‘ എന്താടാ മൈരേ നീ ഇളിക്കുന്നെ… നിനക്കു എന്നെ ഇപ്പോൾ അടിക്കണ്ടേ… തിരിച്ചു കിട്ടിയപ്പോൾ നീ പഠിച്ചോ..’
‘ നിന്റെ തലേലെ പ്ലാസ്റ്റർ എന്നാ ഊരിയെ ‘
അവന്റെ കൈയിൽ ഇരുന്ന ഐസ് ക്രീം അവൻ എന്റെ കാലിലോട്ടു ഇട്ടു മുന്നോട്ട് കേറി വരാൻ തുടങ്ങി, പക്ഷെ ശ്രുതി കാണുന്നു എന്ന് മനസിലായപ്പോൾ അവൻ അടങ്ങി..?
‘ നീ മാത്രമേ ഇങ്ങനെ ഒള്ളോ അല്ലേൽ നിന്റെ വീട്ടുകാരും ഇങ്ങനെ ആണോ ‘ ഞാൻ അവനോടു ചോദിച്ചു..
അവൻ എന്റെ കൊള്ളോറിന് പിടിച്ചു..
‘ വിനോദെ നീ എന്റെ ഗുലാനെ തുരപ്പ് ഇട്ട് വെട്ടാൻ നോക്കി, പക്ഷെ എന്റെ കൈയിൽ ഇരുന്നത് തുരപ്പ് ഗുലാൻ ആടാ പന്നി…’ ഞാൻ അതും പറഞ്ഞ് അവന്റെ കൈ തട്ടി മാറ്റി പുറകോട്ടു എടുത്ത് ചാടി..?♂️
വെള്ളം എന്റെ വായിലും മൂക്കിലും കേറി എന്റെ ഓർമകളിലും വെള്ളം കേറിയെന്നു തോനുന്നു..
ഞാൻ കൈയും കാലും ഇട്ടു അടിച്ചു..
വെള്ളത്തിന്റെ തണുപ്പ് എന്റെ ഉള്ളിൽ താണ്ഡവമാടി..
ആരുടെയെക്കെയോ ചൂട് കരങ്ങൾ എന്നെ പിടിച്ചു വലിക്കുന്നത് ഞാൻ അറിഞ്ഞു..
കണ്ണിൽ ആദ്യം ഒരു ഇരുട്ടും അവസാനം ഒരു വെളിച്ചവും ഞാൻ കണ്ടു.. ?
എന്റെ ശരീരം പെട്ടന്ന് ചൂട് ആവുന്ന പോലെ തോന്നി..
വെള്ളത്തിൽ നിന്നും ആരോ എന്നെ ഉയർത്തി എന്ന് എനിക്ക് മനസ്സിലായി..
നെഞ്ചിൽ നല്ല വേദന തോന്നി, ആരോ അമർത്തുന്ന പോലെ …?
എന്റെ ചുണ്ടുകളിൽ വളരെ മാര്‍ദ്ദവമുള്ള എന്തോ ഒന്ന് വന്ന് അമർന്നു..
അതിന്റെ ചൂട് ഞാൻ എന്റെ ചുണ്ടിലും നെഞ്ചിലും അറിഞ്ഞു…?
ഞാൻ മെല്ലെ കണ്ണുകൾ തുറക്കാൻ നോക്കി.. ഒന്നും വ്യക്തമല്ലാരുന്നു..
ഒരു മാലാഖ… അതെ മാലാഖ.. ഗോതമ്പ് നിറത്തിൽ മുടിയും ആകാശതിന്റെ നിറത്തിൽ കണ്ണുകളും ഉള്ള ഒരു മാലാഖ..
‘ ക്യാൻ യൂ ഹിയർ മീ… ഹലോ….. പ്ലീസ് ടേക്ക് ഹെവി ബ്രെത്ത് ‘
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?