‘ഇവിടെ ആരുടെ എന്ക്കിലും കൈയിൽ തല വേദനക്കുള്ള ഗുളിക ഉണ്ടോ? ‘ എല്ലാരേയും നോക്കി രാധാകൃഷ്ണൻ സാർ ചോദിച്ചു ?
‘ഉണ്ട് സാർ ‘ ഏതോ ഡിപ്പാർട്മെന്റിലെ ഒരു പെൺകൊച്ചു പറഞ്ഞപ്പോൾ, എനിക്ക് ആശ്വാസം ആയി…
ഗ്ലാഡ്വിൻ മൂഞ്ചി…… ?
ഗ്ലാഡ്വിൻ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു തുടർന്നു
‘സാർ, മൈഗ്രൈൻ ആണ്, അതിന് ഇവൻ സ്ഥിരം കഴിക്കുന്ന ഗുളിക തന്നെ വേണം, പേരറിയാം… ഇറങ്ങിയപ്പോൾ എടുക്കാൻ മറന്നു.. ‘
‘ശരി… ഏതേലും മെഡിക്കൽ സ്റ്റോർ കണ്ടാൽ നിർത്താൻ പറയാം ‘
സാർ പറഞ്ഞു…
ഗ്ലാഡ്വിൻ മൂഞ്ചിയില്ല… ഞാൻ മൂഞ്ചി ?
വണ്ടി ഒരു മെഡിക്കൽ ഷോപ്പിന് അരികിൽ നിർത്തി…
ഞാൻ നെഞ്ചിടിപോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടെ കേറി ⚕️
ഒരു പ്രായം ചെന്ന ആൾ ആണ് അവിടെ നിൽക്കുന്നത്… ഞാൻ ചെന്ന് ആദ്യം മൈഗ്രൈനുള്ള ഗുളിക പറഞ്ഞു…
തിരിച്ചു ചെല്ലുമ്പോൾ സാർ ഗുളിക എന്തിയെ എന്ന് ചോദിച്ചാലോ… ?
പുള്ളി ഗുളിക എടുത്തു കൊണ്ടുവന്നു തന്നപ്പോൾ ഞാൻ ഭാവ വിത്യാസം ഒന്നും മുഖത്തു വരുത്താതെ ചോദിച്ചു..
‘ ചേട്ടാ കോണ്ടം ഉണ്ടോ? ‘
‘ഏതു കമ്പനിയുടെ ആണ്? ‘
പുള്ളി ചോദിച്ചപ്പോൾ ഞാൻ പെട്ടു ദൈവമേ ഇതിനു ബ്രാൻഡ് എല്ലാം ഉണ്ടോ? ഞാൻ ഒന്ന് വിയർത്തു..
‘ഏതായാലും കുഴപ്പം ഇല്ലാ ‘ ഞാൻ ഒപ്പിച്ചു പറഞ്ഞു.. ?
‘ഫ്ലാവർ ഏതാ? ‘ പുള്ളിടെ അടുത്ത ചോദ്യവും എന്നെ പെടുത്തി…
എന്റെ മൗനം കണ്ടു പുള്ളി ഒന്നും ചോദിക്കാതെ റോജ പാക്കിന്റെ പാക്കറ്റ് പോലെ രണ്ട് ചെറിയ സിൽവർ കളർ കൂടു എന്റെ മുന്നിൽ എടുത്തു വെച്ചു.. ?
ഞാൻ അത് കൈയിൽ എടുത്തു വായിച്ചു ‘മൂഡ്സ് ‘…
കാശും കൊടുത്തു മൂഡ്സ് പോക്കറ്റിൽ ഇട്ട്, ഗുളിക കൈയിൽ പിടിച്ചു ഞാൻ പോയി വണ്ടിയിൽ കയറിയപ്പോൾ അവന്മാർ എന്നെ പ്രതീക്ഷയോടെ നോക്കി ഇരിക്കുകയാണ്… ?
വണ്ടിയിൽ ആണെങ്കിൽ ഡോജ കാറ്റിന്റെ ബോസ്സ് ബിച്ച് ബാക്ക് ഗ്രൗണ്ട് മ്യൂസിക്… ?
ഞാൻ ഡാൻസ് കളിച്ചോണ്ട് ഇരിക്കുന്ന പിള്ളേരെ എല്ലാം തള്ളി മാറ്റി മുന്നോട്ടു നീങ്ങി അവന്മാരുടെ അടുത്ത് ഇരുന്നു ?
പോക്കറ്റിൽ നിന്നും ഐറ്റം എടുത്തു മുന്നോട്ട് ഇട്ട് കൊടുത്തു… എല്ലാരുടെയും മുഖത്തു അതിശയം.. ?
അല്ലാ പിന്നെഹ്…. നമ്മളോടാ കളി..
സാധനം തിരിച്ചു എടുത്തു പോക്കറ്റിൽ ഇട്ട് ഞാൻ അല്പം അഹങ്കാരത്തിൽ തല ഉയർത്തി ഇരുന്നു…
‘സമ്മതിച്ചു തന്നു അളിയാ.. ‘റിച്ചു ആണ്..
പ്വോളി സാധനം മൈര് ?
അങ്ങനെ ഞങ്ങൾ കോട്ടയം എത്തി, ഒരു ഉച്ച കഴിഞ്ഞപ്പോൾ..
അവിടെ എത്തി അലോട്ടു ചെയ്ത റൂം എക്കെ ഞങ്ങൾ പോയി കണ്ടു…. ഞങ്ങൾക്ക് കിട്ടിയ റൂമിന്റെ ഭിത്തിയിൽ സച്ചിനും, ധോണിയും.. പിന്നെ നമ്മുടെ ബിഗ് ബോസ്സിലെ രജിത്ത് സാറും, ആൺ പിള്ളേരുടെ റൂം ആണ്.
റൂമിൽ കേറി സാധനം എക്കെ വെച്ചപ്പോൾ ഹരി സാർ വന്ന് ഫുഡ് കൂപ്പൺ തന്നു..?
I am back
അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Vayoooii
Vayooooooooooo
Vayooo vayyyo
Thirichu vayooo
Vallom update undo
bakki kadha endhai
oru update pls