പാരിജാതം 1 [Rudra] 356

 

പതിയെ പതിയെ ആസിയയുടെ കണ്ണുകളിലേക്ക് ഉറക്കത്തിൻറെ തിരശ്ശീല വീണു തുടങ്ങി….

 

അപ്പോഴും ജാസറിന്റെ മുറിയിൽ ജാസറിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു..

എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് ആരോരുമില്ലാതെ കുത്തഴിഞ്ഞ ജീവിതം നയിച്ചുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ ഒരു കാൽ കെട്ട് വീണത് പോലെ ഞാൻ എത്ര പെട്ടെന്നാണ് ഒതുങ്ങിക്കൂടിയത്..

റസിയ ആസിയ ആലിയ മൂന്നു പെണ്ണുങ്ങളും ഞാനും എൻറെ ഈ വീട്ടിൽ..

ആസിയയുടെ നോട്ടത്തിൽ അവളുടെ ഭാവ വ്യത്യാസങ്ങളിൽ അവളുടെ സൗന്ദര്യത്തിൽ ഞാനിന്ന് എത്രത്തോളം മതിമറന്ന് ഇരുന്നു പോയി…

ആരൊക്കെയോ ഇപ്പോൾ എനിക്കും ഉള്ളതുപോലെ,, ആർക്കൊക്കെയോ വേണ്ടി ഇനിയും മുന്നോട്ട് ജീവിക്കണമെന്ന പോലെ..

 

ജാസറിന്റെ മനസ്സിലേക്ക് ആസിയയുടെ ഇളംപവിഴ ചുണ്ടുകളുടെ മനോഹര ദൃശ്യങ്ങൾ കടന്നുവന്നു, അവളുടെ സൗന്ദര്യത്തിന് അവൻ മനസ്സിൽ ഇട്ടു വിശകലനം ചെയ്തു…

ഞാനിതുവരെ കണ്ട പെണ്ണുങ്ങളെ കാൾ എന്തോ ഒരു പടി മുന്നിലാണ് ആസിയയുടെ സൗന്ദര്യം നിൽക്കുന്നത്,,

മറ്റു പെണ്ണുങ്ങളെ കാണുന്ന കണ്ണാലെ ആസിയയെ നോക്കാനും കഴിയുന്നില്ല അവളോടുള്ള ഒരു വികാരം അത് എന്താണ് എന്ന് തീർച്ചപ്പെടുത്തുവാൻ ജാസറിന് കഴിയുന്നില്ല..

ഇതല്ലേ പ്രണയം, ഇതാണോ പ്രണയം..!

 

അവൻ അവന്റെ മനസ്സിനോട് തന്നെ പലവുരു ചോദ്യം ചോദിച്ചു കൊണ്ടേയിരുന്നു..

ഏറെനേരത്തെ മാനസിക സംഘർഷാവസ്ഥയിൽ നിന്നും ജാസർ ഒരു തീരുമാനത്തിലെത്തി നിന്നു..

 

“പാടില്ല, ഉമ്മയും രണ്ടു മക്കളെയും ആത്മഹത്യയുടെ വക്കിൽ നിന്നും വലിച്ചു കരക്കിട്ടതാണ് ഞാൻ, അവരുടെ സംരക്ഷണ ഏറ്റെടുത്തിട്ട് അതിന് കൂലി പറ്റുന്നത് പോലെയായി പോകും എനിക്ക് അവളോടുള്ള പ്രണയം, അതെ എനിക്ക് ആസിയയോടുള്ളത് പ്രണയമാണെന്ന് ഞാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു..

The Author

രുദ്ര

www.kkstories.com

16 Comments

Add a Comment
  1. Super Story brother….next ennu varum

  2. ❤️❤️❤️ Superb dude. ഒരു സിനിമാറ്റിക്ക് ടച്ച്👍

  3. super bro
    next part Pettanu ponotte

  4. bro aval anupama enna story continue cheyyumoo plz replay
    ee kathaum poli ahn pakuthekk vech pokaruthe

  5. കഥ സൂപ്പർ 👍🏼
    കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു

  6. wow❤️❤️❤️

  7. Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️

  8. ബ്രൊ 🤩
    കിടിലൻ തുടക്കം
    കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
    അത്രക്കും മികച്ച എഴുത്തു
    കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
    വായിച്ചു തീർന്നത് അറിഞ്ഞേയില്ല
    അടുത്ത പാർട്ട്‌ വേഗം തരാമോ ബ്രൊ 🥹

  9. 🔥 item bro. please continue ❤️

  10. ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ

  11. കൂളൂസ് കുമാരൻ

    nalla kadha . pls continue

  12. supper aayitund,nalla theam aane

  13. കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു

  14. kollam nalla story

  15. തുടക്കം നന്നായിട്ടുണ്ട് 🔥🔥

  16. super

Leave a Reply

Your email address will not be published. Required fields are marked *