പരിണയ സിദ്ധാന്തം 5
Parinaya Sidhantham Part 5 | Author : Anali | Previous Part
ഞങ്ങൾ ടൂർ പോവുന്ന ദിവസം വന്നെത്തി.. വൈകിട്ട് 4 മണിക്ക് ആണ് എല്ലാരോടും കോളേജിൽ ചെല്ലാൻ പറഞ്ഞ സമയം..
3 മണി ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..?
ഏറെ നാളുകൾ കാത്തിരുന്ന ദിവസം ആണേ..
‘ ടൂറിനു ഉള്ള സാധനം എല്ലാം സെറ്റ് ആണ് മോനെ ‘ അതും പറഞ്ഞ് സാൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ തട്ടി കാണിച്ചു..
എന്റെ കണ്ണ് ശ്രുതിയെ തേടി നടക്കുകയാരുന്നു..
ഏറെ നേരം കാത്തിരികേണ്ട വന്നില്ല..
അവൾ ഒരു കറുത്ത ടോപ്പും റോസ് ഓവർകോട്ടും, വെളുത്ത പാന്റ്സും ആണ് ഇട്ടത്ത്. അവളുടെ മുഖത്തിന്റെ ഭംഗി ഒരു കറുത്ത മാസ്ക് പകുതി മറച്ചിരുന്നു..
എന്നെ കണ്ടപ്പോൾ അവൾ ഒരു ചിരി സമ്മാനിച്ചു എന്ന് അവളുടെ പൂച്ച കണ്ണിൽ നിന്നും എനിക്ക് മനസ്സിലായി ..?
എന്റെ മോനെ ചുറ്റും ഉള്ളതെല്ലാം എന്റെ കണ്ണിൽ ഔട്ട് ഓഫ് ഫോക്കസ് ആയി..
അവളുടെ കണ്ണിൽ ഞാൻ അലിഞ്ഞു ചേർന്ന പോലെ തോന്നി..
അവളെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ കിടന്ന് ആരോ എന്നെ അവളിലേക്ക് വലിച്ചു അടിപ്പിക്കുന്നത് പോലെ തോന്നി..
ഞാൻ ബസിന്റെ ഏറ്റവും പുറകിൽ ഒരു സീറ്റ് പിടിച്ചു..
സാൻ വന്ന് എന്റെ അടുത്തിരുന്നു..
ഞങ്ങൾക്ക് തോട്ടു മുന്നിലായി ഗ്ലാഡ്വിനും അഖിലും ഇരുന്നെങ്കിലും ഞങ്ങളെ മൈൻഡ് പോലും ചെയ്തില്ല..?
വണ്ടി നീങ്ങി തുടങ്ങി.. ആരെല്ലാമോ ചെന്ന് വണ്ടിയിൽ ഒരു പുതിയ സിനിമ ഇട്ടു..
എല്ലാവരും അതുൽ മുഴുകി ഇരിക്കാൻ തുടങ്ങി..
ഏറ്റവും പുറകിൽ ഇരുന്ന് കൊണ്ട് എനിക്ക് ശ്രുതിയെ കാണാൻ പറ്റുനില്ലായിരുന്നു… ?
‘ നിന്റെ ഭാര്യയെ കാണാൻ ഇന്ന് ലുക്ക് ആയിട്ടുണ്ടല്ലോ ‘ റിച്ചു ആണ് ചോദിച്ചത്..
വിനോദും ശ്രുതിയും തമ്മിൽ എന്താ ബന്ധം എന്ന് ഒരു വ്യക്തത വേണം
കാരണം വേറെ ഒരൊറ്റ ആണുങ്ങളുമായി കമ്പനി കൂടി നടക്കാത്ത ശ്രുതി വിനോദുമായി കമ്പനി കൂടി നടക്കുന്നു എന്നത് തന്നെ
അതിൽ ഒരു വ്യക്തത വന്നാലേ ശ്രുതി എന്ന കഥാപാത്രത്തെ കുറിച്ച് ഒരു ക്ലാരിറ്റി കിട്ടൂ
എല്ലാവരുമായി കമ്പനി കൂടി ജോളി അടിച്ചു നടക്കുന്ന ആളാണ് ശ്രുതി എങ്കിൽ ഈ ഡൌട്ട് വരില്ലായിരുന്നു
ഇനി ഫ്രണ്ട്ഷിപ്പ് മാത്രം ഉള്ളുവെങ്കിൽ അവൾ എന്തിന് വേറെ ആരുമായും ഫ്രണ്ട്ഷിപ് ഉണ്ടാക്കാതെ ഇവനുമായി മാത്രം ഫ്രണ്ട്ഷിപ് ഉണ്ടാക്കി
ജസ്റ്റ് അവൻ മിണ്ടാൻ വരുമ്പോ തിരിച്ചും മിണ്ടുന്നു എന്ന് പറയാൻ പറ്റില്ല
കാരണം ഏത് നേരവും അവൾ അവന് ഒപ്പമാണ്
അവനോട് മിണ്ടാൻ വേണ്ടി ജേക്കബിനോട് ശുപാർശ ചെയ്യുന്നു
അതുകൊണ്ട് അവൾ എന്തുകൊണ്ട് വിനോദുമായി ഇങ്ങനെ കമ്പനി കൂടി നടക്കുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം കിട്ടേണ്ടത് അത്യാവശ്യമാണ്
എന്തോ ഇതിങ്ങനെ പിന്നേം പിന്നേം എടുത്ത് വായിക്കാൻ എന്തോ ഒരു രസം
ഈ കഥ മനസ്സിൽ നിന്ന് പോവുന്നെ ഇല്ല ❣️
Bro,
nannaittundu.
waiting for claimax.
shrudhi, arya, vinoth ivarude pala nadapadikalum samsayam undu.
Waiting for twist.
Sad akkilla ennu pradhishikkunnu.
ക്ലൈമാക്സ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്..
Sadanam ith vare ethitillalo. Upload cheytal kure time veno publish aavan ?
എനിക്ക് പ്രധാനമായും മനസ്സിലാകാത്തത് രണ്ട് കാര്യങ്ങളാണ്
1. കോളേജിൽ മറ്റ് ആൺകുട്ടികളുമായൊന്നും കമ്പനി കൂടി നടക്കാത്ത ശ്രുതി വിനോദുമായിട്ട് ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു.
2. ജേക്കബ് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നിട്ടും ശ്രുതി മാത്രം അവിടെ ഇല്ല
അവന്റെ കോളേജിൽ ഉള്ള സുഹൃത്തുക്കൾ വരേ അവിടെ ഉണ്ട്
സാധാരണ ക്രഷ് ഉള്ള ഒരാൾ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നാൽ വരേ വലിയ വേവലാതി ആയിരിക്കും
അപ്പോഴാണ് സ്വന്തം ഭർത്താവ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിട്ട് പോലും ശ്രുതി അവിടേക്ക് വരാത്തത്
സത്യം പറയാലോ എനിക്ക് ശ്രുതിയുടെ സ്വഭാവം മനസ്സിലാവുന്നില്ല
Powli sanam next part pettannakavo
Innu night upload cheyyam kurachu peru koode paranjal…
Allel naale upload cheyyam…
Innu thanne cheyy
W r waiting
Innu chey bro
Innu submit chey bro
Athu powlikum
Next part please ??
Inne thanne chay.
ഇന്ന് തന്നെ ചെയ്
ഹാവൂ.. സംഗതി പൊളിച്ചു.. കഴിഞ്ഞ വട്ടം തോന്നിയതൊക്കെ ഇതു കൊണ്ട് മായ്ച്ചു കളഞ്ഞു?
അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്..
Climax ഉടനെ ഉണ്ടോ?
Naale submit cheyum
ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. ” ഹീറോ ഒരു ക്രിസ്ത്യൻ ആണ് , അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??
Author Cyril
കഥ ഇതുവരെ നന്നായിരുന്നു….
അവസാനം ശ്രുതി അവനെ ചതിക്കാതിരുന്ന മതിയായിരുന്നു…..
Full support for you ……
ഇടയിൽ ഉള്ള പുക മറകൾ അടുത്ത ഭാഗത്ത് ക്ലിയർ ആകും എന്ന് വിശ്വസിക്കുന്നു…
. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്, നിങ്ങളുടെ ചോദ്യങ്ങൾക്കു എല്ലാം ഉത്തരം അടുത്ത പാർട്ടിൽ കിട്ടും. തുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ മെസ്സേജുകൾക്ക് റിപ്ലൈ തരാത്തത്.
Super bro adutha part udane tharane appo varum nxt
Enthayalum വിനോദ് ne kondu areyum thodikanda vinodine ellarum verukkanam sruthiyude aduthu vinodine kondu വരണ്ടാ…
പോക്ക് കണ്ടിട്ട് ശ്രുതി അപശ്രുതി ആണെന്ന് തോന്നുന്നു ….! ഭർത്താവ് ചാവാൻ കിടക്കുമ്പോൾ പോലും ആശുപത്രിയിൽ വരാത്ത ഭാര്യ.
കോഴി(വൃത്തികെട്ടവനായ) ചങ്കിനോട് സംസാരിപ്പിക്കാൻ മാത്രം ഉത്സാഹം… ?!
ഇതിനിടയിൽ ആര്യയും, അവർ കസിൻ ആണെങ്കിൽപ്പിന്നെ ശ്രുതിയുടെ ഭർത്താവിന്റെ പിറകെ എന്തിനാണ് ആര്യ നടക്കുന്നത് ?!
കഥ ടാഗിൽ പ്രണയം ഇല്ലാത്ത സ്ഥിതിക്ക് ഇത് ചീറ്റിംഗ് കഥയായി അവസാനിക്കുമോ?!
Ahaa twist polichallo waiting for the next part ? ?
Nice
ബ്രോ നല്ല കഥ ആണ്.. പക്ഷെ വിനോദും ശ്രുതിയും തമ്മിൽ എന്താ ബന്ധം എന്ന് വ്യക്തം ആക്കം ആയിരുന്നു.. പെണ്ണുങ്ങളെ വളക്കാൻ മിടുക്കൻ ആയ വിനോദിന്റെ സംസാരത്തിൽ വീണ് വേരോടും ഫ്രണ്ട്ഷിപ് അങ്ങനെ ഇല്ലാത്ത വിനോദിനെ തന്നെ ഫ്രണ്ട് ആക്കുന്ന ശ്രുതി.. ഇതിൽ ശ്രുതി ഒരു മോശം കഥാ പാത്രം ആവുമോ ഇനി
Twist ??
Nice bro
ബാക്കി എപ്പോഴാണ് ബ്രോ
Onnum parayanilla polichu??
‘ അച്ഛൻ ഏതായാലും കോളേജ് കഴിയുന്നത് വരെ സമ്മതിക്കില്ല ‘
എന്തോന്നിത്
അച്ഛൻ സമ്മതിക്കാൻ അവൾ നാട്ടുകാരുടെ വീട്ടിൽ അല്ലല്ലോ പോയി താമസിക്കുന്നത് സ്വന്തം ഭർത്താവിന്റെ വീട്ടിൽ അല്ലെ
അതിന് അച്ഛന്റെ സമ്മതം എന്തിന് നോക്കണം
‘വിനോദിനോട് മിണ്ടിയോ’
നല്ല ബെസ്റ്റ് ചോദ്യം
ഇവൾക്ക് എന്താ ജേക്കബിനെക്കൊണ്ട് വിനോദിനോട് മിണ്ടിപ്പിക്കാൻ ഇത്രക്ക് തിടുക്കം
അവൾക്ക് അറിയുന്നതല്ലേ വിനോദ് അവനെ പോയി തല്ലിയതും വിനോദ് കാരണം അവന് സസ്പെൻഷൻ കിട്ടിയതും
പോരാത്തേന് സ്വന്തം ഭാര്യയെ വളക്കാൻ നോക്കുന്നവനോട് പോയി മിണ്ടാൻ ഭാര്യ തന്നെ ശുപാർശ ചെയ്യുന്നത് ഒക്കെ
ഈ ജേക്കബിന് ശ്രുതിയോട് വിനോദിന്റെ ഇന്റെൻഷൻ എന്താ എന്നങ്ങു പറഞ്ഞൂടെ
കാര്യം പറഞ്ഞാൽ മനസ്സിലാകാത്ത മണ്ടി ഒന്നും ആവില്ലല്ലോ ശ്രുതി
കോളേജ് മുഴുവൻ വിനോദിന്റെ സ്വാഭാവത്തെ കുറിച്ച് പാട്ടാണ് എന്നിട്ടും ശ്രുതി അറിയുന്നില്ല എന്ന് പറയുന്നത്
ഇനി അവസാനത്തെ ആക്‌സിഡന്റ് കാര്യത്തെ കുറിച്ച് പറയാം
ആക്‌സിഡന്റ് കഴിഞ്ഞു അവൻ ഹോസ്പിറ്റലിൽ കിടന്നിട്ടും ശ്രുതി എന്താ അവിടെ ഇല്ലാത്തെ
ഭർത്താവ് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നിട്ടും ഭാര്യ അവിടെ ഇല്ലാത്തത് ഒക്കെ
മനസ്സിൽ കുറച്ചേലും സ്നേഹം ഉള്ളവർ ആയിരുന്നേൽ അവിടെ ഉണ്ടായേനെ
അവന്റെ കൂട്ടുകാർ എന്ന് പറയുന്നവരും അവന്റെ വീട്ടുകാരും ഒക്കെ അവിടുണ്ട്
പക്ഷെ ഭാര്യ ഇല്ല
ശ്രുതി എന്ന കഥാപാത്രം പലയിടത്തും പല സ്വാഭാവം ആണ്
ഒരു കണ്ടിന്യൂവിറ്റി ഇല്ല
കഥ അതുവരെ പറഞ്ഞത് വെച്ച് അങ്ങനെ ഒരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്ന അവസ്ഥയിൽ ശ്രുതി അവിടെ ഉണ്ടാകേണ്ടതാണ്
ഇതാണ് ഞാനും പറയുന്നത്.. hmm. ക്ലൈമാക്സ് കൂടി വരട്ടെ
//എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു //
Sad aaki?
Full of suspenses, waiting ❤️?
Happy♥️ waiting for next part….എത്രയും പെട്ടന്ന് ഇടണേ?
ആഹാ കിടു ട്വിസ്റ്റ് ആണല്ലോ ?, ബാക്കി പെട്ടന്ന് തരണേ
Adutha part enna varunna
മനോഹരം….അതിമധുരം….ഒന്നും പറയാനില്ല…പ്രണയവും സൂപ്പര്‍….
Radhakrishnan and ramakrishnan kazhinja part le oru revenge guss chaitharnu…San um athra vedippalla aa frst yr kuttide suicide ichiri mankkunnunde
???
Twist aakumo???
Polich mahn eee part
Katta waiting for next part