അങ്ങനെ മെഡിക്കൽ സ്റ്റോറിയിൽ പോയി. പാട് യും പിന്നെ വേദന മാറാനുള്ള ഗുളികയും അതിനോടൊപ്പം ഒരു തെർമോ ബാഗ് യും മേടിച്ചു അവൻ തിരിച്ചു എത്തി.
നേരെ അടുക്കളയിൽലേക്ക് പോയി. തെർമോ ബാഗിൽ വെള്ളം നിറച്ചു. ഒപ്പം ജീരകവെള്ളംയും ആയി അവളുടെ റൂമിൽലേക്ക് അവൻ ചെന്നു.
അവിടെ അവൾ വല്ലാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവള്‍ക്ക് പാട് കൊടുത്തു. കൂടെ അവളുടെ പാന്റീസ്യും കൊടുത്തു. ആ സമയത്ത് ഞാൻ എന്തൊക്കെ കാട്ടി കുട്ടി എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.
അവൾ പാട് മാറ്റി വന്നതിനു ശേഷം ജീരക വെള്ളം കൊടുത്തു. എന്നിരുന്നാൽ അവൾക്ക് കുറച്ച് വേദന ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കൂടെ ഒരു ക്യാപ്സ്യൂള്‍ കൊടുത്തിട്ടാണ്. അവൾ ഒന്ന് കിടന്നത്.
ഇത്ര നേരം അവളുടെ വേദന കൊണ്ട് മുഖം ചുവന്നു തുടുത്തിരുന്നു. അത് കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. അതിൽ ജയിച്ചിരുന്നു അപ്പോഴാണ് ചെറിയ ഞരക്കം പോലെ എനിക്ക് തോന്നി.
കയ്യിലുണ്ടായിരുന്ന തെർമോബാഗ് യിൽ അവളുടെ വയറിന്റെഓരോ മൂലയിലും ചൂടു പിടിച്ചു കൊണ്ടിരുന്നു. അത് ചെയ്യിതു കൊണ്ടു എപ്പോഴോ ഞാൻ കസേരയിലിരുന്ന് ഉറങ്ങിപ്പോയി.
രാവിലെ സൂര്യന്റെ പ്രകാശം എന്നെ തൊട്ടു വിളിച്ചപ്പോൾ ആയിരുന്നു ഞാൻ ഉണർന്നത്. പതിവ് പോലെ കുളിയും നനയും കഴിഞ്ഞ്. നേരെ പോറ്റി ഹോട്ടലിൽ പോയി.
എനിക്കും ശ്രദ്ധിക്കൂ ഉള്ള ആഹാരം മേടിച്ചു.
തിരിച്ചു വന്നപ്പോൾ അവൾ എഴുന്നേറ്റ് ഉണ്ടായിരുന്നുള്ളൂ. അവള്‍ക്ക് അവളുടെ പങ്കു വെച്ചു. ബാക്കി ഉണ്ടാരുന്നുന്നത് ഞാൻ കഴിച്ചു.
എന്ന് ക്ലസിൽ പോകണംമായൊരുന്നു. അതിനാൽ തന്നെ അവളും ആയി കോളേജിലേക്ക് പോയി. സർ ടീച്ചർയും പോയത് കൊണ്ടു അവരുടെ കാർ ഓടിച്ചു കൊണ്ടാണ് ഞാൻ കോളേജിലേക്ക് പോയോ.
അ സമയത്തിൽ ഒന്നും ശ്രുതി എന്നോട് മിണ്ടുന്ന ഉണ്ടായിരുന്നില്ല. അത് പിന്നെ സ്ഥിരം പരിപാടിയാണ്യെല്ലോ.
അങ്ങനെ ക്ലസിൽ അഖിലയും റിച്ചുയും ആയി കത്തി അടിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു.
അവിടെ രേഷ്മയുടെ വരവ് അവളുടെ മുഖത്തിൽ എല്ലാം ഉറപ്പിച്ച മട്ടായിരുന്നു.
എന്നിരുന്നാലും ഇതൊന്നും ഞാൻ പുറമേ കാണിക്കാതെ അവന്മാരെയും ആയി കത്തി അടിച്ചു കൊണ്ടിരുന്നു.
ക്ലസിൽ കഴിഞ്ഞു മടങ്ങാൻ നേരം രേഷ്മ എന്നെ വിളിച്ചിരുന്നു. എന്നോട് ചോദിച്ചു എന്ത് തീരുമാനിച്ചു എന്ന്. എന്നാൽ ഞാൻ പറഞ്ഞു അത് ഒന്നും ശരിയാകത്തില്ല എന്ന്.
Bro ithinte adutha part vanno
ഇന്ന് വരും
നന്നായിട്ടുണ്ട്. തുടരുക. ????
Tnx bro
Bro Reshma yum ayi kalikaruthenum …. enthayalum story eshtam ayi❤️❤️❤️
Tnx vayichathil നന്ദി
Dear,… അടിപൊളി അവതരണം പറയാതിരിക്കാൻ വയ്യ.. ???. ഈ കഥ വായിച്ചു തുടങ്ങിയാൽ ഓരു വാക്കുപോലും വിട്ടുപോകാതെ വായിക്കും ഉറപ്പ്… സ്വന്തം പെണ്ണിനെ അറിഞ്ഞിട്ട് മതിയായിരുന്നു കാമുകി…. ???, സാരമില്ല ഈ കഥ ഒത്തിരി ഭാഗങ്ങൾ ഉള്ള ഒരു വലിയ കഥക്കുള്ള അവസരം ഉണ്ട്.. അത് നല്ലരീതിയിൽ മുൻപോട്ട് കൊണ്ട് പോകുക ധൃതി പിടിച്ചു കഥ തീർക്കാൻ ശ്രെമിക്കരുത്. കൂടാതെ മറ്റുള്ള വികാരങ്ങളെക്കാൾ ( ദയ, സങ്കടം, etc.) കളികളും അതിന്റെ വിവരണങ്ങളും മുൻപിട്ട് നിലനിർത്തുവാൻ ശ്രെമിക്കുക… കഥ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ഒത്തിരി പറയണം എന്നുണ്ട് പക്ഷെ സാധിക്കില്ലല്ലോ… ???. ബാലൻസ് പെട്ടന്ന് ഇടാൻ മറക്കരുത്… കാത്തിരിക്കുന്നു. സ്നേഹത്തോടെ സ്വന്തം ആത്മാവ് ??.
എല്ലാത്തിനും ഉത്തരം അടുത്ത പാർട്ടിൽ ഉണ്ട്. വായിച്ചതിൽ നന്ദി. ഉടൻ ഉണ്ടാകും അടുത്ത part.(സ്വന്തം പെണ്ണിനെ അറിഞ്ഞിട്ട് മതിയായിരുന്നു കാമുകി)അങ്ങനെ ഉള്ളു. Wait and see
ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല എന്തൊക്കെയോ പോരായ്മകൾ പോലെ
എല്ലാം അടുത്ത പാർട്ടിൽ റെഡി akam
Reahmayumaayulla sex Sruthi swapnam kandathaakenam ennaanu ente praarthana..
Next part pettannu thanne kittum ennu pratheekshikkunnu.
Wait and see and Tnx
Ennanu 2 partum vayikunne ,nannyitund.ethelople munnot pokkate
Tnx vayichathil nanni
Bro kadha enik orupaad ishtapettu adutha part pettan ayakku bro wait cheyyan patunilla athrakum ishtapettu
Tnx bro
kollam nannayitundu bro ,
avan sruthikku swanthamakum ennu thanne viswsikkatte..
വിശ്വസിച്ചോ. Suspense
ആദ്യ ഭാഗത്തു കണ്ട കഥാപാത്ര നിയന്ത്രണം പക്വ്ത എന്നിവയൊന്നും അവസാനം ആയപ്പോൾ കാണുന്നില്ല, അതു ശ്രദ്ധിച്ചാൽ നന്നായിരിക്കും.എല്ലാ ആശംസകളും
E part angane annu ezhuthi aduthe partil katha marum
നല്ല കഥ❤❤❤
Tnx bro
രേഷ്മയുടെ കഥാപാത്രം ഒഴുവാക്കുന്നതാണ് നല്ലത് ?
Aduthe partil illa
എഴുത്ത് അനാവശ്യമായി വലിച്ച് നീട്ടി ഇടക്കെല്ലാം കഥയുടെ മൂഡ് കളയുന്ന രീതിയിൽ simily സിമ്പലുകൾ ഇട്ട് വെറുപ്പിച്ചത് കൊണ്ടും കൂടാതെ ഒരു ലോഡ് അക്ഷര തെറ്റുകൾ ഉള്ളത് കൊണ്ടും തുടർന്ന് വായിച്ചു വെറുതെ ടൈം west ആക്കിയില്ല.
ഞാനും
Adipoli bakki udane edane appol edum bakki
Tnx bro vayichathil
Bro അക്ഷര തെറ്റ് ഒരുപാട് ഉണ്ട് ഇത് എഡിറ്റ് ചെയ്ത repost ചെയ്യാന്‍ കഴിയുമെങ്കില്‍ അതായിരിക്കും നല്ലത്
Nokkam bro
Nyz
Tnx bro