കല്ലുകൾ കൊണ്ട് തറ വിരിച്ച പാതയിലൂടെ ഞങ്ങൾ നടന്നു..
ഇടയ്ക്കു എപ്പോഴോ എണ്ണ വീണു കിടന്ന ഒരിടത്തു ചെന്നപ്പോൾ അവൾ ഒന്ന് വഴുതി എന്ക്കിലും ഞാൻ പിടിച്ചു നിർത്തി..
‘ നോക്കി നടക്കു പെണ്ണെ ‘ ഞാൻ അവളോട് പറഞ്ഞു..
അതു പറഞ്ഞ് തീർന്നപ്പോൾ എന്റെ കാലുകൾ തെനുന്നത് പോലെ ഞാൻ അഭിനയിച്ചു..?
അതു അവൾ വിശ്വസിച്ചു..
അദ്യം ഒന്ന് പേടിച്ചെന്ക്കിലും അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി..
‘ നോക്കി നടക്കു,’ അവൾ എന്നെ നോക്കി പറഞ്ഞു..?
ഞങ്ങൾ അമ്പലം ചുറ്റി നടന്ന് അവസാനം ഒരു പൂജാരിയുടെ അടുത്ത് ചെന്നപ്പോൾ അവളുടെ കൈയിൽ ഒരു വാഴ ഇലയിൽ ചന്ദനം കൊടുത്തു..
അവൾ എന്റെ നെറ്റിയിൽ ഒരു കുറി തൊട്ടു തന്നു..
എന്നിട്ടു എന്റെ കണ്ണിനു മുകളിൽ അവളുടെ കൈ വെച്ച് ചന്ദനത്തിൽ ഊതി..
ഞാൻ മീനാക്ഷി അമ്മന് മനസ്സ് അറിഞ്ഞു നന്ദി പറഞ്ഞു..?
ഞങ്ങൾ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ അനന്തുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി എന്നെ നോക്കി ചോദിച്ചു..
‘ നമ്മുക്ക് ഒരു സെൽഫി എടുക്കാം ‘
ദൈവമേ ഇത് ഇപ്പോൾ ലാഭമായല്ലോ ?
അവൾ മാസ്ക് ഊരി എന്റെ തോളിലേക്ക് തല ചെരിച്ചു വെച്ച് ഒരു സെൽഫി എടുത്തു..
പെണ്ണിന് ഫോട്ടോയിൽ പോലും എന്തൊരു ലുക്ക് ആണ് ദൈവമേ….
അലുവയും മത്തികറിയും പോലെ ഉണ്ട് ഞങ്ങൾ എന്ന അപകർഷത്ത ബോധം എന്റെ ഉള്ളിൽ അലഅടിച്ചു….
‘ ഞാൻ കൂട്ടുകാരുടെ അടുത്തോട്ടു ചെല്ലെട്ടെ’ എന്ന് പറഞ്ഞ് അവൾ നടന്നു അകന്നു..?
അവൾ നടന്നു പോവുന്നത് ഞാൻ നോക്കി നിന്നു..
‘ എന്തേലും പ്രോഗ്രസ്സ് ഉണ്ടോ? ‘ അനന്ദു ആണ് അത് ചോദിച്ചത്.. ?
‘ ഉണ്ട്.. ഇവിടുത്തെ കാര്യമോ ‘
‘ അതെല്ലാം ഓക്കേ ആണ് ‘
‘ എന്ക്കിൽ ഞാൻ ഇവിടുന്നു മാറുവാ, അല്ലേൽ എല്ലാർക്കും സംശയം തോന്നും ‘ ഞാൻ അതും പറഞ്ഞ് എന്റെ ഫോണും എടുത്ത് അവിടെ നിന്നും മാറി.?

Bro please continue this story please
ഇവന്റെ എല്ലാ കഥകളും പകുതിക്ക് വെച്ചു നിർത്തി ഊമ്പിക്കൽ ആണ്. വല്ലോടത്തുന്നും കോപ്പി അടിച്ചു ഊമ്പിക്കുന്നതാണോ ആവോ… അല്ലേൽ ഒരെണ്ണമെങ്കിലും കമ്പ്ലീറ്റു ചെയ്യ് ദേഷ്യം കൊണ്ട് പറയുന്നതാ
Entgabu bro ellam pakuthiyilakki nirthi pokunnath
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?