പരിണയ സിദ്ധാന്തം 4 [fan edition] [Kamukan] 190

എന്റെ ഈശോയെ എന്താ ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നെ.

അതും ചിന്തിച്ചു കൊണ്ടാരുന്നു രണ്ടു പേരും വീട്ടിലേക് കേറിയത്‌ തന്നെ.

ഡ്രസ്സ്‌ മാറി സിറ്റ്ഔട്ട്‌യിൽ ഇരിക്കുമ്പോഴായിരുന്നു ചായ യും ആയി ശ്രുതി.

രണ്ടു പേരും ഒന്നും പറഞ്ഞില്ലെങ്ങളും അവരെ സ്നേഹം എന്ന് അനുഭൂതി അവരിൽ അലിഞ്ഞു ചേരുന്നിരുന്നു.

ഞാൻ : ഞാൻ അങ്ങോട്ട്‌ വരും ആയിരുന്നു അല്ലോ. താൻ വെറുതെ .

ശ്രുതി : അങ്ങനെ ഒന്നും ഇല്ലാ രാവിലെ താൻ എനിക്ക് ചായ തന്നു . ഞാൻ ഇപ്പോൾ തരുന്നു.

അതും പറഞ്ഞു അവൾ തിരികെ പോയി. എന്നാലും അവളെ കൊണ്ടു ഇന്ന് ആഹാരം ഉണ്ടാകുന്നതിനു എനിക്ക് താല്പര്യം ഇല്ലാ.

അതിനാൽ തന്നെ പുറത്ത് പോയി കഴിക്കാം എന്ന് തന്നെ തീരുമാനിച്ചു.

എന്റെ എല്ലാ തീരുമാനം തെറ്റ് ആണ് എന്ന് കാലം തെളിയിച്ചു.

തുടരും.

Note: ചെലപ്പോൾ അടുത്ത പാർട്ട്‌ കൂടി ഇ കഥ അവസാനിക്കും. ഇത്ര നാളത്തെ സപ്പോർട്ട് ഒരായിരം നന്ദി. ❤

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

12 Comments

Add a Comment
    1. Submitted

  1. തടിയൻ?

    ബ്രോ.. ഒറ്റ ഇരുപ്പിന് ഫുൾ വായിച്ചു..
    സ്പീഡ് ലേശം കുറച്ചു പേജ് കൂട്ടി അക്ഷത്തെറ്റില്ലാതെ എഴുതിയാൽ കഥ ഗംഭീരം ആകും ബ്രോ.. നല്ല പ്ലോട്ട് ആണ്.. അടുത്ത പാർട്ട് വേഗം തരും എന്നു വിശ്വസിക്കുന്നു..❤️
    -തടിയൻ

    1. എല്ലാം റെഡി ആകാം ബ്രോ വയച്ചതിൽ നന്ദി

      1. തടിയൻ?

        അടുത്ത പാർട്ട് വേഗം തരണേ!

  2. ബാക്കി എഴുത് ബ്രോ നന്നായിട്ടുണ്ട് ബാക്കി എഴുതിയിട്ടുള്ള കഥകളുടെ എല്ലാം ബാക്കി എഴുതനം

    1. Sure bro vayachathil നന്ദി

  3. അടുത്ത part ഇത്രയും delay ആക്കരുത്. അടുത്തത് detail ആയിട്ട് എഴുതണം.

    Super ❤

    1. Ellam set

  4. Super bro
    Avarude nadakathey poya adyarathri climaxil undavumo
    Bro chembaka chellulla attathiyamma anna kathyum odane thrane

    1. എല്ലാം ഉണ്ടാകും ബ്രോ. അ കഥയും ഉടൻ തരാം

      1. Thanks

Leave a Reply

Your email address will not be published. Required fields are marked *