പരിണയ സിദ്ധാന്തം 4
Parinaya Sidhantham Part 4 | Author : Anali | Previous Part
അവൾ എഴുനേൽക്കുന്നത് ട്രാൻവൊലിന്റെ അനക്കത്തിൽ നിന്ന് ഞാൻ അറിഞ്ഞു..
അവൾ എഴുനേറ്റ് നിന്ന് ചുരിദാർ താഴോട്ട് വലിച്ചിട്ടു അവിടെ നിന്ന് ഇറങ്ങി നടന്നു..
ഞാൻ പുറകെ ഓടി ചെന്നു.. ?♂️
‘ ഡി… സോറി ‘
‘ സോറി എന്തിനാ.. നീ വണ്ടി എടുക്കു സമയം വൈകി.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് ‘
‘ നിനക്ക് ഫീൽ ആയോ..’ ?
അതിന് മറുപടി ഒന്നും കിട്ടിയില്ല..
അവളുടെ വീട്ടിലോട്ടു ഉള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..
അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ആളികത്തി.. ?
എനിക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടമാണോ? ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ആര്യയെ ഇങ്ങനെ വിഷമിപ്പിക്കാൻ ഇഷ്ടം കാണിക്കുന്നത്..
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല..?
‘ എവിടെ എക്കെ പോയി ഈ കോവിഡ് വെച്ച്.. പോലീസ് വെല്ലോം പിടിച്ചാൽ വണ്ടി അടക്കം എടുത്തു കൊണ്ട് പോവും ‘ അപ്പൻ ആണ് പറഞ്ഞത്..
ഞാൻ പോയി കുളിച്ചു ഫുഡ് കഴിക്കാൻ വന്നു..?♂️
‘ നീ ഇപ്പോൾ അവളോട് മിണ്ടാറില്ലേ ‘ അമ്മ ആണ് ചോദിച്ചത്..
‘ ആരോട് ‘
‘ ഇതു കൊള്ളാം.. വേറാരോടാ നിന്റെ കെട്ടിയോളോട് പൊട്ടാ ‘
‘ ഞാൻ മിണ്ടാറില്ല..’?
പിന്നെ അമ്മ ഒന്നും പറയാൻ നിന്നില്ല..
ദിവസങ്ങൾ വീണ്ടും കടന്നു പോയി..
മഴ വന്നു, വെയിൽ വന്നു, മഴയും വെയിലും ഒരുമിച്ചും വന്നു… അവസാനം വാക്‌സിനും വന്നു..
Bro ഇങ്ങനെയൊന്നും എഴുതല്ലേ ചങ്കിടിച്ചിട്ട് വായിക്കാൻ പറ്റണില്ല
അടിപൊളി ആയിട്ടുണ്ട് next part ന് waiting വേഗം ഇട്ടേക്കണേ ?
❤️?❤️??❤️kollam onnum parayan ella. Adutha part waiting anu ?
കുട്ടാ.
ഒരു രക്ഷേം ഇല്ലാ.
നല്ല കഥ.
അന്ന് പറഞ്ഞ പോലെ. കഥ നന്നായിഅവതരിപ്പിച്ചിരിക്കുന്നു, മനസ്സിലേക്ക് കേറിക്കൂടുന്നഉ.
മറ്റു bhagangalkkaayi കാത്തിരിക്കുന്നു.
MT
ഒരു ടീം വർക്ക് ആയി നായകനെയും നായികയെയും തെറ്റിക്കാൻ ഉള്ള നാല് ആൾകാരുടെ പ്രകടനം അച്ചു, വിനോദ്, സാൻ or ജോഷുവ വായിച്ചിട്ടു തോന്നിയത് അതാണ് ആര് ഇറക്കി അവരെ അതു മാത്രം അറിഞ്ഞ മതി. നായകൻ നായിക ഒന്നിക്കുന്നത് ആണ് കഥ ക്ക് നല്ലത് പിന്നെ നായിക നായകന്ന് ഉള്ളത് ആവണം എല്ലാം അർത്ഥത്തിലും അത് ആണ് ❤️❤️❤️ ലവ്
Bro nalla ezhuth aanu tension vishamam okke create cheyyunund
but pokk kandittu oru sad ending manakkunnath kond njan nice aayi skoot aavunnu.
Vishamam onnum kadhayil enkilum sahikkan ishtamalla.
Feel good aashayathinte aalaanu athaanu.
Nannayi ezhuthaan kazhiyatte. Bye
Sathyam bro…
Njan ethum paranj kore comment ettitund..
Sad ending ahne pinna njan edhehathinta oru kadhayum vaayikkila??
Let me guess:അച്ചു ശ്രുതിയുടെ കസിൻ ആണ്.
Bro kadha enkana vannalum sruthiyum jekab thammil verepiriyallu…
Plz…apeksha ahn..
Avr pirinjal kadha Vaayan njan ann nirthum???
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
??
ആര്യ & വിനോദ് key players…ഇവർ തമ്മിൽ ഒരു connection chance ഇല്ലേ?…ആര്യയെ ഒരു ഇന്റർനാഷണൽ സൈക്കോ ആകാൻ plan ഉണ്ട് എന്നൊരു doubt ഇല്ലാതിലത്തില്ല… “വിനോദിനെ കടത്തിവെട്ടുന്ന കളി ഇമ്മടെ hero കളിക്കുമെന്ന് പറഞ്ഞല്ലോ…അവിടെ ഒരു twist ഒളിഞ്ഞു കിടപ്പില്ലേ??…അതിന്റെ ഭാഗമായിട്ടല്ലേ അച്ചുവിന്റെ കൈയിൽ ah അവന്റെ ജീവന്റെ വിലയുള്ള latter എപ്പിച്ചിച്ചത്….മുത്തേ ഉള്ള കാര്യം പറയാലോ അച്ചു ഫുൾ mystery ആണ്… ആദ്യമേ അവളെ ഒരു ഉടായിപ്പ് smell ആണ്… ഇതൊക്കെ മനസ്സിൽ വന്ന് ചില കാര്യങ്ങൾ ഇതൊക്കെ ആരോടേലും പറഞ്ഞില്ലേ ഉറക്കം വരത്തില്ല… അതാട്ടോ ഇവിടെ പറഞ്ഞെ…. കാര്യങ്കേണ്ട… ഇങ്ങടെ mind ലെ എങ്ങിനാണോ അതുപോലെ കിട്ടണം… അപ്പൊ late ആകാതെ next part വരുമെന്ന് പ്രതീക്ഷിക്കുന്നു????????
?
സ്മാർട്ട്‌ഫോൺ ഒക്കെയുള്ള കാലത്ത് ഒരു കത്ത് അതും ജീവന്റെ വിലയുള്ള കത്ത് വേറെ ആരുടേയും കയ്യിൽ കിട്ടരുത് എന്ന് പറയുന്ന കത്ത് അവൻ വേറെ ആളുടെ കയ്യിൽ കൊടുത്തേക്കുന്നു ഇവന് എന്താ നേരിട്ട് പറയാനുള്ള കാര്യം ശ്രുതിയോട് പറഞ്ഞാൽ
ഇനീപ്പോ കത്ത് കൊടുത്ത് നൊസ്റ്റാൾജിയ അടിച്ചേ പറ്റൂ എന്നാണേൽ അവന് തന്നെ അത് നേരിട്ട് കൊണ്ടുപോയി കൊടുക്കാമല്ലോ
ഇനി എന്താ ഉണ്ടാകാ എന്ന് ഗസ്സ് ചെയ്യാം
ആ കത്ത് ഉറപ്പായും വേറെ ആളുടെ കയ്യിൽ എത്തും
?
വിനോദുമായിട്ട് ജേക്കബ് എന്തിനാ തല്ല് കൂടിയേ എന്നത് ഉറപ്പായും ശ്രുതി അറിഞ്ഞിട്ടുണ്ടാകും
കാരണം “people talk”
പ്രത്യേകിച്ച് ഇവർ എല്ലാം ഒരേ കോളേജിലും ക്ലാസ്സിലും
വിനോദ് തന്നെ വളക്കാനാണ് കൂടെ കൂടിയേ എന്നത് എങ്ങനെ ആയാലും ശ്രുതി അറിയാതിരിക്കില്ല
കോളേജ് മുഴുവൻ ആ സംസാരം ഉണ്ട്
എന്നിട്ടും ശ്രുതി അറിയാതിരിക്കണമെങ്കിൽ അവൾ കണ്ണും ചെവിയും പൊട്ടിയവൾ ആയിരിക്കണം
പിന്നെ ഒരു സ്ത്രീക്ക് പെട്ടെന്ന് മനസ്സിലാവും ഒരു പുരുഷൻ തന്നോട് പെരുമാറുന്നത് ഏത് വിധത്തിൽ ആണെന്ന്.
അപ്പൊ പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ
തന്നെ വളക്കാനാണ് വിനോദ് ഒപ്പം കൂടിയത് എന്നറിഞ്ഞിട്ടും
തന്റെ ഭർത്താവിനെ വിനോദ് ആണ് അങ്ങോട്ട് ആദ്യം തല്ലിയത് എന്നറിഞ്ഞിട്ടും
വിനോദ് കാരണം തന്റെ ഭർത്താവിന് സസ്‌പെൻഷൻ കിട്ടി എന്നറിഞ്ഞിട്ടും
വീണ്ടും വിനോദുമായി അവൾ കമ്പനി കൂടി നടക്കുന്നുണ്ടെങ്കിൽ അതിന് ഒരു അർത്ഥമേ ഉള്ളു ?
അതേ..
Athey??
Ath ankana oru vaana penn
Kollam bro
Njan angne e sitil love storis vayikarilla but ithaniku ishtapettu ithinu munpu e sitile malakhayude kamukan azhuthiya space aleance varuna kathayum vayichorunu
Athupole ithum ishtamayi
Allarem pole jecob & sruthy onnikunne kanan kathirikkunu njan
?
മൂന്നാമത്തെ പാർട്ട് മുതൽ കഥയുടെ ട്രാക്ക് ആകെ മാറി
ആദ്യത്തെ രണ്ട് പാർട്ടുകളും വേറെ ലെവലായിരുന്നു
മൂന്നാമത്തെ പാർട്ടിൽ ആര്യയേയും നാലാമത്തെ പാർട്ടിൽ വിനോദിനെയും കൊണ്ടുവന്നു കഥ ആകെ ചടപ്പിച്ചു
ആദ്യത്തെ രണ്ട് പാർട്ടുകളിൽ ഉള്ള കഥാപാത്രങ്ങളെ വെച്ചിട്ട് തന്നെ കഥ നല്ല നിലക്ക് ബിൽഡ് ചെയ്യാമായിരുന്നു
വിവാഹത്തിന് മുന്നെയാണ് ശ്രുതിക്ക് പിന്നാലെ ജേക്കബ് ഇങ്ങനെ നടക്കുന്നത് എങ്കിൽ അതിൽ ഒരു ലോജിക് ഉണ്ടായിരുന്നു കാരണം ശ്രുതി അവന്റെ ആരുമല്ലായിരുന്നു അന്ന്
പക്ഷെ വിവാഹത്തിന് ശേഷം ശ്രുതിക്ക് പിന്നാലെ ഇങ്ങനെ നടക്കുന്നത് കാണുമ്പോ ആകെ ഒരു സുഖമില്ലായ്മ
അവർ രണ്ടുപേരും ഒരു വീട്ടിൽ നിന്ന് പരസ്പരം മനസ്സിലാക്കുന്ന രീതിക്ക് ആയിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നേനെ
ആ ഇനീപ്പൊ പറഞ്ഞിട്ട് കാര്യമില്ല
കണ്ടിട്ട് നിങ്ങൾ ഈ കഥ മുഴുവൻ എഴുതി കഴിഞ്ഞിട്ടാണ് ഇവിടെ ഓരോ പാർട്ടുകൾ ആയിട്ട് പോസ്റ്റുന്നത് എന്ന് തോന്നുന്നു
അതുകൊണ്ട് കമന്റ് ഇട്ട് അഭിപ്രായം പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം
എന്നാലും കഥ വായിക്കുമ്പോ മനസ്സിൽ തോന്നിയ വിഷമങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ
കഥയുടെ പാർട്ട് 1ഉം 2ഉം എഴുതിയത് ഒരു വർഷം മുൻപാണ് ബ്രോ.. ഇതിന്റെ പാർട്ട് 1 സബ്‌മിറ്റ് ചെയ്തപ്പോൾ അതിൽ sex ഇല്ലാത്തതിനാൽ പബ്ലിഷ് ആയില്ല.. അതോടെ ആണ് എഴുത്തു നിർത്തിയത്. ബാക്കി പാർട്ടുകൾ ഈയിടെ എഴുതിയതാണ്.ഞാൻ മനസ്സിൽ കണ്ട ക്ലൈമാക്സ് എത്തിക്കണമെന്ക്കിൽ ഈ രണ്ടു charactors നിർബന്ധം ആണ്.
Bro avr verpiriyathe kadha ezhuthamo? Sruthy jakab
Please…
അവൾ തന്നെ ഉപേക്ഷിച്ചു പോയിട്ട് ഇത്രേം കാലം ആയില്ലേ
ഇനിയും അവളുടെ പിന്നാലെ നടക്കാതെ ഡിവോഴ്സ് ചെയ്ത് ഒഴിവാക്ക് ജേക്കബെ
അവൾക്ക് നിന്നെ വേണ്ട എന്ന് അവൾ ആൾറെഡി അവളുടെ പ്രവർത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞു
കല്യാണം കഴിഞ്ഞ ഉടനെ അച്ഛന്റേം അമ്മയുടേം അടുത്തേക്ക് തന്നെ തിരിച്ച് പോകുന്നു
പിന്നീട് അവനെ മൈൻഡ് ചെയ്യാതിരിക്കുന്നു
അവനോട് ഹാർഷ് ആയിട്ട് പെരുമാറുന്നു
അവളെ വളക്കാൻ നോക്കുന്നവന്റെ കൂടെ കമ്പനി കൂടി നടക്കുന്നു
ഇതിപ്പൊ ജേക്കബിന്റെ കൂടെ ഉള്ളതിനേക്കാൾ ടൈം വിനോദിന്റെ ഒപ്പം അവൾ സ്പെൻഡ് ചെയ്തിട്ടുണ്ടാകും
അവൾക്ക് ജേക്കബിനെ വേണമെങ്കിൽ അവൾ വിനോദ്മായി ഇങ്ങനെ കമ്പനി കൂടി നടക്കില്ലല്ലോ
അതേ ബ്രോ
Ithvere nallathayite poye. jacob enna characterine umban akkale??..
ശ്രുതി ❤ജേക്കബ് onnakanam enna ente oru abiprayam
Ithvere nallathayite poye. jacob enna characterine umban akkale??..
ശ്രുതി ❤ജേക്കബ് onnakanam enna ente oru abiprayam
മനുഷ്യർ വിചാരിച്ചാൽ മാറുന്ന കാര്യങ്ങൾ അല്ലല്ലോ ബ്രോ ജീവിതം
Bro super part…. ശ്രുതി തന്നെ മതി അവനു അതിന്റെ ഇടയിൽ വേറെ ആരും വേണ്ട
നോക്കാം ബ്രോ
ജേക്കബ് എന്തൊരു തോൽവിയാണ്
ഭാര്യയെ അവളുടെ അച്ഛന്റേം അമ്മയുടേം കൂടെ നിർത്താൻ വിട്ടേക്കുന്നു
ഭാര്യയെ വേറെ ഒരുത്തൻ വളക്കാൻ നോക്കുന്നത് കണ്ടിട്ടും അവനോട് ഇനി കമ്പനി കൂടരുത് അവന്റെ ഉദ്ദേശം എന്താണ് എന്ന് സ്വന്തം ഭാര്യയോട് പോലും പറയാൻ കഴിയാത്ത തനി ബഫൂൺ
ഇവൻ എന്തിനാണ് അവളുടെ അച്ഛന്റേം അമ്മയുടേം കാര്യം നോക്കുന്നെ
അവൾ ഇവന്റെ ഭാര്യ തന്നെ അല്ലെ?
“അച്ഛനോട് സമ്മതം ചോദിക്കട്ടെ”
സ്വന്തം ഭർത്താവിന്റെ കൂടെ പോകാൻ ഭാര്യ അവളുടെ അച്ഛനോട് സമ്മതം ചോദിക്കേണ്ടിവരുന്ന ഒക്കെ അവസ്ഥ
സത്യം പറയാലോ ആദ്യത്തെ രണ്ട് പാർട്ടുമായിരുന്നു കിടു
കഴിഞ്ഞ പാർട്ടും ഈ പാർട്ടും ആകെ മൂഡോഫ് ?
അടുത്ത പാർട്ടിൽ കുറേ കൂടെ ക്ലാരിറ്റി വരും ബ്രോ..
തുടക്കം എനിക്ക് ഇഷ്ട്ടമാരുന്നു ഈ കഥ….. ഇപ്പോൾ എന്തോ.. വായിക്കാൻ തോന്നുന്നില്ല…..
കഥയുടെ root എന്റെ point of view മായി match ആകാത്തതായിരിക്കും..
സുഹൃത്തിനെ വിഷമിപ്പിക്കാൻ കാരണമായതിൽ ഞാൻ എന്റെ ഖേദം അറിയിച്ചുകൊള്ളുന്നു. കഥ തുടങ്ങിയപ്പോൾ കണ്ട നായകന്റെ കുട്ടിത്തം മാറി വരുന്ന ഒരു കാരക്ടർ ഡെവലപ്പ്മെന്റ് ഉദ്ദേശിച്ചു എഴുതിയതാണ്.
ഇതിപ്പൊ കെട്ടിയവളെ വളക്കാൻ നോക്കുന്ന പൈങ്കിളി കഥപോലെ ആയല്ലോ
അവൾക്ക് അവനെ പറ്റാഞ്ഞിട്ടല്ലേ സ്വന്തം അച്ഛന്റേം അമ്മന്റേം കൂടെ നിക്കുന്നെ
കല്യാണം കഴിഞ്ഞ ഏത് പെണ്ണും ഇങ്ങനെ ചെയ്താൽ അതിന് ഒരു അർത്ഥമേ ഉള്ളൂ
ശ്രുതിയോട് നേരിട്ട് ചോദിക്കുക നീ എന്താണ് എന്റെ വീട്ടിൽ വന്ന് നിൽക്കാത്തെ എന്റെ ഭാര്യയായി എന്നോടൊപ്പം കഴിയാത്തെ എന്ന്
അതിന് അവളുടെ മറുപടി കേൾക്കുക എന്നിട്ട് സ്വന്തം കാര്യം നോക്കി പോവുക
അല്ലാതെ ഇത് സ്വന്തം ഭാര്യയുടെ പിന്നാലെ പൈങ്കിളി കഥയിലെ നായകന്മാർ നടക്കുന്നപോലെയുണ്ട്
അവൾ അവനെ ഉപേക്ഷിച്ചതാണ് എന്ന സത്യം മണ്ടൻ ജേക്കബ് എന്താ മനസ്സിലാക്കാത്തെ
ഭാര്യ കല്യാണം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിൽ ഒരു വർഷത്തിൽ കൂടുതൽ നിൽക്കുന്നതിനു ഒരു അർത്ഥമെ ഉള്ളൂ ഭർത്താവിനെ അവൾക്ക് വേണ്ടാ എന്ന്
ഇതും മനസ്സിലാക്കാതെ കണ്ട പൈങ്കിളി കഥയിലെ നായകന്മാരെ പോലെ അവൻ അവളുടെ പിന്നാലെ നടക്കുന്നു
ആത്മാഭിമാനം എന്ന ഒന്ന് ഇവന് ഇല്ലേ
ആളുകൾ എല്ലാം ഭാര്യ അവനെ ഉപേക്ഷിച്ചു പോയത് കണ്ടിട്ട് ചിരിക്കുന്നത് അവൻ കാണുന്നില്ലേ
തനി കോമാളി ആയിട്ടാകും അവനെയിപ്പോ ആളുകൾ കാണുന്നത്
അവന്റെ സുഹൃത്തുക്കൾ എല്ലാം ഉള്ളിൽ ചിരിക്കുന്നുണ്ടാകും
തനി വിഡ്ഢി ജേക്കബ് ?♂️?♂️?♂️
അവന്റെ അമ്മ വരെ അവനെ പൊട്ടാ എന്നല്ലേ വിളിക്കുന്നത്.
അവർ ലൗ marriage അല്ല. അത്കൊണ്ട് തന്നെ അവൻ അവളെ വേണമേഖിൽ അവൻ കഷ്ടെപെട്ട് അവളെ അവനിലേക്ക് അടിപികണം.
ജേക്കബ് എന്ന നായകന് കൊറച്ചുകൂടി മെച്ചപ്പെടുത്താൻ ഉണ്ട്. അവൻ്റെ പോക്ക് കണ്ടിട്ട് എൻജിനീയർ പാസ്സ് ആകില്ല എന്ന് ഉറപ്പ് ആണ്. അത് ഒന്ന് മാറ്റണം എന്നുണ്ട് (പാസ് അയലെ sir and teacher ശ്രുതിയെ അവൻ കൊടുക്കു. അല്ലകിൽ ദിവേഴ്സ് നോട്ടീസ് നൽകും അതിന്നുള്ള എല്ലാ ഗുണങ്ങളും അവനിൽ ഇപ്പൊ ഉണ്ട്)
എന്റെ കഥയിലെ സ്പോയിലെർസ് ഇങ്ങനെ പറഞ്ഞു കൊടുക്കാതെ ബ്രോ..
Nice
Thanks Bro ?
Waiting ayirunu.Kazinja part vayichapol olla vishamam mari kitti,sruthy-jacob? combo thanne mathi.adutha part enne idum?vegam thanne idan nokane
21നു സബ്‌മിറ്റ് ചെയ്യും.
നായകനെയും ശ്രുതി യയും തമ്മിൽ പിരികരുത് എന്ന് അപേക്ഷിക്കുന്നു. കഥ എങ്ങനെ എഴുതണം എന്നത് എഴുത്ത്ക്കാരന്റെ സ്വാതന്ത്യം ആണെന്ന് അറിയാം പക്ഷെ bro എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന happy ending തരും എന്ന് കഴിഞ്ഞ പാർട്ടിലെ comment sectionil പറഞ്ഞത് കണ്ടും, comments നോക്കിയാൽ കൂടുതൽ ആളികൾക്കും sruthyum നായകനും അടുക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം?. അപ്പൊ 21 ന് കാണാം
ബ്രോ എന്റെ ഗൗരിനാദം വായിച്ചിട്ടുണ്ടോ? പൊതുവെ ഹാപ്പി എൻഡിങ് എഴുതാൻ എനിക്കു അത്ര പ്രിയം അല്ലാ..
Bro..plzz
Ankana parayallu..
Plzz oru happy ending aak
Pllzz
Pllzz
Plzz
Plzz
Plzz
Joshua❤️?
ജോഷുവ മുഖ്യം ബിഗിലെ..
സൂപ്പര്‍ ആണ് ബ്രോ….ഒരു വര്‍ഷതോള്ളം കാത്തിരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല… പൊളിയാണ് മോനെ…partukal പെട്ടെന്ന് പോന്നോട്ടെ…വായിക്കാന്‍ നല്ല രസ്സമുണ്ട്…പ്രത്യക രീതി….
താങ്ക്സ് ബ്രോ..
First year koch dead aayathum paavam naayakante thalayil aaoumo അണലി ??????
പറയാൻ പറ്റില്ല ഇപ്പൊ പാവത്തിന് ശനി ആണല്ലോ ??
Katta waiting for next part ❤️❤️❤️
Adutha part ennu post cheyum bro
21nu
പറയാം…ശ്രുതി ആയിട്ടുള്ള ജീവിതം എന്താകുവോ എന്തോ….
പിന്നെ വിനോദ് അവൻ പണി ആകും..
ആര്യ ..
അവൾ ഇപ്പോഴും ഒരു പുക മാറാ ആണ്.(ഇതിലെ വില്ലത്തി അവൾ ആണോ എന്നൊരു.വേറൊന്നും കൊണ്ടല്ല നല്ല ശുദ്ധമായ പോസസ്സിവ്നെസ് കൊണ്ട്).. അവസാനം എടുത്ത അടിച്ചപോലെ അവളോട് പറഞ്ഞ ആ സീൻ എന്തോ അങ്ങു സുഗിച്ചില്ല..വീട്ടിൽ പോയി അവൻ ആലോചിച്ച തീരുമാനം എടുക്കുന്ന രീതിൽ ഒക്കെ ആക്കി കൊറച്ചു വലിച്ചു നീട്ടാമായിരുന്നു എന്നു തോന്നി..
എന്തയാലും മൊത്തത്തിൽ കൊള്ളാം.. അടുതഭാഗതിനായി നോക്കാം..കൂടെ കത്തിൽ എന്താന്ന് അറിയാല്ലോ..
അടുത്ത പാർട്ടിൽ അറിയാം ബ്രോ..
പിന്നെ ഒരു കാര്യം പറയാൻ മറന്നു…ആദ്യ കഥ പോലെ അവരെ പിരിച്ചു കളായെല്ലെടാ…
നായകനെ “”പറകുന്ന “”പരിപാടിയിൽ നിന്ന് മാറ്റണം.ആര്യ ഉടായിപ്പ് മണകുന്നുണ്ട്.
അതുപോലെ എൻ്റെ ഒരു ആഗ്രഹം ആണ്
അവർ(ജേക്കബ് and ശ്രുതി) രണ്ട് പേരും കോളേജ് ലൈഫ് തീരുന്നതിന് മുമ്പ് തന്നെ അടുകുകയും പ്രണയിക്കുകയും ചെയ്യണം എന്ന്(sex not important). വീനോത് അജികുട്ടൻ oru പണി കൊടുക്കണം. ആര്യക്ക് വേറെ ഒരു lover set ആകി കൊണ്ട് ഒഴിവാക്കിയാൽ മതി (orphan അല്ലേ അവളെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൽ {അഖിൽ}വേണമെങ്കിൽ ആക്കം..
ബ്രോയുടെ എഴുത്ത് കണ്ടിട്ട് നായകനും ശ്രുതിയും പിരിയും എന്ന് തോന്നുന്നത്, അത് ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു… പിണക്കം അവാം കേട്ടോ.
ഇത് എൻ്റെ ആഗ്രഹം ആണ് കേട്ടോ..
“”ബ്രോയുടെ ഇഷ്ടത്തിന് എഴുതാം”””
Uff, heart beat adippikkalla pleas
?
അടുത്ത ഭാഗത്തിനായി കാത്തുരിക്കുന്നു bro
ഇവരെ പിരിക്കരുത് എന്ന് അപേക്ഷിക്കുന്നു
ജിവിതത്തിൽ കണ്ടിട്ടുള്ള ഒരു അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞാ
???????????
correct ?
നോക്കാം ബ്രോ..
first….
Winner winner chicken dinner.