എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… എന്താണോ എനിക്ക് മാത്രം ഇങ്ങനത്തെ ബുദ്ധി തോന്നി. കഷ്ടം അല്ലാതെന്തു പറയാൻ. അപ്പോൾ തന്നെ എന്റെ കോളറിൽ പിടിച്ച് രണ്ടടി അപ്പോൾ തന്നെ എന്റെ പാതി കിളി പോയി. അതിലൊരു സംഘാടകൻ പറഞ്ഞു ഇവിടെ ആർട്സ് നടക്കുന്നത് അല്ലാതെ നിന്റെയൊക്കെ കാമ കൂത്ത് നടത്താൻ ഇതൊന്നും ലോഡ്ജ് അല്ല. ആരെല്ലാമോ വന്ന് എന്നെ തെറി പറയുന്നത് കേൾക്കാം എന്നാൽ എനിക്ക് കേൾക്കാൻ കഴിയുന്നത് ശ്രുതിയുടെ കരച്ചിൽ മാത്രം . അപ്പോൾതന്നെ പോലീസും വന്നു വലിയ ആഗ്രഹമായിരുന്നു പോലീസ് വണ്ടിയിൽ കേറണം എന്ന് എന്നാൽ അത് ഇങ്ങനെയായി എല്ലാരും എന്നെ പുഴുത്ത പട്ടിയെപ്പോലെ നോക്കുന്നു ഞാൻ അതിന്റെ മുഖത്തേയ്ക്ക് നോക്കി അവിടെ നിർവികാരമായ ഭാവം കാണുന്നു. രേഷ്മ എന്നെ കണ്ട കാർക്കിച്ച് തുപ്പി ഇവൾ പോയാൽ വേറെ അവൾ. എന്നാൽ മാനം പോയാലോ.
അങ്ങനെ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി എല്ലാരുടെയും മുഖത്തിൽ ചിരി. എനിക്ക് കൊലച്ചിരി ആയിട്ടാണ് തോന്നിയത്. എന്ത് ചെയ്യാം വിധി ആയില്ലേ അങ്ങനെ തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ഒരു പോലീസുകാരൻ വന്ന് എന്റെ കരണക്കുറ്റി നോക്കിയിട്ട് ഒന്നു തന്നു എന്റെ സാറേ ചുറ്റുമുള്ള ഒന്നും കാണുന്നില്ല. ഞാൻ എന്റെ തല തൊട്ടു നോക്കൂ ഭാഗ്യം അവിടെ തന്നെ ഉണ്ട്. ഞാൻ കരുതിയത് അത് തെറിച്ചുപോയി എന്ന്. രാത്രിയിൽ കഴിക്കാൻ ബിരിയാണി കൊണ്ടുവന്നു എന്തു പറയാൻ മലം പോയാൽ എന്തു വിശപ്പ്. എന്നാൽ എന്റെ ഫേവറേറ്റ് ബീഫ് ബിരിയാണി ആയിരുന്നു ഏതായാലും അവർ കൊണ്ടുവന്നു ഒന്നും നോക്കിയില്ല അങ്ങോട്ട് അങ്ങ് കഴിച്ചു. എന്നാൽ ശ്രുതി ഒന്നും കഴിക്കാതെ കുടിക്കാതെ അവിടെ ഇരിപ്പുണ്ട് അപ്പോൾ വല്ലാത്തൊരു വേദന ഞാൻ കാരണം ആണല്ലോ അവൾക്ക് ഇങ്ങനെ പറ്റിയത് അങ്ങനെ പതിയെ ഉറങ്ങി ഭയങ്കര കൊതുക് ശല്യം കേട്ടോ സിനിമയിലൊക്കെ കാണുന്ന പോലെ അല്ലല്ലോ പോലീസ് സ്റ്റേഷനിൽ എന്ന് ഞാൻ മനസ്സിലാക്കി.പ്രഭാതം പൊട്ടി വിടർന്നു…….
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി
ഇത് പോലുള്ള സൗന്ദര്യം ഇല്ലാത്ത നായകന്മാര്‍ ഉടെ കഥ പറഞ്ഞ് thaa ആരെങ്കിലും ??❤️
???…
നന്നായിട്ടുണ്ട് ?.
Tnx bro
ഒന്നും രണ്ടും അധ്യായം ഞങ്ങൾ ഒരുമിച്ചാണ് വായിച്ചത്.
കഥ വളരെ നന്നായി…
Tnx❤❤❤?
Super❤❤❤
നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തന്നെ തരണേ Bro
K bro
Bro nice ….. Plz continue ..pinne page kootti ezhuthamo……athe entha bro colour Um body konde areyum kutta peduthan Padilla bro ….snehikkan ore Nalla manass pore ..?????
അത് ഒരുത്തരുടെ vision alle. വായിച്ചതിൽ നന്ദി ??❤❤❤❤
Athe sheriya bro .. enthayalum eshtam ayi bro …one request mathre ullu page kootti ezhuthamo…..avarude prenaya nimishangal poothuulayattenne pray cheyunno?
Seel നമ്മുടെ നായകന്‍ തന്നെ പൊട്ടിച്ച് അവളെ അവന് മാത്രം ആയി കൊടുക്കണം bro plzzzzzz
K വായിച്ചതിൽ സന്തോഷം
അവൾ കന്യക ano bro
Annu bro
Next എത്രയും വേഗം ഇടും bro
K thudaranum വായിക്കുക
Continue ഡിയർ ????????
Tnx for ur support
Bro sruthikk വേറെ ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ
ഉണ്ടാരുന്നു
ആരാണ് bro
Wait and see
Bro super pls continue
Tnx bro
Machane adutha part pettan iduka pinne length kootuka
ഓക്കേ ബ്രോ വായിച്ചതിൽ നന്ദി
അടിപൊളി തുടരുക
Tnx bro
Speed kurachu try chythu nokku broo…❤️
Nxt partil nokkam
സൂപ്പര്‍…തുടരണം…ഒത്തിരി നാളായി കാത്തിരിക്കുന്ന കഥയാണ്….
Tnx thudaram