പരിണയ സിദ്ധാന്തം 4 [അണലി] 438

ശ്ഷ്ഷഹ് ശ്ഷ്.. വെള്ളം തിളച്ചു ചാടാൻ തുടങ്ങി.. അവൾ എന്നെ തള്ളി മാറ്റി.. ചാടി ഇറങ്ങി സ്റ്റോവ് ഓഫ്‌ ആക്കി.. അവളുടെ തോളിലൂടെ അൽപ്പം ഇറങ്ങി കിടക്കുന്ന ടി ഷർട്ടിന്റെ കഴുത്ത് അവളുടെ ഇടത്തെ മുലയുടെ തുടക്കം എന്നിക്ക് കാണിച്ചു തന്നു..?

അവൾ ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങി ഒരു പുഞ്ചിരി നൽകി.. അവളും ഒരു ഗ്ലാസ്‌ കാപ്പി എടുത്ത് ഹാളിലോട്ടു കേറി ഒരു കസേരയിൽ ഇരുന്നു..?‍♂️ ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു..

ഭിത്തിയിൽ കുറച്ച് ഫോട്ടോ തൂക്കി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു ?

‘ അച്ഛനും അമ്മയും ‘ അവൾ ഞാൻ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞു..

‘ അവരുടെ അപ്പുറത്ത് ഇരിക്കുന്നത് ആരാ ‘

‘ അച്ഛന്റെ അച്ഛൻ ‘?‍♀️

‘ നിന്റെ അച്ഛന് മുത്തശ്ശൻറെ അതേ കഷണ്ടി തല ആരുന്നല്ലോ ‘

‘ പാരമ്പര്യം ആണ് ‘

ഞാൻ അതിന് മറുപടിയായി ഒരു പുഞ്ചിരി നൽകി..?

‘ സമയം വൈകി.. പോവുന്നില്ലേ മാഷേ ‘

‘ ഞാൻ ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന് ആലോചിക്കുവാ ‘?

‘ നിന്റെ ഭാര്യ അത് അറിയുമ്പോൾ എന്ത് പറയും ‘

‘ എന്ത് പറയാൻ.. വേണേൽ അവളേം കൂടെ ഇങ്ങു വിളിക്കാം ‘

‘ വേണ്ട… ‘

‘ വല്യമ്മ എപ്പോൾ വരും? ‘⏲️

‘ അധികം താമസിക്കാതെ വരും.. നീ കാപ്പി കുടിച്ചിട്ട് ഇറങ്ങാൻ നോക്ക് ‘ അവൾ അതും പറഞ്ഞു എന്റെ കാലിൽ ഒരു തട്ട് തന്നു..

ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിൽ വന്നു..?

വീട്ടിൽ വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ 6 മിസ്സ്ഡ് കാൾ കണ്ടു.. 6ഇൽ 5ഉം സാൻ ആയിരുന്നു..

ഞാൻ തിരിച്ചു വിളിച്ചു.. ‘ ഹലോ ടാ നീ വിളിച്ചാരുന്നോ ‘

‘ ടാ നീ വരുന്നുണ്ടോ… ഞങ്ങൾ കിണ്ണന്റെ വീട്ടിൽ ഉണ്ട് ‘?

The Author

100 Comments

Add a Comment
  1. Bro innan ella പർടും വായിച്ചത്. ഇതിലെ നായിക ini arravum എന്നതിൽ ആശങ്ക ഉണ്ട്.

    നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം kittikolanam ennilla നമ്മളെ snehikkunnavarkk വേണ്ടി അല്ലേ ജീവിക്കണ്ടത്. ശ്രുതി അവനിൽ നിന്നും അകലം പാലിക്കുന്നു പക്ഷേ contact il hudbandum, ശ്രുതിയെ മറക്കാൻ സാധിക്കില്ലെങ്കിൽ അവൻ എന്തിന് ആര്യ യേ പിടിച്ച് നിര്ത്തി. ആര്യക്ക് അവൻ എങ്ങനെ ആണെന്ന് മുമ്പേ അവള് പ്രകടിപ്പിച്ചത് aan, anne അവൻ ഒഴിഞ്ഞ് മറമയിരുന്നില്ലെ ?.

    പിന്നെ ആര്യ de id കാർഡ് കണ്ട് ഞെട്ടുന്ന പൊലെ തോന്നി എന്തെകിലും ഉണ്ടോ. Raadhkrisnan sir അവൻ froud enn പറഞ്ഞതും, ശ്രുതി വെറുക്കുന്നു എന്നു paranjathilum ഇനി എന്തെങ്കിലും വസ്തുത ഇൻഡോ jekkab ഇതൊന്നും നേരിട്ട് kettillallo.

    ഇനി ഹാപ്പി എണ്ടിങ് ഉണ്ടെന്ന് കണ്ടൂ. ഒരാളെ വേദനിപ്പിക്കാതെ ഇനി അതിന് സാധിക്കുമോ, സാധിക്കട്ടെ . Bt ജേക്കബ് വേധനിച്ച് കൊണ്ടേ ഇരിക്കും.

    കാത്തിരിക്കുന്നു

  2. മല്ലു റീഡർ

    ഇന്നത്തേക് ആരും നോക്കി ഇരിക്കേണ്ട…വരാൻ സാധ്യത കുറവാണ്…കുട്ടേട്ടൻ upcomming ലിസ്റ്റിൽ തീയതി എടുത്തു കളഞ്ഞു….സോ….എനിക് തോന്നുന്നു..

  3. ഹരീഷ് കുമാർ

    കണ്ടവന്മാർ ഭാര്യയെ വളക്കാൻ നോക്കുന്നത് കണ്ടിട്ടും അത് ഭാര്യയോട് പറയാതെ നോക്കി നിക്കുന്ന ജേക്കബ് ഒക്കെ എന്തൊരു തോൽവിയാണ്
    കോളേജിൽ ഇത്രയും ചെക്കന്മാർ ഉണ്ടായിട്ടും അവരോട് ഒന്നും കമ്പനി കൂടാതെ വിനോദ് പോലെ ഒരുത്തനുമായി ശ്രുതി കമ്പനി കൂടിയേക്കുന്നു
    നല്ല ബെസ്റ്റ് ഭാര്യയും ഭർത്താവും

  4. അണലി

    അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെ….
    കുട്ടേട്ടനോട് വേഗം തരാൻ പറയണം..

  5. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സുഹൃത്തേ ഈ കഥയിൽ ശ്രുതിയെക്കാൾ നന്നായി വേറെ ആരേം ഈ കഥയിൽ ഇയാൾക്കു കൊണ്ട് വരാൻ കഴിയില്ല… ഈ കഥയുടെ പോക്ക് ഏത് ദിശയിലേക്കാണെന്ന് വിവരിക്കാൻ അറിയില്ല… എന്നാലും ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഇയാൾക്കു… ശ്രുതി അല്ല ഈ കഥയിലെ നായിക എങ്കിൽ കഥ അവിടെ നിർത്തുന്നതാണ് നല്ലത് കാരണം പിന്നെ ഈ കതക് ഒരു ജീവൻ ഉണ്ടാവില്ല.

  6. നായിക ആയിട്ട് ശ്രുതി തന്നെ മതി
    ആദ്യം മുതലേ അവളെ തന്നെ ആയിരുന്നില്ലേ കാണിച്ചിരുന്നത്
    പുതിയ കഥാപാത്രങ്ങൾ വന്നത് കാരണം ആദ്യത്തെ രണ്ട് പാർട്ടുകൾ തന്ന ഫീൽ പിന്നീട് വന്ന രണ്ട് പാർട്ടുകൾ തന്നില്ല
    ആര്യയും വിനോദും കഥയിൽ അധികപറ്റ് ആയിട്ടാണ് തോന്നിയത്
    അവർ വന്ന ഭാഗങ്ങൾ പെട്ടെന്ന് വായിച്ചു ഒഴിവാക്കി വിടുക ആയിരുന്നു
    അതുപോലെ പുതുതായി വന്ന മറ്റ് സ്റ്റുഡന്റ്സും ഓവറാണ്

    ശ്രുതിക്ക് ഉള്ളിൽ ജേക്കബിനോട് ഒരൽപ്പം എങ്കിലും സ്നേഹം ഉണ്ടേൽ അവൾ ആദ്യം വിനോദുമായുള്ള കമ്പനി നിർത്തട്ടെ

    സ്വന്തം ഭാര്യയെ വേറെ ഒരുത്തൻ വളക്കാൻ നോക്കുന്നത് അറിയുന്ന ഒരു ഭർത്താവിന്റെ അവസ്ഥ
    ശ്രുതി ആണേൽ ഏത് നേരവും ആ ഒരുത്തന്റെ കൂടെ ആണെന്ന് കൂടെ അറിയുമ്പോ ഉള്ള അവസ്ഥ

    ആദ്യം കാണിച്ച കഥ അല്ല ഇപ്പൊ പുതുതായി വന്ന ഈ രണ്ട് പാർട്ടുകളിലും ഉള്ളത്

    ആദ്യത്തെ രണ്ട് പാർട്ടുകൾ ?
    പുതിയ രണ്ട് പാർട്ടുകൾ ?

    1. ക്ലൈമാക്സ്‌ ആകുമ്പോൾ എല്ലാ ഡൌട്ട്സും മാറും ബ്രദർ

  7. Expecting a twist soon. ?Endhokkeyo enikk manakkunund.

  8. പ്യാവം ആര്യ..
    ശ്രുതി don’t deserve over hero!
    ആര്യ ഫാൻസ് reporting?
    ജാഡ ഉള്ളോർ പോയി ജാഡ ഇല്ലാത്തവർ വരണം..

    ബൈദുബൈ ബാക്കി എപ്പോ കിട്ടും?
    I think you have finished the story, right?

    1. Over alla our*

    2. അണലി

      Inno naaleyo submit cheyyum.

        1. അണലി

          സബ്‌മിറ്റ് ചെയ്തു ബ്രോ..

  9. അണലി

    കുറേ പേർക്ക് എന്ക്കിലും ഇതിന്റെ end ഹാപ്പി ആയിരിക്കും ബ്രോ

  10. കഥ എഴുതുന്ന ആളുടെ ഇഷ്ടത്തിന് പോകട്ടെ.

    പോലീസ് പിടിച്ച് കെട്ടിച്ചു എന്ന് പറഞ്ഞ് തുടങ്ങുന്ന കഥക്ക് logic വേണമെന്ന് പറയുന്നത് ഒക്കെ ഓവറല്ലെ?

  11. ശ്രുതിയെ നായിക ആക്കുവാണേൽ അവൾക്ക് കഥയിൽ പ്രാധാന്യം കൊടുക്കണം
    മൂന്നാം പാർട്ടിലും നാലാം പാർട്ടിലും കൂടുതലും ആര്യയാണ്
    ശ്രുതി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ഒന്നും കഥയിൽ ഇതുവരെ വന്നിട്ടില്ല
    പ്രത്യേകിച്ച് മൂന്നാമത്തെയും നാലാമത്തെയും പാർട്ടിൽ
    ശ്രുതി നായകനോട് മിണ്ടുന്നില്ല
    കല്യാണം കഴിഞ്ഞിട്ടും അവനുമായി യാതൊരു കോൺടാക്ടും അവൾ വെക്കുന്നില്ല
    അവന്റെ വീട്ടിൽ പോയി താമസിക്കുന്നില്ല
    കോളേജിൽ മൈൻഡ് ഇല്ല
    വേറെ ഒരു കോഴിയുമായി ചങ്ങാത്തം കൂടി നടക്കുന്നു
    അവനെ തല്ലിയ കോഴിയോട് കമ്പനി കൂടാൻ ശ്രുതി പറയുന്നു

    സത്യം പറയാലോ ശ്രുതി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാനുള്ള ഒന്നും തന്നെ 3&4 പാർട്ടിൽ ഇല്ല

    ശ്രുതിയെ നായിക ആക്കുവാണേൽ ഇനിയുള്ള പ്രധാന കടമ്പ അവളുടെ കഥാപാത്രത്തിനെ ഇഷ്ടപ്പെടാനുള്ള കാര്യങ്ങൾ കൊടുത്ത് അവൾക്ക് കഥയിൽ കൂടുതൽ സ്പേസ് കൊടുക്കുക എന്നതാണ്

    പക്ഷെ അച്ഛന്റെയും അമ്മയുടേം വാക്ക് കേട്ട് സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ചു കോഴിയുടെ കൂടെ കമ്പനി കൂടി നടക്കുന്ന അവൾക്ക് അതിന് കഴിയുമോ എന്നതാണ്

    ശ്രുതി ആദ്യം അവളുടെ ഈ സ്വാഭാവം മറ്റേണ്ടതുണ്ട്
    എന്നാലെ ഒരു നായികക്ക് ചേരുന്ന സ്വഭാവം ആകൂ

    അതുപോലെ പുതുതായി വന്ന കഥാപാത്രങ്ങളുടെയും ഫ്രണ്ട്‌സിന്റെയും സീൻസ് കുറച്ചാൽ നന്നാകും

    ശ്രുതി-ജേക്കബ് ഈ രണ്ട് കഥാപാത്രങ്ങളിൽ ഫോക്കസ് ചെയ്തിട്ടുള്ളതാകണം ഇനി വരുന്ന പാർട്ടുകൾ
    എന്നാലെ ആ ജോഡിയിൽ നമുക്ക് ഒരു ഇഷ്ടം
    വരൂ
    രണ്ടാമത്തെ പാർട്ടിൽ അവർ തമ്മിൽ നല്ല ജോഡി ആയി വന്നതായിരുന്നു
    മൂന്നാമത്തെ പാർട്ടിൽ അത് തല്ലിയുടച്ചുകളഞ്ഞു

    1. അണലി

      സോറി ബ്രോ..

  12. നീലകുറുക്കൻ

    കഥയിൽ നടക്കുന്ന പലതും റിയലിസ്റ്റിക് അല്ലാത്തൊണ്ടു അങ്ങോട്ട് ദഹിക്കുന്നില്ല.. അവൻ ഒരു പൊട്ടനും പുതിയ 3 പിള്ളേരും അച്ചുവും കൂടി അവനിട്ട് പണിയുന്ന പോലെ ആണ് തോന്നിയത്.. അവനും ശ്രുതിക്കും അതൊന്നും മനസ്സിലാക്കാൻ ഉള്ള കഴിവും ഇല്ലേ..!!

    1. നീലകുറുക്കൻ

      തുടക്കം നന്നായി തോന്നിയിരുന്നു.. ഏതായാലും ബാക്കി കൂടെ കണ്ടാലെ മനസ്സിലാവൂ..

      1. Keep reading please..

  13. ഞാൻ ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു ഇതു വലിയ അർത്ഥം ഒന്നുമില്ലാത്ത ഒരു ഫീൽ ഗുഡ് കഥ ആണെന്ന്. അതുകൊണ്ട് തന്നെ ഹാപ്പി എൻഡിങ്ങും ഉണ്ട്‌.
    ഈ കഥ ഇപ്പോൾ തന്നെ എഴുതി പൂർത്തിയാക്കിയ ഒന്നാണ്, അതുകൊണ്ട് തന്നെ ഇതിലെ നായിക ആരാണ് എന്ന് ഞാൻ എഴുതി തീർത്തതാണ്.
    ഇവിടെ കമന്റ്സ് ഇടുന്നവരിൽ ശ്രുതിയെയും ആര്യയെയും സപ്പോർട്ട് ചെയുന്ന കുറേ ഏറ പേരെ ഞാൻ കണ്ടു. എല്ലാ പെൺകുട്ടികളും ആരുടെ എന്ക്കിലും നായിക ആകാൻ വിധിക്കപ്പെട്ടവർ ആണ്, ജേക്കബിന്റെ നായിക ആരാണ് എന്ന് മാത്രമാണ് എല്ലാവരും നോക്കുന്നത്.
    ഏതായാലും നിങ്ങൾക്ക് ആരാണ് നായിക ആവാൻ ഇഷ്ടം എന്ന് അടിയിൽ കമന്റ്‌ ഇടണം, ഞാൻ ഇപ്പോൾ എഴുതി വെച്ചിരിക്കുന്ന കഥയിൽ മാറ്റം വരുത്തണമെങ്കിൽ വരുത്താം. ഇപ്പോൾ ക്ലൈമാക്സിലെ നായികയേക്കാൾ വളരെ ഏറെ പേർ മറ്റൊരു പേര് സഗസ്റ് ചെയ്താൽ കഥയിൽ മാറ്റം വരുത്താം.
    അലിവാൻ രാജകുമാരിയുടെ ഓരോ പാർട്ടും എഴുതാൻ വളരെ ഏറെ റിസർച്ച് വേണ്ട വന്നപ്പോൾ ഒരു എന്റർടൈൻമെന്റിനു ആണ് ഈ കഥ എഴുതി തുടങ്ങിയത്. 2ഓ 3ഓ പാർട്ടിൽ തീർക്കാൻ തുടങ്ങിയ ഈ കഥ നിങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് 4 പാർട്ടുകൾ വരെ ആയത്, ഒരു പാർട്ട്‌ 6ഇലോ 7ഇലോ മാത്രമേ ഇത് തീർക്കാൻ സാധിക്കു എന്ന് എനിക്കറിയാം.
    വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി.

    1. ജേക്കബ്ന്റെ നായിക Sruthy തന്നെ ആവണം എന്ന് ആണ് എന്റെ ആഗ്രഹം. ഈ കഥ വായിക്കുമ്പോൾ ഒരു പ്രത്യേക feel കിട്ടുന്നുണ്ട്♥️.happy ending ഉണ്ടാവും എന്ന് അറിഞ്ഞതിൽ സന്തോഷം.വായനക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്നതിൽ സന്തോഷം♥️♥️?

    2. Jacobinte nayika Sruthiyayal mathi

    3. Shruthy thanne avanam avide ahn oru feel ullu ? bro shruthy is best ?

    4. ശ്രുതി തന്നെ ജേക്കബിന്റെ നായിക ആയി കാണാനാണ് ആഗ്രഹം
      പക്ഷെ ശ്രുതി അവനോട് മിണ്ടുന്നത് പോലുമില്ലല്ലോ ഫുൾ ടൈം വിനോദിന് ഒപ്പമല്ലേ ?

    5. നീലകുറുക്കൻ

      താങ്കൾ എഴുതിയ കഥ ഇടുക.. ആൾക്കാരുടെ ഇഷ്ടത്തിന് ഇട്ടാൽ ഒരു രസവുമില്ലാതാവും.. രജനികാന്ത് മരിക്കാൻ പറ്റുല തല്ലു കൊള്ളില്ല എന്നൊക്കെ പോലെ.. ഒറിജിനൽ വരട്ടെ

    6. ആദ്യം തന്നെ ശ്രുതിയെ നായിക ആക്കി കാണിച്ചതുകൊണ്ട് അവൾ നായികയായിട്ട് മതി എന്നാണ് ആഗ്രഹം.

      ശ്രുതി ഭർത്താവിന്റെ കൂടെ താമസികുന്നില്ലല്ലോ
      അവളുടെ താമസം സ്വന്തം വീട്ടിലും സമയം ചിലവിടുന്നത് വിനോദിന് ഒപ്പവും അല്ലെ
      ശ്രുതിയെ നായിക ആക്കുവാണേൽ എന്തുകൊണ്ടാണ് അവൾ കെട്ടിയവന്റെ കൂടെ താമസിക്കാതെ സ്വന്തം വീട്ടിൽ ഇത്രയും കാലം നിന്നെ എന്നും കോളേജിൽ ഏത് നേരവും വിനോദിന് ഒപ്പം കറങ്ങുന്നേ എന്നും എക്സ്പ്ലനേഷൻ വേണ്ടിവരും

    7. ആര്യ മതി.

    8. ശ്രുതി തന്നെ മതി

    9. പ്രിയപ്പെട്ട അണലിക്കുട്ട,

      നീ നീയായിട്ട് കഥ എഴുതൂ.
      താങ്കളുടെ മനസ്സിലുള്ള കഥ വായനക്കാരിലേക്ക് എത്തിക്കൽ ആണ് താങ്കൾ ചെയ്യേണ്ടുന്ന ഒരുകാര്യം.
      വയക്കാർ പല ആളുകൾക്കും പല അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ടായേക്കാം.
      അവരുടെ ചില നിർദേശങ്ങൾ (അഥവാ കഥ പറയുന്ന രീതി, അതുപോലെ മറ്റുള്ള ഭാഷ ശൈലി) ഇത്തരത്തിലുള്ള കാര്യങ്ങളിൽ മാത്രം നിർദേശങ്ങൾ സ്വീകരിച്ച് എഴുതൂ.
      കഥയും കഥയുടെ അന്തസ്സത്തയും കഥാകാരൻ്റെ മാത്രമായി കൊണ്ടുപോകു.

      നിങ്ങളുടെ കഥകൾക്ക് ജീവനുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ njn ആഗ്രഹിക്കുന്നത്.

      പഴയ എല്ലാ പർട്ടിലും പറയുന്ന പോലെ. താങ്കളുടെ അടുത്ത പർട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

      MT

      1. Ith തന്നെ ആണ് എൻ്റെ അഭിപ്രായവും.

    10. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സുഹൃത്തേ ഈ കഥയിൽ ശ്രുതിയെക്കാൾ നന്നായി വേറെ ആരേം ഈ കഥയിൽ ഇയാൾക്കു കൊണ്ട് വരാൻ കഴിയില്ല… ഈ കഥയുടെ പോക്ക് ഏത് ദിശയിലേക്കാണെന്ന് വിവരിക്കാൻ അറിയില്ല… എന്നാലും ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഇയാൾക്കു… ശ്രുതി അല്ല ഈ കഥയിലെ നായിക എങ്കിൽ കഥ അവിടെ നിർത്തുന്നതാണ് നല്ലത് കാരണം പിന്നെ ഈ കതക് ഒരു ജീവൻ ഉണ്ടാവില്ല.

  14. മെഫിസ്റ്റോ

    വിനോദുമായി ജേക്കബ് തല്ലുണ്ടായി എന്നറിഞ്ഞിട്ടും ചിത്ര വീണ്ടും വിനോദുമായി കമ്പനി കൂടുന്നുണ്ടെകിൽ അതിന് ഒരു മീനിങ്ങേ ഉള്ളു അവൾക്ക് ജേക്കബിനേക്കാൾ വലുത് വിനോദാണ്
    വേറെ എവിടെയാണ് ഭർത്താവിനെ തല്ലിയവനുമായി ഭാര്യ വീണ്ടും കമ്പനി കൂടുന്നത്
    കോളേജ് മുഴുവൻ പാട്ടാണ് ഭർത്താവിനെക്കൾ കൂടുതൽ സമയം ചിത്ര വിനോദിന് ഒപ്പമാണ് എന്ന്

    മൂന്നാമത്തെ പാർട്ടിൽ അവനെ ഉപേക്ഷിച്ചു ചിത്ര അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കാൻ പോയപ്പൊ പോയതാണ് അവളോടുള്ള സകല ഇഷ്ടവും

    വിനോദ് അവളെ വളക്കുകയോ വളക്കാതിരിക്കുകയോ എന്ത് വേണേലും ചെയ്‌തോട്ടെ
    ഇവൻ എന്തിനാണ് ഒരു ആത്മാഭിമാനവും ഇല്ലാതെ അവൾക്ക് പിന്നാലെ പോകുന്നെ

    അവളെ ഡിവോഴ്സ് ചെയ്ത് സ്വന്തം പാട് നോക്കി പോവാൻ നോക്ക് ജേക്കബെ

  15. Muvattupuzhakkaaran

    ഈ കഥയിലെ നായിക ആര്യ ആവുന്നത് കാണാന്‍ ആണ്‌ എനിക്കിഷ്ടം. എന്തോ ആര്യ കരയുന്നത് കാണുമ്പോള്‍ ഒരു സങ്കടം എനിക്ക് തോന്നുന്നുണ്ട്.പിന്നെ സാന്‍ അവന്‍ ആയിട്ടുള്ള കമ്പനി അവസാനിപ്പിക്കണം നായകൻ നന്നാവണം. ഇനി ശ്രുതി തന്നെയാണ് നായിക എങ്കിൽ kadayil ആര്യക്കുള്ള influence കുറയ്ക്കണം കാരണം എനിക്ക് ഭയങ്കര ഇഷ്ടം aah characterionod തോന്നുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *