പാരിജാതം 1 [Rudra] 280

ജാസിർ പെട്ടെന്ന് തിരിഞ്ഞു നിന്നു, ആസിയ താഴേക്ക് ഓടി, കട്ടിലിൽ പോയി കമിഴ്ന്നു കിടന്ന് കൊണ്ട് അവള് ചിന്തിച്ചു…

സ്കൂളിലും കോളേജിലും നാട്ടിലും പല ആണുങ്ങളെയും കണ്ടിട്ടുണ്ട് അവരുടെ കൊത്തി വലിക്കുന്ന നോട്ടങ്ങളെ നേരിടുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഇപ്പോള് അനുഭവിച്ചത് പോലൊരു ഫീലിംഗ്സ് ഇത് വരെ അറിഞ്ഞിട്ടില്ല… അവള് നെഞ്ചിൽ കൈ വെച്ച് നോക്കി, നെഞ്ച് കിടന്ന് പട പട ക്രമാതീതമായി മിടിക്കുന്നു…

ടെറസിൽ നിന്ന ജാസറിൻെറ മാനസിക നിലയും ചിന്തകളും ഏകദേശം ഇത് പോലെ തന്നായിരുന്നു…

വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുമ്പോഴും ഇടക്കിടക്ക് ജാസറിൻ്റെ കണ്ണും ആസിയയുടെ കണ്ണുകളും തമ്മിൽ കൂട്ടി മുട്ടി..

ഓരോ നോട്ടവും ആസിയക്കും ജാസറിനും പുതുമായുള്ളതായിരുന്നു…

ആസിയയുടെ കണ്ണുകളിലെ തിളക്കം കൂടി വരുന്നതും അവളിലെ മറ്റൊരാളാൽ ശ്രധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും ജാസർ ആസ്വദിച്ചു..

അതിനിടയിൽ ആസിയ അനിയത്തിയോട് കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നത് ജാസർ ശ്രദ്ധിച്ചു..

 

ആലിയ ; ജാസറിക്ക ഇത്താക്ക് എന്തോ പറയണമെന്ന്..

 

ആസിയ അനിയത്തിയെ ചുണ്ട് കൂർപ്പിച്ചു ഒരു ദേശ്യ ഭാവത്തിൽ നോക്കി, രണ്ടു പേരുടെയും ആംഗ്യഭാഷയിലെ സംസാരവും ദേഷ്യ ഭാവങ്ങളും കണ്ട ജാസർ തന്നെ കാര്യം തിരക്കി..

 

ജാസർ ; എന്താ സംഭവമെന്ന് പറഞ്ഞാല് നന്നായിരുന്നു.,

 

ആസിയ ; ആര്യങ്കാവിലെ വീട്ടിൽ നിന്നും ബാക്കി ആവശ്യമുള്ള സാധങ്ങൾ എടുത്തു മാറ്റിയാൽ വേറെ വാടകക്ക് കൊടുക്കാമെന്ന് പറഞ്ഞു ഹൗസ് ഓണർ വിളിച്ചിരുന്നു.. എന്ത് ചെയ്യണമെന്ന് അറിയാനായിട്ടു…

The Author

രുദ്ര

www.kkstories.com

13 Comments

Add a Comment
  1. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  2. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  3. wow❤️❤️❤️

  4. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  5. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  6. 🔥 item bro. please continue ❤️

  7. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  8. കൂളൂസ് കുമാരൻ

    nalla kadha . pls continue

  9. supper aayitund,nalla theam aane

  10. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  11. kollam nalla story

  12. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  13. super

Leave a Reply

Your email address will not be published. Required fields are marked *