അവൻ അതും വാങ്ങി അവിടെ നിന്നും പോയി..
‘ ഇങ്ങനെ ഒരു ജന്മം ‘ എന്നെ നോക്കി സാൻ പറഞ്ഞു.?
ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.
ശരീരത്തിന് നല്ല വേദനയും ക്ഷീണവും ഉള്ളതിനാൽ ഞാൻ കിടന്നു ഉറങ്ങി..?
‘ ടാ എഴുന്നേൽക്കു.. ഫുഡ് കഴിക്കാറായി ‘ സാൻ ആയിരുന്നു..
‘ ഞാൻ എത്ര നേരം ഉറങ്ങി ‘
‘ ഒരു പകലു മുഴുവൻ ‘?
‘ നീ ഇവിടെ തന്നെ ഇരിക്കുകയാരുന്നോ ഇത്രയും നേരം? ‘
‘ ഞാൻ ഇടയ്ക്കു അടുത്തുള്ള ടാസ്മാർക്കിൽ പോയി 2 ബിയർ വാങ്ങി കുടിച്ചു ‘
‘ എല്ലാരും സ്ഥലങ്ങൾ കണ്ട് തിരിച്ചു വന്നോ?’
‘ വന്നു വന്നു.. നീ എഴുന്നേൽക്കു’
ഞങ്ങൾ ഫുഡ് കഴിക്കുന്ന സ്ഥലത്തേക്ക് ചെന്നു. വെള്ളത്തിൽ വീണതുകൊണ്ട് എനിക്കു ക്യു ഒന്നും നിൽക്കേണ്ട വന്നില്ല..?
ഞാൻ ഫുഡ് എടുത്ത് ഒരു ടേബിളിൽ വന്ന് ഇരുന്നപ്പോൾ ശ്രുതി ക്യു നിൽക്കുന്നത് കണ്ടു..
പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു ഭഷ്ണം..?
ശ്രുതി ഫുഡ് എടുത്തുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.
‘ ഇപ്പോൾ നെഞ്ച് വേദന കുറഞ്ഞോ? ‘
‘ ചെറുതായിട്ട് ‘
അവൾ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കി ഇരുന്നു..?
‘ ഫുഡ് കഴിക്കുന്നില്ല ‘ അവൾ എനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..
‘ കഴിക്കുവാ ‘
അന്ന് രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല, ശ്രുതി നാളുകൾ കൂടി എന്റെ അടുത്ത് സ്നേഹം കാണിക്കുന്നു ?
ഞാൻ റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ റീസെപ്ഷന്റെ അടുത്ത് കിടന്ന സോഫയിൽ പോയി ഇരുന്നു.
‘ ജേക്കബ് ഉറങ്ങിയില്ലേ ‘ എന്റെ പുറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
‘ നിലാ മിസ്സ് ‘ എന്റെ നാവു മന്ത്രിച്ചു..
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?