പക്ഷേ അത് തെറ്റാണ് അത് എൻറെ മനസ്സിൽ തന്നെ കുഴിച്ചിടുന്നതാണ് നല്ലത്..”
ഉറങ്ങാനായി എത്ര കണ്ണടച്ചു കിടന്നിട്ടും അവൻറെ മനസ്സിലേക്ക് പല ചിന്തകളും ചോദ്യങ്ങളും വീണ്ടും കടന്നു വന്നുകൊണ്ടേയിരുന്നു.. ഇല്ല ഇനിയും ഉറക്കം വരുന്ന ലക്ഷണങ്ങൾ കാണുന്നില്ല,, തലയ്ക്ക് വട്ടു പിടിക്കുന്നത് പോലെ തോന്നുന്നു…
ജാഫർ ഫോണെടുത്ത് നിഷയുടെ നമ്പർ എടുത്തു..
കോൾ കട്ട് ആവുന്നതിനു മുന്നേ ആണ് നിഷ ഫോൺ എടുത്തത്..
“എന്താണ് മോനെ വീട്ടിൽ പുതിയ താമസക്കാരൊക്കെ വന്നപ്പോൾ നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലല്ലോ”
“ഡി കോപ്പേ, ഒരു സമാധാനത്തിനു വേണ്ടിയാണ് നിന്നെ വിളിച്ചത് അപ്പൊ നീ ഉള്ള സമാധാനം കൂടി കളയാൻ പോകുവാണോ..”
“അച്ചോടാ എൻറെ കുഞ്ഞിൻറെ സമാധാനം ഒക്കെ എവിടെ പോയി,, എൻറെ കയ്യിൽ ഉള്ള കുറച്ച് സമാധാനം തരട്ടെ ഞാൻ..”
നിഷ കൊഞ്ചിക്കൊഞ്ചി ചോദിക്കുന്നത് കേട്ട് ജാസർ പുഞ്ചിരിച്ചു.
“നിൻറെ കയ്യിൽ നിന്നും കുറച്ച് സമാധാനം കിട്ടിയിട്ട് കുറെ നാളായല്ലോ മോളെ ഞാൻ ഓരോ തിരക്കിൽ ആയിപോയി..”
” ഓ അതെങ്ങനെ, അങ്ങോട്ട് ഒന്നു വരാമെന്ന് കരുതിയാൽ അവിടെ പുതിയ താമസക്കാരൊക്കെ ഇല്ലേ.. പിന്നെ അങ്ങോട്ട് വന്നിട്ടും കാര്യമില്ലല്ലോ..”
നിഷ പരിഭവം പറഞ്ഞു.. ഇടയ്ക്ക് എപ്പോഴെങ്കിലും അവളെ വിളിച്ചു എന്തെങ്കിലുമൊക്കെ പറയാറുണ്ടെങ്കിലും ഒന്ന് ശരിക്ക് കാണാൻ കിട്ടിയില്ലായിരുന്നു കുറച്ചുനാളുകളായിട്ട്..
ഇന്നിപ്പോൾ നടന്ന ഒരു കൺഫ്യൂഷൻ മറന്ന് റിലാക്സ് ആവാൻ ഏക വഴി നിഷ ആണ്..

bro aval anupama enna story continue cheyyumoo plz replay
ee kathaum poli ahn pakuthekk vech pokaruthe
കഥ സൂപ്പർ 👍🏼
കളിയിൽ കക്ഷം സീൻസ് ഒക്കെ ഉൾപ്പെടുത്തി എഴുത്തു
wow❤️❤️❤️
Wow super 👌.. next part vegam tharane.sad onnum ezhuthi vekkalle muthee.chekkan polikkatte 👌👌.pranayam thalirkatte ellarkum ♥️♥️♥️♥️♥️♥️♥️
ബ്രൊ 🤩
കിടിലൻ തുടക്കം
കഥ തുടക്കം മുതൽ തന്നെ പിടിച്ചിരുത്തി
അത്രക്കും മികച്ച എഴുത്തു
കഥ വായിക്കുമ്പോ വായിച്ചു തീരല്ലേ എന്നായിരുന്നു മനസ്സിൽ
വായിച്ചു തീർന്നത് അറിഞ്ഞേയില്ല
അടുത്ത പാർട്ട് വേഗം തരാമോ ബ്രൊ 🥹
🔥 item bro. please continue ❤️
ബ്രോ പുതിയ കഥ കൊള്ളാം, അവൾ അനുപമ പകുതിക്കു നിർത്തി പോയോ
nalla kadha . pls continue
supper aayitund,nalla theam aane
കിടിലൻ കഥ ബാക്കികൂടെ പെട്ടന്ന് തരു
kollam nalla story
തുടക്കം നന്നായിട്ടുണ്ട് 🔥🔥
super