പരിണയ സിദ്ധാന്തം 1 [അണലി] 473

ബെഡിൽ കിടന്ന ‘മൂഡ്സ് ‘ അവൾ കൈയിൽ എടുത്തു നോക്കുന്നു ?

ദൈവമേ പൊട്ടി പെണ്ണിന് അത് എന്താണ് എന്ന് അറിയില്ലേ? ?

ഡോറിൽ ആരോ ശക്തമായി മുട്ടാൻ തുടങ്ങി…

ദൈവമേ ഞാൻ മൂഞ്ചി… ?
അവൾ ഡോർ തുറക്കാൻ നീങ്ങി, കൈയിൽ ഇപ്പോഴും കോണ്ടം ഉണ്ട്‌..

അത് കളഞ്ഞിട്ടു പോയി നോക്ക് കൊച്ചേ
ഞാൻ തീർന്നു… എന്റെ ഈശോയെ ?

അവൾ ഡോർ തുറന്നപ്പോൾ ഒരു ചേച്ചി അകത്തു കേറി, ഇത് ആ തൂത്തു വാരി നിന്ന പൂറി മോൾ അല്ലേ? ??

‘ ഞാൻ കണ്ടതാ സാറേ… ഒരു ചെറുക്കൻ കൂടി ഉണ്ട്‌ ഇവിടെ ‘ പുള്ളിക്കാരി ഗർജിച്ചു..

‘ ഉറപ്പാണോ.. ശാന്ത ചേച്ചി ‘ പുറകെ വന്ന രണ്ട് പേരിൽ ഒരാൾ ചോദിച്ചു ?

‘അതെ സാറേ ഞാൻ കണ്ടതാ… അവളുടെ കൈയിൽ ഇരിക്കുന്നത് എന്താ എന്ന് നോക്കിക്കേ ‘ പുള്ളിക്കാരി അവളുടെ കൈയിൽ ഉള്ള കോണ്ടം ചൂണ്ടി കാട്ടി പറഞ്ഞു ?

സാർ കൈലോട്ട് നോക്കിയപ്പോൾ, സംഭവം ഒന്നും മനസ്സിലാവാതെ അവൾ ആ കോണ്ടം അവർക്ക് നേരെ നീട്ടി കാണിച്ചു… എടി മണ്ടൂസേ നീ എന്ത് തേങ്ങയാ ഈ കാട്ടുന്നെ ?

എന്റെ കണ്ണ് മങ്ങുന്ന പോലെ, തല കറങ്ങുന്നു, ശരീരം ആകെ തളരുന്നു … മൂക്കിൽ എക്കെ ഒരു രക്ത ഗന്ധം ?

റൂമിന്റെ ഉള്ളിലോട്ടു കേറി ആദ്യം വന്ന പുള്ളി ചുറ്റും ഒന്ന് കാണോടിച്ചു…
ദൈവമേ ഞാൻ ഇപ്പോൾ തന്നെ ഒരു അദൃശ്യ മനുഷ്യൻ ആകണെ.. പ്ലസ് ?

പുള്ളി ചുറ്റും തപ്പി നോക്കി നടന്നപ്പോൾ രണ്ടാമത് വന്ന പുള്ളി നേരെ കട്ടിലിന്റെ അടുത്തോട്ടു നടന്നു…
പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു ?

തുടരും…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

70 Comments

Add a Comment
  1. I am back

  2. അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  3. Vayooooooooooo

  4. Vayooo vayyyo

  5. Thirichu vayooo

  6. Vallom update undo

  7. bakki kadha endhai
    oru update pls

Leave a Reply

Your email address will not be published. Required fields are marked *