പരിണയ സിദ്ധാന്തം 1 [അണലി] 473

ഇതൊരു ഫീൽ ഗുഡ് നോവൽ ആണ്,  ഏറെ പ്രതീക്ഷ ഒന്നും വെക്കാതെ വേണം വായിക്കാൻ….
രണ്ടോ, മൂന്നോ ഭാഗം കൊണ്ട് തീർക്കും  ഏതായാലും പറഞ്ഞു സമയം കളയാതെ നമ്മക്ക് കഥയിലേക്ക് കടക്കാം…………

പരിണയ സിദ്ധാന്തം 1

Parinaya Sidhantham | Author : Anali

പ്രഭാതം പൊട്ടി വിടർന്നു……. ⛅️
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി ?

ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്. ?
ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…
മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും ?

‘നാളെ കോടെതിയിൽ കൊണ്ടു പോകണ്ട ഫയൽ എക്കെ എൻറെ ടേബിളിൽ വെച്ചിട്ട് രാമേട്ടൻ വീട്ടിൽ പൊക്കോ ‘ ചെറുപ്പകാരനായ ടൌൺ സ്‌.ഐ സന്തോഷ്‌ അതും പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷന് ഉള്ളിൽ പ്രവേശിച്ചു.. ?‍♂️

അവിടെ കൂടി നിന്ന ആൾക്കാരെ കണ്ട് പുള്ളി വീണ്ടും ചോദിച്ചു
‘ എന്താ രാമേട്ട വിഷയം ‘

‘കേസ് മറ്റേതാ.. നാട്ടുകാര് കൈയോടെ പിടിച്ചു ഇങ്ങു കൊണ്ടുവന്നു ‘ രാമേട്ടൻ ഒരു മൂലയിൽ ചാരി നിന്ന എന്നെ നോക്കി സന്തോഷ്‌ സാറിനോട് പറഞ്ഞു..

‘മറ്റതോ.. ‘ പുള്ളി ഒന്നുടെ ഇരുത്തി ചോദിച്ചു.. ?

‘ഇമ്മോറൽ ‘ രാമേട്ടൻ ചെറിയ നാണത്തോടെ തല ചൊറിഞ്ഞു പറഞ്ഞു..

‘കണ്ടിട്ട് കൊള്ളാവുന്ന വീട്ടിലെ കൊച്ച് ആണന്നു തോന്നുന്നു ‘ സ്‌. ഐ തല കുനിഞ്ഞു നിന്ന് കരയുന്ന ശ്രുതിയെ നോക്കി പറഞ്ഞു..?

അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..
അവളുടെ അടുത്ത് നില മിസ്സ്‌ നിൽപ്പുണ്ട്, അവരും കരയുകയാണ്. ?

‘അവന്റെ നിൽപ്പ് കണ്ടില്ലെ, ഒന്നും അറിയാത്ത പോലെ.. ‘ സൈഡിൽ ഒരു ഭിത്തിയിൽ ചാരി നിന്ന എൻറെ തലയിൽ തട്ടി ഒരു പോലീസു കാരൻ പറഞ്ഞു.. ?

‘ഇനി ഇപ്പോൾ എന്താ സാറേ ചെയ്യണ്ടേ ‘ രാമേട്ടൻ സന്തോഷിനെ നോക്കി ചോദിച്ചു.. ?

‘നിന്റെ പേര് എന്താ ‘ കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ നോക്കി സ്‌.ഐ ചോദിച്ചു..

‘ശ്രുതി ‘ അവൾ തല ഉയർത്താതെ പറഞ്ഞു…?

‘നിനക്ക് എത്ര വയസ്സായി കൊച്ചേ? ‘ പുള്ളി വീണ്ടും ചോദിച്ചു..

’18’ അവൾ മുഖം ഉയർത്തി പുള്ളിയെ നോക്കി ഒരു വിധുമ്പലോടെ മൊഴിഞ്ഞു.. ?

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

70 Comments

Add a Comment
  1. Aduthe part ennu varum vegam tharanam?

  2. Kollaam നല്ല രസമുള്ള കഥ,……..

  3. bro next part evideee?
    waiting aato

  4. നല്ല തുടക്കം , ബാക്കി ഇവിടെ

  5. ബാക്കി എവിടെ…..

  6. Kambi varatte avan avalude poorum pukkalum onnakkatte

  7. Pwoli sadhanam… ??Adutha part vegam postane bro

  8. തുടക്കം അടിപൊളി…

  9. ✍️??

    1. തുടക്കം കൊള്ളാം… ????

  10. നല്ല തുടക്കം….?

    ഒരുപാട് ഗ്യാപ്പില്ലാതെ കഥ പോസ്റ്റ് ചെയ്തതാൽ സൂപ്പർ ? ആയിരിക്കും…

  11. pwoli bro….. thudaruuuu…….

  12. SUPER…

  13. സുബ്രു

    കൊള്ളാം

  14. നന്നായിട്ടുണ്ട്. ആദ്യം വലിച്ചെറിഞ്ഞപ്പോൾ ശ്രദ്ധിച്ചു ചെയ്താൽ പോരായിരുന്നോ. എന്തായാലും അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  15. Mwuthe starting thanne poli❤️?
    Nxt partin kathirikkunnu?
    Snehathoode…… ❤️

    1. ചില സമയങ്ങളിൽ നമ്മൾ താനൊസ് ഇന്റ സ്നാപ്പ് ഇൽ പെട്ട് പൊടി ആയി പോയിരുന്നു എന്ന് തോന്നാറില്ലേ.. ആ ഒരു അവസ്ഥ ആണിത്.. ഇയ്യോ ആ അവസാനത്തെ ഭാഗം വന്നപ്പോ ശെരിക്കും അത് അനുഭവിച്ചു പോയി..

  16. Pwoli waiting for the next part ??
    നായകനു പണി കിട്ടുന്ന കോമഡി scenes പ്രതീക്ഷിക്കുന്നു
    നായകനെ കുറിച്ച് പറഞ്ഞപ്പോ ആദ്യമേ ഓര്‍മ വന്നത്
    Nammale പോലെ ഉള്ള below average payyanmare ആണ്‌ so it makes the story more interesting..

    (

  17. adipoli starting powlichu muthee
    next part epol kittum

  18. ജോബിന്‍

    കഥ സൂപ്പര്‍… കഥാകാരന്‍ സൂപ്പര്‍ സൂപ്പര്‍….

  19. Thudakam kidukii

  20. Pwolii story????????

  21. രാവണാസുരൻ(rahul)

    Bro
    പൊളി സാധനം
    ഇഷ്ടപ്പെട്ടു
    Nxt part waiting

  22. ?? വളരെ നല്ല തുടക്കം keep it up bro…

  23. M.N. കാർത്തികേയൻ

    ഇത് അപ്പുറത് പബ്ലിഷ് ചെയ്യും എന്നല്ലേ പറഞ്ഞത്

  24. Adipoli….
    ❤❤
    Waiting for next part….

  25. സഭാഷ്… തീരുമാനം ആയി

  26. അടിപൊളി തുടക്കം

Leave a Reply

Your email address will not be published. Required fields are marked *