നല്ല ആവി പറക്കുന്നു ദോശയും പിന്നെ ചമ്മന്തി യും ഒപ്പം ചമ്മന്തി പൊടിയും.
എല്ലാം ആയി നേരെ ഡൈനിങ് ടേബിൾ ലേക്ക് കൊണ്ടു വച്ചു.
അപ്പോൾ ആയിരുന്നു കുളി കഴിഞ്ഞു ശ്രുതി വന്നത് തന്നെ.
ശ്രുതി : ഞാൻ ചെയ്യില്ലാരുന്നോ ഇത് എല്ലാം.
ജേക്കബ് : അങ്ങനെ ഒന്നും ഇല്ലാ ഡോ. തന്നിക്ക് വയ്യാതെ ഇരിക്കുകയല്ലേ അതുകൊണ്ടാ.
അങ്ങനെ അവർ ഒരുമിച്ചു യിരുന്നു ആഹാരം കഴിച്ചു.
നല്ല ചൂട് ദോശ ചമ്മന്തിയിൽ യും പിന്നെ ചമ്മന്തി പൊടിയിൽ മുക്കി കഴിക്കണം എന്റെ സാറേ ഉഫ് ഇജാതി ഐറ്റം ഇല്ലാ.
അങ്ങനെ ആഹാരം കഴിഞ്ഞു കോളേജിൽ പോകാൻ റെഡി ആയി.
ഞാൻ : ഇന്ന് പോകണം നിനക്കു. നിനക്കു വയ്യാതെ ഇരിക്കുവാ അല്ലേ.
ശ്രുതി :ഇപ്പോൾ കൊഴപ്പം ഇല്ലാ. എനിക്ക് ക്ലാസ്സിൽ പോകണം. ഒത്തിരി പഠിക്കാൻ ഉളളതു അല്ലേ.
നമ്മുക്ക് പിന്നെ ക്ലാസ്സിൽ കേറുന്ന പരിപാടി ഇല്ലല്ലോ. അങ്ങനെ അവളും ആയി ഇറങ്ങി.
വീട് ലോക്ക് ചെയ്യാത്തപ്പോൾ ആയിരുന്നു ഞാൻ കണ്ടേ.
അവിടെ പോർച്ചിൽ സാറിന്റെ കാർ കിടക്കുന്നെ .
ഞാൻ : ഏതു ആയാലും തന്നിക്ക് ഇ അവസ്ഥ യിൽ ബസ് യിൽ പോകുന്നെ ശെരി അല്ലല്ലോ. അത് കൊണ്ടു താൻ പോയി കാറിന്റെ കീ എടുത്തു കൊണ്ടു വാ.
ശ്രുതി : ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവാരുന്നു. എന്നാൽ ഞാൻ പോയി കീ എടുത്തു കൊണ്ടു വരാം.
അതും പറഞ്ഞു നേരെ അകത്തേക്ക് പോയി അവൾ കീ എടുത്തു കൊണ്ടു വന്നു.
അങ്ങനെ വീടും പൂട്ടി ഞങ്ങൾ കോളേജിൽ ലേക്ക് പോയി.
കാർ യിൽ കേറിയപ്പോ തൊട്ട് അവൾ ഒന്നും തന്നെ മിണ്ടി ഇല്ലാ.
Next part
Submitted
ബ്രോ.. ഒറ്റ ഇരുപ്പിന് ഫുൾ വായിച്ചു..
സ്പീഡ് ലേശം കുറച്ചു പേജ് കൂട്ടി അക്ഷത്തെറ്റില്ലാതെ എഴുതിയാൽ കഥ ഗംഭീരം ആകും ബ്രോ.. നല്ല പ്ലോട്ട് ആണ്.. അടുത്ത പാർട്ട് വേഗം തരും എന്നു വിശ്വസിക്കുന്നു..❤️
-തടിയൻ
എല്ലാം റെഡി ആകാം ബ്രോ വയച്ചതിൽ നന്ദി
അടുത്ത പാർട്ട് വേഗം തരണേ!
ബാക്കി എഴുത് ബ്രോ നന്നായിട്ടുണ്ട് ബാക്കി എഴുതിയിട്ടുള്ള കഥകളുടെ എല്ലാം ബാക്കി എഴുതനം
Sure bro vayachathil നന്ദി
അടുത്ത part ഇത്രയും delay ആക്കരുത്. അടുത്തത് detail ആയിട്ട് എഴുതണം.
Super ❤
Ellam set
Super bro
Avarude nadakathey poya adyarathri climaxil undavumo
Bro chembaka chellulla attathiyamma anna kathyum odane thrane
എല്ലാം ഉണ്ടാകും ബ്രോ. അ കഥയും ഉടൻ തരാം
Thanks