അങ്ങനെ ഞങ്ങൾക്ക് മൂന്നു പേർക്കും കോളേജിൽ നിന്നുള്ള മടക്ക ടിക്കറ്റ് കിട്ടി, അഹ് അത് തന്നെ TC.?
വീട്ടുകാരുടെയും, നാട്ടുകാരുടെയും എല്ലാം മനം മടുപ്പിക്കുന്ന ചോദ്യങ്ങളും, പരിഹാസവും സഹിച്ചു ജീവിക്കുമ്പോൾ ആണ് വീടിനു അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കാൾ വന്നത്. ?
മോനു ചേട്ടൻ അത് അറിഞ്ഞപ്പോൾ തൊട്ട് എന്നെ ക്യാൻവാസ് ചെയ്യാൻ തുടങ്ങി, സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു അങ്ങോട്ട് കെട്ടി എടുക്കാൻ പറഞ്ഞു ?
ഗൾഫിൽ ഇരുന്നുള്ള ചേട്ടന്റെ ക്യാൻവാസിങ് പോരാതെ വന്നപ്പോൾ, വീട്ടിൽ ഉള്ള ചേട്ടന്റെ ഭാര്യ ആ ജോലി ഏറ്റെടുത്തു.. മരിയ ചേച്ചി അന്ന് കെട്ടി വന്നിട്ട് 2 മാസമേ ആയുള്ളൂ, പുള്ളികാരിയും സിവിൽ എഞ്ചിനീയറിംഗ് ആണ്.
അവസാനം നിവർത്തി കെട്ടപ്പോൾ ഞാൻ രണ്ട് കണ്ടിഷൻ അങ്ങ് വെച്ച് കാച്ചി..
1. എനിക്ക് ഒരു ബൈക്ക് എടുത്ത് തരണം.
2. അഖിലും, ഗ്ലാഡ്വിനും എന്റെ കൂടെ വരണം.
പിന്നല്ലാഹ്… എന്നോടാ കളി ?
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് വീട്ടുകാർ രണ്ട് കണ്ടീഷനും അംഗീകരിച്ചു പാസ്സ് ആക്കി..
ഞാൻ അഖിലിനേം, ഗ്ലാഡ്വിനേം വിളിച്ചു പറഞ്ഞപ്പോൾ ഒരുമിച്ചാണെങ്കിൽ എഞ്ചിനീയറിംഗ് അല്ലാ മെഡിസിൻ ആണേലും അവന്മാർക്ക് കൊഴപ്പം ഇല്ലെന്നു പറഞ്ഞു.. ?
അങ്ങനെ ഞങ്ങൾ മൂന്നു പേരും സിവിൽ എഞ്ചിനീയറിംഗിന് ഈ 21ആം വയസ്സിൽ അഡ്മിഷൻ എടുത്തു.. ?
ഗ്ലാഡ്വിൻ അഖിലിന്റെ വീട്ടിൽ നിന്നു കൊള്ളാം എന്നും പറഞ്ഞ് അതങ്ങനെ സെറ്റ് ആയി..
******************************************
ഞാൻ അഖിലിന്റെ കാൾ എടുത്തു
‘ പെട്ടന്നു വാ മൈരേ, ഞങ്ങളു കോളേജിന്റെ ഫ്രണ്ടിൽ നിൽപ്പുണ്ട് ‘ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. ?
‘ വന്നു, ഒറ്റ മിനിറ്റ് ‘ ഞാൻ അതും പറഞ്ഞ് കാൾ കട്ട് ചെയ്തു..
പുതിയ കോളേജിൽ ചെന്നപ്പോൾ തന്നെ ഒറ്റക്കും, കൂട്ടമായും നടന്നു നീങ്ങുന്ന തരുണീ മണികൾ….. കൊള്ളാം ☺️
ഇന്ന് ക്ലാസ്സ് തുടങ്ങി മൂന്നാമത്തെ ദിവസം ആണ്… ആദ്യ ദിവസം ഗ്ലാഡ്വിന് അഖിലിന്റെ വീട്ടിലോട്ടു ചേക്കേറിയത്തിന്റെ അടുക്കും പെറുക്കും ആയി നീങ്ങി… രണ്ടാമത്തെ ദിവസം അഖിലിന് പനി പിടിച്ചു, അങ്ങനെ രണ്ട് ദിവസം ഞങ്ങൾ മൂന്ന് പേരും ലീവ് ആരുന്നു..
ഇതെല്ലാം കണ്ടു സ്കൂട്ടിയെ ചാരി നിൽക്കുന്ന അഖിലിനെയും, ഗ്ലാഡ്വിനെയും കണ്ടപ്പോൾ ഞാൻ അങ്ങോട്ട് നീങ്ങി ?
‘മൈരുകളെ നീയൊക്കെ ക്ലീൻ ഷേവ് ആണോ ‘ ഞാൻ അറിയാതെ ചോദിച്ചു പോയി.. ?
‘ടാ കുഞ്ഞു പിള്ളേരുടെ കൂടെ അല്ലേ, അതുകൊണ്ടാ…. അമ്മാവൻ എന്ന് വിളിപ്പേര് വീരും ‘ ഗ്ലാഡ്വിൻ ആണ് മറുപടി തന്നെ.. ?
പുല്ല് മൂഞ്ചി…. ഞാൻ താടി എക്കെ ഷേപ്പ് ചെയ്തു നീട്ടി വളർത്തിയേക്കുകയാ, കീഴ്ച്ചുണ്ടിനു തൊട്ട് താഴെ ചെറിയ ഒരു തരിശ് ഭൂമി ഒഴിച്ചാൽ എനിക്ക് നല്ല കട്ടിക്ക് താടി ഉണ്ട്. ?
ഞങ്ങൾ പതുക്കെ സിവിൽ ഡിപ്പാർട്മെന്റ് തപ്പി ചെന്നു. കൊള്ളാം തരക്കേടില്ല…. ?
ക്ലാസ്സ് തുടങ്ങിയില്ല, ചെറിയ സംസാരം എക്കെ കേൾക്കാം ക്ലാസ്സിൽ നിന്ന്, ഞങ്ങൾ ക്ലാസ്സിൽ കേറിയപ്പോൾ ചില വാണങ്ങൾ എന്നെ കണ്ടു സാർ ആണെന്ന് ഓർത്തു എഴുന്നേറ്റു നിന്നു ?
ഏറ്റവും പുറകിലത്തെ ആറു പേർക്ക് ഇരിക്കാവുന്ന ബെഞ്ചിൽ മൂന്ന് സീറ്റ് കാലി..
അത് ഞങ്ങളുടെ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ പോയി അവിടെ ഇരുന്നു ?
I am back
അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Vayoooii
Vayooooooooooo
Vayooo vayyyo
Thirichu vayooo
Vallom update undo
bakki kadha endhai
oru update pls