എന്റെ ജീവിതം മാറ്റി മറിച്ച ഒരു പൂറ്റിലെ തീരുമാനം ആയി പോയി അതെന്നു കാലം പിന്നെ തെളിയിച്ചു ?
ഞാനും, അഖിലും, വിഷ്ണുവും ഒരു ടീം ?മാറ്റവന്മാർ മൂന്നും എതിർ ടീം ?
ആദ്യം അവന്മാർ ഞങ്ങളിൽ നിന്ന് വിഷ്ണുവിനെ സെലക്ട് ചെയ്തു..
ട്രൂത് ഓർ ഡയർ ചോദിച്ചപ്പോൾ അവൻ ട്രൂത് സെലക്ട് ചെയ്തു..
‘നീ വിർജിൻ ആണോ ‘ റിച്ചു ആണ് എല്ലാ ട്രൂത് ഓർ ഡയറിലും ഉള്ള ആ സ്ഥിരം ചോദ്യം ഉന്നയിച്ചത്…
‘അല്ലാ ‘ വിഷ്ണു ഒരു ചെറിയ കള്ള ചിരിയോടെ പറഞ്ഞു.. ☺️
മൈരാണ്, ഒരു ഫ്രഞ്ച് പോലും ഇതുവരെ കിട്ടാത്ത എല്ലാ വാണങ്ങളും കൂട്ടുകാരോട് ഇതേ പറയത്തൊള്ളൂ… ആ വാണങ്ങളിൽ ഞാനും ഉൾപെടും കേട്ടോ.. ?
അടുത്തത് അവന്മാരിൽ നിന്നും രാഹുലിനെ ഞങ്ങൾ വിളിച്ചു ?
ചെക്കെൻ ഡയർ സെലക്ട് ചെയ്തു… മിടുക്കൻ… അവനോടു ഞങ്ങൾ പോയി മെറിനെ പ്രപ്പോസ് ചെയ്യാൻ പറഞ്ഞു ?
മെറിൻ ഒരു ഫെമിനിസ്റ്റ് ആണ്, ഏതായാലും രാഹുൽ പോയി പറഞ്ഞപ്പോൾ അവനു വയറു നിറച്ചു കിട്ടി… ഗ്ലാഡ്വിൻ ചെന്ന് അവസാനം കാര്യം പറഞ്ഞ് അവനെ കൂട്ടി കൊണ്ട് പോന്നു.?
അടുത്തത് അവന്മാർ എന്നെ വിളിച്ചു..
‘ട്രൂത് ഓർ ഡയർ ‘
‘ഡയർ ‘ ഞാൻ നിസ്സാര മട്ടിൽ വെച്ച് കാച്ചി..
‘ നീ പോയി ആ ശ്രുതിയെ അങ്ങ് പ്രപ്പോസ് ചെയ്യു ‘ രാഹുൽ ആണ് പറഞ്ഞത്, പ്രതികാരം ആണ് മൈരന് വേണ്ടത് ?
‘ഇല്ലടാ അവളുടെ അപ്പൻ വണ്ടിയിൽ ഉണ്ട്, നീ വേറെ ഏതേലും ഡയർ താ ‘ ഞാൻ കെഞ്ചി..
‘ ശരി നീ പോയി അടുത്ത മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു കോണ്ടം വാങ്ങ് , അല്ലേൽ പോയി പ്രപ്പോസ് ചെയ്യു.. ‘ റിച്ചു ആണ് പറഞ്ഞത് ?
‘ടാ പോയിന്റ് കളയാതെ നീ പോയി ഒന്ന് പ്രപ്പോസ് ചെയ്യടാ…. എന്തേലും സീൻ ആയാൽ ഞങ്ങൾ വന്നു കാര്യം പറഞ്ഞോളാം ‘ അഖിൽ എന്റെ ചെവിയിൽ മന്ത്രിച്ചു… ?
ഞാൻ ശ്രുതിയെ ഒന്ന് നോക്കി, അവൾ കൂട്ടുകാരുടെ കത്തി എക്കെ കേട്ടു ചിരിച്ചു കളിച്ചു ഇരിക്കുക ആണ് ?
എന്നെ പോലെ ഒരു കോന്തൻ പോയി അവളെ പ്രപ്പോസ് ചെയ്താൽ അവളുടെ കൂട്ടുകാർ എന്നെ കൊന്നു വിടും, മാത്രമല്ല രേഷ്മയും ഉണ്ട് അവളുടെ അടുത്ത്….
പക്ഷെ ഒരു കോൺടം പോയി വാങ്ങുന്നതും സീൻ ആണ്.. ?
എന്റെ ഉള്ളിലെ ആദ്മാഭിമാനവും അപകർഷതാബോധവും തമ്മിൽ കന്നത്ത പോരാട്ടം തന്നെ നടന്നു ⚔️
അവസാനം ശക്തനായ അപകർഷതാബോധം ജയിച്ചു… ?
‘ശരി ഞാൻ പോയി കോണ്ടം വാങ്ങാം, പക്ഷെ എങ്ങനെ ആണ് മെഡിക്കൽ സ്റ്റോറിൽ പോകുക, വണ്ടി നിർത്തണ്ടേ ‘ ഞാൻ മൊഴിഞ്ഞു..
‘അത് ഞാൻ സെറ്റ് ആകാം ‘ ഗ്ലാഡ്വിൻ ആണ്..
മൈരൻ, ജീവിക്കാനും സമ്മതിക്കത്തില്ല…. ?
ഗ്ലാഡ്വിൻ എഴുന്നേറ്റു നിന്ന് രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു
‘ സാറേ, ഏതേലും മെഡിക്കൽ സ്റ്റോറിൽ ഒന്ന് നിർത്താവോ? ജേക്കബിന് പയങ്കര തല വേദനായ, ഗുളിക വാങ്ങാൻ ആണ് ‘
രേഷ്മ എന്നെ നോക്കി എന്താ എന്ന് ആംഗ്യം കാണിച്ചു… ഒന്നും ഇല്ലെന്നു ഞാൻ കണ്ണ് ചിമ്മി കാട്ടി..
I am back
അണലി എന്ന എഴുത്തുകാരന്റെ കൃതികൾ ഒരുപാടിഷ്ടമാണ്.പാതിവഴിയിൽ നിർത്തിപ്പോയ കഥകൾ തുടരാനും ഒരുപറ്റം കഥകൾ സമ്മാനിക്കുവാനും താങ്കൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Vayoooii
Vayooooooooooo
Vayooo vayyyo
Thirichu vayooo
Vallom update undo
bakki kadha endhai
oru update pls