‘ ഇത്… ഇത്.. നീ എങ്ങനെ കണ്ടു..’
‘ കണ്ണ് ഉള്ളതു കൊണ്ടു കണ്ടു ‘ ?
‘ വെഡിങ് ആന്നിവേഴ്സറി ഗിഫ്റ്റ് ആണോ ‘
അവൾ അതു ചോദിച്ചപ്പോൾ ആണ് 2 ദിവസത്തിൽ ഞങ്ങളുടെ വെഡിങ് ആന്നിവേഴ്സറി ആണെന്ന് ഞാൻ ഓർത്തത്.?
‘ നിനക്കു അതു ഓർമ്മയുണ്ടോ ‘ ഞാൻ അവളോട് ചോദിച്ചു..
‘ പിന്നെ ഓർമ്മയില്ലേ, ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ടെൻഷൻ അടിച്ച ദിവസം അല്ലേ ‘?
‘ ഞാനും ‘ അതു ഞാൻ പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു..
‘ നീ അന്ന് എന്തിനാണ് റൂമിൽ തിരിച്ചു വന്നത്? ‘
‘ അത് എന്റെ റൂം അല്ലായിരുന്നു, എന്നെ ഒരു സീനിയർ ചേച്ചി പറഞ്ഞ് വിട്ടതാ ഒരു വെള്ള കവറിൽ മേക്കപ്പ് സെറ്റ് ഉണ്ടെന്നു പറഞ്ഞ് ‘?
‘ ഏതു സീനിയർ ചേച്ചി ‘
‘ ആ ചേച്ചിടെ പേര് ഹർഷ എന്നാ, ചേച്ചി ആയിരുന്നു ഡാൻസ് കോർഡിനേറ്റ് ചെയ്തത് ‘
ഹർഷയെ എനിക്ക് അറിയാം… ആര്യയുടെ കൂടെ കണ്ടിട്ടുണ്ട്, ദോഷം പറയെല്ലല്ലോ കിടു ഡാൻസർ ആണ്..?♀️
അവൾ അപ്പോഴും കൈയിൽ വാച്ച് കെട്ടാൻ ബുദ്ധിമുട്ടുക ആയിരുന്നു..
ഞാൻ അതു വാങ്ങി അവളുടെ കൈയിൽ കെട്ടി കൊടുത്തു ?
അവൾ പകരം ഒരു പുഞ്ചിരി നൽകി..
‘ വീട്ടുകാർക്ക് എന്റെ അടുത്ത് ദേഷ്യം ഉണ്ടോ? ‘ അവൾ ചോദിച്ചു..
‘ നമ്മളു തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നു മാത്രമേ അവർക്കു അറിയത്തൊള്ളൂ… നിന്റെ വീട്ടിൽ എന്നെ കുറിച്ച് നല്ല മോശം അഭിപ്രായം ആണല്ലേ ‘
‘ അങ്ങനൊന്നുമില്ല ‘
‘ നിന്റെ തോന്നലാ ശ്രുതി.. ‘?
‘ അല്ലന്നേ… അവരു നീ ഇപ്പോൾ ഒട്ടും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം ഇടയ്ക്കു പറയാറുണ്ട് ‘
‘ രാധാകൃഷ്ണൻ സാർ ഒരിക്കൽ എന്നോട് പറഞ്ഞാരുന്നു നിന്നോട് മിണ്ടെല്ലെന്നു.. അതുകൊണ്ട് ചോദിച്ചതാ ‘
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?