‘നാളെ രാവിലെ ട്രിപ്പ് തുടരണ്ടതല്ലേ, പോയി കിടന്നു ഉറങ്ങു ‘ ?
‘ ഉറക്കം വരുന്നില്ല മിസ്സ്.. പകലു കിടന്ന് ഉറങ്ങിയത് കൊണ്ടായിരിക്കും ‘
‘ ഞാൻ നിന്നെ ഒറ്റക്കു കിട്ടാൻ നോക്കി ഇരിക്കുകയാരുന്നു ‘
‘ പറഞ്ഞോ മിസ്സ് ‘?
‘ നീ പഠിത്തത്തിൽ ശ്രദ്ധിക്കണം.. ഇപ്പോഴുള്ള രീതിയിൽ പോയാൽ ശരിയാകുകയില്ല ‘
‘ ഇനി ശ്രദ്ധിച്ചോളാം മിസ്സ് ‘
‘ ഇവിടെ ഇരുന്നു തണുപ്പ് അടിക്കാതെ പോയി കിടക്കാൻ നോക്ക് ‘
‘ ഓക്കേ മിസ്സ് ‘ അതും പറഞ്ഞ് ഒരു ചിരി നൽകി ഞാൻ എഴുന്നേറ്റു പോയി..?
അടുത്ത ദിവസം ആദ്യം ചെന്നത് വാക്സ് മ്യൂസിയത്തിൽ ആണ്, അവിടെ നിന്നും ഫെയറി ഫാൾസിലും സൂയിസൈഡ് പോയിന്റിലും പോയി..
കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ ശ്രുതിയുമായി സംസാരിക്കാൻ തുടങ്ങി..
ഉച്ചയായപ്പോൾ ഞങ്ങൾ റൂം വെക്കേറ്റു ചെയ്ത് അവിടെ നിന്നും ഇറങ്ങി..
ബസ്സിൽ കേറാൻ ചെല്ലുന്ന വഴി ഞാൻ ശ്രുതിയോട് സംസാരിച്ചാണ് കേറിയത്, അവളുടെ വേഷം ഒരു മെറൂൺ സാരിയാണ്… അവൾ സംസാരത്തിന്റ ഫ്‌ലോയിൽ എന്റെ അടുത്ത സീറ്റിൽ ഇരിക്കുമോ എന്ന് എനിക്ക് അറിയണമായിരുന്നു ?
എന്റെ പ്രതീക്ഷ വെറുതെ ആയില്ല, അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു..
വണ്ടിയിൽ കേറിയ എല്ലാരും ഞങ്ങളെ നോക്കുനുണ്ടായിരുന്നു..
എല്ലാരും എന്ന് പറഞ്ഞാൽ നിലാ മിസ്സും, രാധാകൃഷ്ണൻ സാറും, വിനോദും, നീമയും എല്ലാം.. ?
‘ നിനക്കു തണുക്കുന്നുണ്ടോ ‘ ഞാൻ ശ്രുതിയോട് ചോദിച്ചു..
‘ ഇപ്പോൾ ഇല്ല ‘
‘ഞാൻ നിനക്കു ഒരു സാധനം വാങ്ങിയിരുന്നു ‘ അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഞാൻ ഒരു ബോക്സ് എടുത്ത് അവൾക്കു കൊടുത്തു..
‘ ഇതെന്താ? ‘?
‘ തുറന്നു നോക്ക് ‘ അവൾ അത് തുറന്നു നോക്കി..
അത് ഒരു വാച്ച് ആണ്, ഞങ്ങൾ സൂയിസൈഡ് പോയിന്റിലോട്ടു നടന്നപ്പോൾ അവൾ അതു എടുത്ത് നോക്കി വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ തിരിച്ചു വെക്കുന്നത് ഞാൻ കണ്ടിരുന്നു ..
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?