വയറ്റിൽ കേറിയ വെള്ളം കാരണമായിരിക്കും ശർദ്ധിക്കാൻ വരുന്നുണ്ടായിരുന്നു..?
ഞാൻ ബുദ്ധിമുട്ടു കുറേ വെള്ളം തുപ്പി കളഞ്ഞു ?
റസ്റ്റ് എടുക്കാൻ ഞാനും സാനും കൂടി തിരിച്ചു ഹോട്ടലിൽ ഒരു ഓട്ടോ വിളിച്ചു ചെന്നു..
‘ എന്റെ മോനെ നിനക്കു ഈ ബുദ്ധി എങ്ങനെ തോന്നി ‘ സാൻ ആണ്..
‘ അവനു മാത്രമേ നാറിത്തരം കാണിക്കാൻ അറിയത്തൊള്ളോ ‘
‘ സമ്മതിച്ചു തന്നു അളിയാ ‘?
‘ നീ ഇനി കാണാൻ പോകുന്നതല്ലേ ഒള്ളൂ മോനെ ‘ ഞാൻ പറഞ്ഞ് ചിരിച്ചു..
‘ നിനക്കു നീന്തൽ അറിയാരുന്നോ ‘
‘ എവിടുന്നു ‘
‘ ആരും രക്ഷിക്കാൻ വരാതെ ഇരുന്നെങ്കിലോ ‘?
‘ അത്രയും ആളുകളും സെക്യൂരിറ്റിമാരും ഉള്ള ഒരു സ്ഥലത്ത് ആരേലും രക്ഷിക്കാൻ വരുമെന്ന് എനിക്കറിയാരുന്നു ‘
‘ ഒരു മദാമ്മയെ തന്നെ കിട്ടിലോ, അത് അറിഞ്ഞാൽ ഞാനും ചാടിയേനേം ‘
ഞാൻ അതിന് ചിരിച്ചു കാണിച്ചു..?
‘ ഞാൻ ഒരു സ്റ്റിക്ക് റോൾ ചെയ്യട്ടെ ‘ അവൻ ചോദിച്ചു..
‘ ശ്വാസം കിട്ടാതെ ഇരിക്കുവാ അന്നേരവാ അവന്റെ ഒരു കഞ്ചാവ് ‘?
‘ വേണ്ടെങ്കിൽ വേണ്ടാ.. ഞാൻ പറഞ്ഞന്നേ ഒള്ളൂ ‘
ഡോറിൽ കൊട്ട് കേട്ടു സാൻ പോയി തുറന്നു..
ശ്രുതിയും നീമയും ആയിരുന്നു അഥിതികൾ.
‘ ഇപ്പോൾ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ‘ അവൾ ഞാൻ കിടന്ന കട്ടിലിന്റെ സൈഡിൽ വന്നിരുന്നു.
‘ നെഞ്ചിന് ഒരു വേദന ഉണ്ട്, വേറെ കുഴപ്പം ഒന്നുമില്ല ‘?
‘ ഹോസ്പിറ്റലിൽ പോയാലോ ‘
‘ അതിനുള്ളത് ഒന്നുമില്ല ‘
‘ അത് ഡോക്ടർ അല്ലേ പറയേണ്ടത് ‘
‘ എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ പൊക്കോളാം ‘
‘ ഞാൻ സംസാരിക്കാൻ പറഞ്ഞത് കൊണ്ടല്ലേ അവനോടു മിണ്ടാൻ പോയെ.. എല്ലാം ഞാൻ കാരണമാണ് ‘ അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു..?
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?