പരിണയ സിദ്ധാന്തം 3 [fan edition] [Kamukan] 173

ഇതിന്റെ എടുക്കു സർ യും ടീച്ചർ യും എന്നോട് പറഞ്ഞു. എന്റെ മോളെ പൊന്നു പോലെ നോക്കണം.

ഇത് ആയിരുന്നു അവളുടെ വിധി എന്ത് ചെയ്യാനാ. അത് പോലെ നിങ്ങൾ ഇനി രണ്ടാളും ഒന്ന് ആണ് കേട്ടോ.

അപ്പോൾ നാളെ മുതൽ കോളേജിൽ പോകുകയല്ലേ. അത് മിസ്സേ എന്ന് പറയാൻ പോയപ്പോൾ അവൾ പറഞ്ഞു.

നാളെ തന്നെ പോകണം എന്ന്. എനിക്ക് പൊട്ടൻ തലയാട്ടുന്നു പോലെ ആട്ടാൻ മാത്രമേ പറ്റിയുള്ളൂ. അവൾ എന്തോ ഉറപ്പിച്ച മട്ടാണ് എന്ന് എനിക്ക് മനസ്സിലായി.

പിന്നെ എല്ലാരും ഇരുന്ന് ഉച്ചത്തെ ആഹാരം കഴിച്ചു. ഇത്ര നേരം ആയി ശ്രുതി എന്നോട് ഒന്നും മിണ്ടുന്നില്ല. എനിക്കും എന്തോ പോലെ തോന്നി തുടങ്ങി.

ഞാൻ ഞാൻ കാരണമല്ലേ അവൾക്ക് കണ്ട് നാണക്കേട് അനുഭവിക്കേണ്ടി വന്നു. ഏതു നേരത്താണോ കട്ടിലിനടിയിൽ കേറി ഒളിക്കാൻ തോന്നിയത്.

കിണറിന് വരുന്നിടത്ത് വെച്ച് നോക്കാം. ഒന്നും തന്നെ ചെയ്യാൻ ഇല്ലാരുന്നു. ഫോണിൽ ചാർജ് ഇല്ലാരുന്നു. അത് കൊണ്ടു തന്നെ അഖിൽ വിളിച്ചുണ്ടോ എന്ന് അറിയില്ല.

ആ മൈര്നെ കണ്ടിട്ട് വേണം അവന് കൊടുക്കാനുള്ള കൊടുക്കേണ്ടത്. അവനിന്റെ ട്രൂത്ത് ഓർ ഡെയർ കളിക്കാൻ കണ്ട സമയം.

വെറുതെ ഇരുന്നാൽ മതിയായിരുന്നു. ശ്രുതി പ്രോപ്പസ് ചെയ്താൽ മതിയായിരുന്നു. അല്ലാതെ ഇ കോണ്ടം മേടിക്കാനുള്ള ബുദ്ധി എനിക്ക് ഇപ്പോഴാണോ തോന്നിയത്.

ശ്രുതിയെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ നാണക്കേട് മാത്രം അനുഭവിച്ചാൽ മാത്രം മതിയായിരുന്നു.
ഇത് അങ്ങനെയാ എല്ലാവർക്കും സംരക്ഷകൻ നിൽക്കുന്ന കോണ്ടം എന്നെ കെണിയിൽ കൊണ്ട് ചാടിച്ചു ? ഓരോ അവസ്ഥ അല്ലാതെന്താ.

എല്ലാം കൊണ്ടും മൂഞ്ചി തെറ്റി നിൽക്കുകയായിരുന്നു ഞാൻ. അവിടെ ഇവിടെ നടന്നു രാത്രി ആയി.

ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണ്. ഇത് എന്റെ ലാസ്റ്റ് നൈറ്റ്‌ ആകാതിരുന്നാൽ മതിയായിരുന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു രാധാകൃഷ്ണൻ സാർ വന്നത്. എന്നോട് പറഞ്ഞു മോൻ ആ മുറി ഉപയോഗിച്ചോ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. Bro ithinte adutha part vanno

    1. ഇന്ന് വരും

  2. നന്നായിട്ടുണ്ട്. തുടരുക. ????

    1. Tnx bro

  3. Bro Reshma yum ayi kalikaruthenum …. enthayalum story eshtam ayi❤️❤️❤️

    1. Tnx vayichathil നന്ദി

  4. ആത്മാവ്

    Dear,… അടിപൊളി അവതരണം പറയാതിരിക്കാൻ വയ്യ.. ???. ഈ കഥ വായിച്ചു തുടങ്ങിയാൽ ഓരു വാക്കുപോലും വിട്ടുപോകാതെ വായിക്കും ഉറപ്പ്… സ്വന്തം പെണ്ണിനെ അറിഞ്ഞിട്ട് മതിയായിരുന്നു കാമുകി…. ???, സാരമില്ല ഈ കഥ ഒത്തിരി ഭാഗങ്ങൾ ഉള്ള ഒരു വലിയ കഥക്കുള്ള അവസരം ഉണ്ട്.. അത് നല്ലരീതിയിൽ മുൻപോട്ട് കൊണ്ട് പോകുക ധൃതി പിടിച്ചു കഥ തീർക്കാൻ ശ്രെമിക്കരുത്. കൂടാതെ മറ്റുള്ള വികാരങ്ങളെക്കാൾ ( ദയ, സങ്കടം, etc.) കളികളും അതിന്റെ വിവരണങ്ങളും മുൻപിട്ട് നിലനിർത്തുവാൻ ശ്രെമിക്കുക… കഥ ഒരുപാട് ഇഷ്ട്ടമായതുകൊണ്ട് ഒത്തിരി പറയണം എന്നുണ്ട് പക്ഷെ സാധിക്കില്ലല്ലോ… ???. ബാലൻസ് പെട്ടന്ന് ഇടാൻ മറക്കരുത്… കാത്തിരിക്കുന്നു. സ്നേഹത്തോടെ സ്വന്തം ആത്മാവ് ??.

    1. എല്ലാത്തിനും ഉത്തരം അടുത്ത പാർട്ടിൽ ഉണ്ട്‌. വായിച്ചതിൽ നന്ദി. ഉടൻ ഉണ്ടാകും അടുത്ത part.(സ്വന്തം പെണ്ണിനെ അറിഞ്ഞിട്ട് മതിയായിരുന്നു കാമുകി)അങ്ങനെ ഉള്ളു. Wait and see

  5. ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല എന്തൊക്കെയോ പോരായ്മകൾ പോലെ

    1. എല്ലാം അടുത്ത പാർട്ടിൽ റെഡി akam

  6. Reahmayumaayulla sex Sruthi swapnam kandathaakenam ennaanu ente praarthana..
    Next part pettannu thanne kittum ennu pratheekshikkunnu.

    1. Wait and see and Tnx

  7. Ennanu 2 partum vayikunne ,nannyitund.ethelople munnot pokkate

    1. Tnx vayichathil nanni

  8. Bro kadha enik orupaad ishtapettu adutha part pettan ayakku bro wait cheyyan patunilla athrakum ishtapettu

    1. Tnx bro

  9. kollam nannayitundu bro ,
    avan sruthikku swanthamakum ennu thanne viswsikkatte..

    1. വിശ്വസിച്ചോ. Suspense

  10. ആദ്യ ഭാഗത്തു കണ്ട കഥാപാത്ര നിയന്ത്രണം പക്വ്ത എന്നിവയൊന്നും അവസാനം ആയപ്പോൾ കാണുന്നില്ല, അതു ശ്രദ്ധിച്ചാൽ നന്നായിരിക്കും.എല്ലാ ആശംസകളും

    1. E part angane annu ezhuthi aduthe partil katha marum

  11. നല്ല കഥ❤❤❤

    1. Tnx bro

  12. രേഷ്മയുടെ കഥാപാത്രം ഒഴുവാക്കുന്നതാണ് നല്ലത് ?

    1. Aduthe partil illa

    2. എഴുത്ത് അനാവശ്യമായി വലിച്ച് നീട്ടി ഇടക്കെല്ലാം കഥയുടെ മൂഡ് കളയുന്ന രീതിയിൽ simily സിമ്പലുകൾ ഇട്ട് വെറുപ്പിച്ചത് കൊണ്ടും കൂടാതെ ഒരു ലോഡ് അക്ഷര തെറ്റുകൾ ഉള്ളത് കൊണ്ടും തുടർന്ന് വായിച്ചു വെറുതെ ടൈം west ആക്കിയില്ല.

      1. ഞാനും

  13. Adipoli bakki udane edane appol edum bakki

    1. Tnx bro vayichathil

  14. Bro അക്ഷര തെറ്റ് ഒരുപാട് ഉണ്ട് ഇത് എഡിറ്റ് ചെയ്ത repost ചെയ്യാന്‍ കഴിയുമെങ്കില്‍ അതായിരിക്കും നല്ലത്

    1. Nokkam bro

    1. Tnx bro

Leave a Reply

Your email address will not be published. Required fields are marked *