറസ്സിൽ സിഗരറ്റ് വലിച്ച് നിൽക്കുമ്പോഴാണ് ആസിയ കുളി കഴിഞ്ഞ് കഴുകിയ ഡ്രസ്സ് ഉണക്കാനായി ടെറസ്സിലേക്ക് വന്നത്..

ഓരോ തുണികളായി പിഴിഞ്ഞ് അശയിലേക്ക് വിരിച്ചു കൊണ്ടിരുന്ന ആസിയയെ ജാസർ നോക്കി.. സായാഹ്ന സൂര്യൻ്റെ മഞ്ഞ വെളിച്ചം അവളുടെ മുടിയിലൂടെ ഊർന്നിറങ്ങുന്ന ജല കണികളിൽ തട്ടി മിന്നി തിളങ്ങി..

ജാസിർ പലപ്പോഴായി അവളിലെ സൗന്ദര്യം ഒളി കണ്ണ് കൊണ്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും കുളിച്ചു കയറി വന്ന അവളുടെ സൗന്ദര്യത്തിൽ പരിസരം മറന്ന് അവളെ തന്നെ നോക്കി നിന്നു പോയി..

ജാസിർ നോക്കുന്നത് ആസിയയും കണ്ടു, അവളിലും എന്തെന്നില്ലാത്ത ഒരു വെപ്രാളവും നാണവും ഉടലെടുത്തു.. അവളും ഒളി കണ്ണ് കൊണ്ട് അവനെ ശ്രദ്ധിച്ചു…

പെട്ടെന്ന് തന്നെ തുണികൾ മുറുക്കി പിഴിഞ്ഞ് ആശയിൽ വിരിച്ചിട്ടു ആസിയ താഴേക്ക് പോകാൻ തുടങ്ങി..

സ്റ്റെയറിലേക്ക് ഇറങ്ങും മുമ്പേ ആസിയ ഒന്ന് തിരിഞ്ഞ് നോക്കി ജാസറിൻ്റെ കണ്ണുകളും ആസിയയുടെ കണ്ണുകളും തമ്മിൽ ഉടക്കി നിന്നു, നാണം തുളുമ്പിയ അവളുടെ കണ്ണുകൾ ജാസറിൻറെ ഹൃദയത്തിൽ മിന്നലലകൾ പായിച്ചു..

The Author

രുദ്ര

www.kkstories.com

16 Comments

Add a Comment
  1. Super Story brother….next ennu varum

  2. ❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍

  3. super bro
    next part Pettanu ponotte

  4. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  5. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  6. wow❤️❤️❤️

  7. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  8. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  9. 🔥 item bro. please continue ❤️

  10. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  11. കൂളൂസ് കുമാരൻ

    nalla kadha . pls continue

  12. supper aayitund,nalla theam aane

  13. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  14. kollam nalla story

  15. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  16. super

Leave a Reply

Your email address will not be published. Required fields are marked *