ഇത് അഭിനയം ആണെങ്കിൽ അവൾക്കൊരു ഓസ്കാർ കൊടുക്കണം.
നീമ അവിടെ നിന്നും പോയി.
‘ നീ സംസാരിക്കാൻ പറഞ്ഞില്ലെങ്കിലും ഞാൻ പോയി മിണ്ടിയെനേം ‘
‘ ആ ദുഷ്ടൻ എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ‘?
‘ അത് സാരമില്ല.. ഒന്നും പറ്റിയില്ലല്ലോ ‘
‘ വെല്ലോം പറ്റിയിരുന്നെങ്കിലോ ‘
അത് പറയുമ്പോൾ അവളുടെ കണ്ണിലൂടെ ഒരു തുള്ളി കണ്ണുനീര് ഒലിച്ചിറങ്ങി..?
‘ നീ എന്തിനാ കരയുന്നെ ‘
‘ ഒന്നുമില്ല.. ‘ അവൾ അതും പറഞ്ഞ് കണ്ണ് തുടച്ചു..
‘ കഴിഞ്ഞ ദിവസം വീട്ടിൽ താമസിച്ചു ചെന്നപ്പോൾ അച്ഛൻ വഴക്കു പറഞ്ഞോ?’
‘ ഇല്ലാ.. എന്ക്കിൽ ഞാൻ ഇറങ്ങട്ടെ ‘ അവൾ അതും ചോദിച്ച് ഉത്തരതിന് കാത്തു നിൽക്കാതെ ഇറങ്ങി നടന്നു.?
‘ ടാ നിന്റെ പ്ലാൻ വർക്ക് ആയെന്നു തോനുന്നു ‘ അതും പറഞ്ഞുകൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു.
ഞാൻ അവനു ഒരു പുഞ്ചിരി കൊടുത്തു..
റൂംമിന്റെ ഡോറിൽ വീണ്ടും കൊട്ടു കേട്ടു..
ഞാൻ തുറക്കാൻ പറഞ്ഞപ്പോൾ സാൻ പോയി തുറന്നു.. ?
‘ 200 രൂപ തന്നാൽ ഒരു രഹസ്യം ആരോടും പറയാതിരിക്കാം ‘ അതും പറഞ്ഞു ജോഷുവ അകത്തേക്ക് വന്നു..
‘ എന്ത് രഹസ്യം ‘?
‘ നിന്നെ വിനോദ് തള്ളി ഇട്ടതല്ല നീ തന്നെ ലേക്കിൽ ചാടിയത് ആണെന്ന് ‘
‘ വീണപ്പോൾ എന്റെ പേഴ്സ് നനഞ്ഞു പോയി, ഞാൻ നിനക്കു കോളേജിൽ ചെല്ലുമ്പോൾ ക്യാഷ് തരാം ‘
‘ വീണപ്പോളോ?’?
‘ ചാടിയപ്പോൾ ‘
‘ നനഞ്ഞ നോട്ട് ഞാൻ ഒണക്കി എടുത്തോളാം ‘
‘ ടാ സാനെ എന്റെ പേഴ്സിൽ നിന്ന് ഒരു 200 എടുത്ത് ഇവന് കൊടുക്ക് ‘?
Entgabu bro ellam pakuthiyilakki nirthi pokunnath
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?