പരിണയ സിദ്ധാന്തം 2 [fan edition] [Kamukan] 240

ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്.

ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…

 

മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും അമ്മാതിരി തല്ലു അല്ലേ എല്ലാരും തന്നത് ഞാനെന്ന ചെണ്ടയാണ്.പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി… അമ്മ കരയുന്നുണ്ട്.. അപ്പോൾ അമ്മ പറയുന്നുണ്ട് എന്റെ മോൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന്. അപ്പോൾ അവിടുത്തെ പോലീസുകാരി പറഞ്ഞു അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന്‌ നിൽകുന്നെ ‘ പോലീസ് കാരി അല്പം കടിപ്പിച്ചു പറഞ്ഞു. ഇടയ്ക്ക് സർ വന്നു പറഞ്ഞു ഞങ്ങളുടെ കല്യാണം നടത്തണമെന്ന്. അങ്ങനെ വല്ലതും നടന്നാൽ പൊടിപൂരം  ആകും. ഞാൻ നാട്ടിൽ അറിയപ്പെടും കള്ള വെടി വെക്കാൻ പോയപ്പോൾ പോലീസ് എന്നെ കെട്ടിച്ചു വിട്ടു.

 

ചത്താലും മതി എന്ന് എനിക്ക് തോന്നി. എന്നാലും ചന്തമുള്ള ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ ഒന്ന് നോക്കി…പിന്നെ വേണ്ടാന്ന് വെച്ചു ഇത്രയും കിട്ടിയിട്ടും  പഠിച്ചില്ലേ ഞാൻ.അങ്ങനെ പത്തരയോടെ അടുത്തായി.  അപ്പോൾ ഒരു പോലീസ് വന്നുനിന്നു. അപ്പോൾ കൂടെയുള്ള ഒരു പോലീസുകാരൻയും ഒരു ബുക്കും പിടിച്ച് സർക്കാർ ജോലിക്കാരൻ എന്ന് തോന്നുന്ന ഒരു വ്യക്തി അകത്തോട്ട് വന്നു പിന്നീടാണ് എനിക്ക് മനസ്സിലായത് ഇത് ഞങ്ങളുടെ കല്യാണം ആണെന്ന് ഇത്രയേ ദാരിദ്ര്യം പിടിച്ചത്  വേറെ എവിടെങ്കിലും ഉണ്ടോ. ഞാൻ കണ്ണുകൊണ്ട് അവരെ കാണിച്ചു അരുത് അബു ആര് കേൾക്കാൻ മനസ്സു മാത്രം കേട്ടു ഒന്നും പറയാൻ പറ്റുന്നില്ല. അവിടെ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. .

എന്ത് ചെയ്യാനാ നടക്കേണ്ടത് നടന്നു  അങ്ങനെ ശ്രുതി ജേക്കബ് ആയി മാറി അങ്ങനെ എന്റെ സ്റ്റാറ്റസും മാറി മാരീഡ് പെട്ടു അളിയാ പെട്ടു. അങ്ങനെ രജിസ്റ്ററിൽ ഒപ്പു വെക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ധാരയായി ഒഴുകുന്നുണ്ടായിരുന്നു. പിന്നെ നമ്മൾ എപ്പോഴും കൂൾ ആണല്ലോ. ഞാനും ഒപ്പുവെച്ചു. പിന്നെ ആരോ കൊണ്ടുവന്ന മാല പരസ്പരം അങ്ങോട്ടുമിങ്ങോട്ടും. പിന്നീട് മഞ്ഞ ചരട് അവളുടെ കഴുത്തിൽ ഞാൻ കെട്ടി. പിന്നെ അവർ  ഞങ്ങളുടെ ഫോട്ടോ എടുത്തു അങ്ങനെ പൈസ ലാഭമുള്ള  ഒരു കല്യാണം കഴിഞ്ഞു. എന്റെ ഡാഡി പറഞ്ഞു ഇങ്ങോട്ടൊന്നും വരണ്ട മാനം

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. ഇത് പോലുള്ള സൗന്ദര്യം ഇല്ലാത്ത നായകന്മാര്‍ ഉടെ കഥ പറഞ്ഞ്‌ thaa ആരെങ്കിലും ??❤️

  2. ???…

    നന്നായിട്ടുണ്ട് ?.

    1. Tnx bro

  3. ഒന്നും രണ്ടും അധ്യായം ഞങ്ങൾ ഒരുമിച്ചാണ് വായിച്ചത്.

    കഥ വളരെ നന്നായി…

    1. Tnx❤❤❤?

  4. Super❤❤❤

    നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് തന്നെ തരണേ Bro

    1. K bro

  5. Bro nice ….. Plz continue ..pinne page kootti ezhuthamo……athe entha bro colour Um body konde areyum kutta peduthan Padilla bro ….snehikkan ore Nalla manass pore ..?????

    1. അത് ഒരുത്തരുടെ vision alle. വായിച്ചതിൽ നന്ദി ??❤❤❤❤

      1. Athe sheriya bro .. enthayalum eshtam ayi bro …one request mathre ullu page kootti ezhuthamo…..avarude prenaya nimishangal poothuulayattenne pray cheyunno?

  6. Seel നമ്മുടെ നായകന്‍ തന്നെ പൊട്ടിച്ച് അവളെ അവന് മാത്രം ആയി കൊടുക്കണം bro plzzzzzz

    1. K വായിച്ചതിൽ സന്തോഷം

  7. അവൾ കന്യക ano bro

    1. Annu bro

  8. Next എത്രയും വേഗം ഇടും bro

    1. K thudaranum വായിക്കുക

  9. Continue ഡിയർ ????????

    1. Tnx for ur support

  10. Bro sruthikk വേറെ ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നോ

    1. ഉണ്ടാരുന്നു

      1. ആരാണ്‌ bro

        1. Wait and see

  11. Bro super pls continue

    1. Tnx bro

  12. Machane adutha part pettan iduka pinne length kootuka

    1. ഓക്കേ ബ്രോ വായിച്ചതിൽ നന്ദി

  13. ഞാന്‍ മായാവി

    അടിപൊളി തുടരുക

    1. Tnx bro

  14. Speed kurachu try chythu nokku broo…❤️

    1. Nxt partil nokkam

  15. സൂപ്പര്‍…തുടരണം…ഒത്തിരി നാളായി കാത്തിരിക്കുന്ന കഥയാണ്….

    1. Tnx thudaram

Leave a Reply

Your email address will not be published. Required fields are marked *