‘അതെന്താടാ, റൂമിൽ വെല്ല കുപ്പിയും ഉണ്ടോ ‘ ഹരി സാറിന്റെ ഒരു സംശയം ?
‘ഇല്ല സാർ, ഒന്ന് മുള്ളാൻ പോവാണ് ‘ ഞാൻ മുഖത്തു കള്ള ലക്ഷണം ഒളിപ്പിച്ചു പറഞ്ഞു.. ?
‘ അഹ് ടാ, പോയിട്ടു വാ.. ഞങ്ങൾ പെണ്പിള്ളേരുടെ ഡാൻസ് നടക്കുന്നിടത്തു കാണും ‘ സാർ അത് പറഞ്ഞു കൈ കഴുകാൻ എണിറ്റു..
ഞാൻ നടന്നു മെസ്സ് ഹാളിന്റെ പുറത്തു ഇറങ്ങിയപ്പോൾ അഖിൽ ഓടി പുറകെ വന്നു..
‘എന്താ അളിയാ വിഷയം ‘ അവൻ തിരക്കി.. ?
‘ടാ… ഞാൻ ആ കോണ്ടം ഇങ്ങോട്ട് വരുന്ന വഴിക്ക് എടുത്ത് ഏതോ റൂമിൽ എറിഞ്ഞു, അത് ചെക്കിങ്ങിനു വരുന്നതിനു മുൻപ് എടുത്തു മാറ്റണം ‘ ഞാൻ ഗൗരവ ഭാവത്തിൽ പറഞ്ഞു..
‘അതിന് എന്താ… നമ്മുടെ റൂമിൽ അല്ലല്ലോ ‘ അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. ?
‘ടാ നമ്മുടെ ബാച്ചിൽ ആരുടെയോ റൂമിൽ ആണ്, ചുമ്മാ നമ്മള് കാരണം ആരും പെടേണ്ട.. ‘
‘ആഹ് നീ എന്തേലും കാണിക്കു.. പിന്നെ എന്റെ ബാഗിന്റെ സൈഡ് കള്ളിയിൽ ഒരു പാക്കറ്റ് സിഗരറ്റ് കിടപ്പുണ്ട്, നീ അതും കൂടെ ഇങ്ങു എടുത്തോ ‘?
‘ശരിടാ…. ‘ ഞാൻ അതും പറഞ്ഞു റൂം ലക്ഷ്യം ആക്കി നടന്നു..
കവചം വലിച്ചു എറിഞ്ഞ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ചുറ്റുവട്ടം ഒന്ന് നിരീക്ഷിച്ചു ?
ഒരു ജോലിക്കാരി ചേച്ചി അൽപ്പം മാറി നിലം തൂക്കുന്നുണ്ട് ?
ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു… അത് സീൻ ഇല്ലാ, നീ നല്ല കോൺഫിഡന്റ് ആയി പോയി ആ കതകു തുറന്ന് അകത്തു കേറുമ്പോൾ പുള്ളിക്കാരി ഓർക്കും അത് നിന്റെ റൂം ആണെന്ന്… പ്രോബ്ലം സോൾവ്ഡ് ?
എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… ☺️
ഞാൻ വെളിയിൽ നിന്നു കുറ്റിയിട്ട ആ കതകു തുറന്ന് ഉള്ളിൽ കേറി…
നല്ല ഇരുട്ട്, പക്ഷെ ലൈറ്റ് ഇട്ടാൽ സീൻ ആവും ?
അല്പം നേരം ഞാൻ അവിടെ നിന്നപ്പോൾ കണ്ണ് ആ ഇരുണ്ട പ്രകാശത്തിനോട് അഡ്ജസ്റ്റ് ആയി…
പതിയെ റൂം ദൃശ്യം ആയി തുടങ്ങി..
പെൺകുട്ടികളുടെ റൂം ആണ്, അഴയിൽ തൂങ്ങി കിടക്കുന്ന ചിത്ര ശലഭം കണ്ടപ്പോൾ മനസ്സിലായി ?
ഞാൻ നേരിയ വെളിച്ചത്തിൽ ശബ്ദം ഉണ്ടാക്കാതെ കവഛം തപ്പാൻ തുടങ്ങി..
കാണുന്നില്ല, ആരേലും വന്നാൽ എല്ലാം തീരും… എന്റെ കാലുകൾ വിറക്കുന്നു ?
കണ്ടു… കണ്ടു… കട്ടിലിൽ കിടപ്പുണ്ട് ഗൊച്ചു കള്ളൻ ?
ഞാൻ എടുക്കാൻ അങ്ങോട്ട് നീങ്ങിയപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ചാടി ഉരുണ്ട് ഞാൻ കട്ടിലിന്റെ അടിയിൽ കേറി..
മൊത്തം മാറാലയും, പൊടിയുമാണ്..
ദൈവമേ വെല്ല എട്ടുകാലിയും കടിക്കുവോ…
എട്ടുകാലി മൈര്.. അകത്തു കേറിയ ആള് പിടിച്ചാൽ നാറും, അതിലും ഭേദം എട്ടുകാലി തന്നെയാ ?
റൂമിലെ ലൈറ്റ് വീണു.. ?
എന്റെ നെഞ്ച് ചാടി ചാടി ഇടിക്കാൻ തുടങ്ങി..
അലമാരിയിൽ കടുപ്പിച്ചിട്ടുള്ള കണ്ണാടി വഴി അകത്തു വന്ന ആളെ ഞാൻ കണ്ടു…. ശ്രുതി, അവൾ ഡാൻസ് വേഷത്തിൽ ആണ് ?
I am back
അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Vayoooii
Vayooooooooooo
Vayooo vayyyo
Thirichu vayooo
Vallom update undo
bakki kadha endhai
oru update pls