പരിണയ സിദ്ധാന്തം 5
Parinaya Sidhantham Part 5 | Author : Anali | Previous Part
ഞങ്ങൾ ടൂർ പോവുന്ന ദിവസം വന്നെത്തി.. വൈകിട്ട് 4 മണിക്ക് ആണ് എല്ലാരോടും കോളേജിൽ ചെല്ലാൻ പറഞ്ഞ സമയം..
3 മണി ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..?
ഏറെ നാളുകൾ കാത്തിരുന്ന ദിവസം ആണേ..
‘ ടൂറിനു ഉള്ള സാധനം എല്ലാം സെറ്റ് ആണ് മോനെ ‘ അതും പറഞ്ഞ് സാൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ തട്ടി കാണിച്ചു..
എന്റെ കണ്ണ് ശ്രുതിയെ തേടി നടക്കുകയാരുന്നു..
ഏറെ നേരം കാത്തിരികേണ്ട വന്നില്ല..
അവൾ ഒരു കറുത്ത ടോപ്പും റോസ് ഓവർകോട്ടും, വെളുത്ത പാന്റ്സും ആണ് ഇട്ടത്ത്. അവളുടെ മുഖത്തിന്റെ ഭംഗി ഒരു കറുത്ത മാസ്ക് പകുതി മറച്ചിരുന്നു..
എന്നെ കണ്ടപ്പോൾ അവൾ ഒരു ചിരി സമ്മാനിച്ചു എന്ന് അവളുടെ പൂച്ച കണ്ണിൽ നിന്നും എനിക്ക് മനസ്സിലായി ..?
എന്റെ മോനെ ചുറ്റും ഉള്ളതെല്ലാം എന്റെ കണ്ണിൽ ഔട്ട് ഓഫ് ഫോക്കസ് ആയി..
അവളുടെ കണ്ണിൽ ഞാൻ അലിഞ്ഞു ചേർന്ന പോലെ തോന്നി..
അവളെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ കിടന്ന് ആരോ എന്നെ അവളിലേക്ക് വലിച്ചു അടിപ്പിക്കുന്നത് പോലെ തോന്നി..
ഞാൻ ബസിന്റെ ഏറ്റവും പുറകിൽ ഒരു സീറ്റ് പിടിച്ചു..
സാൻ വന്ന് എന്റെ അടുത്തിരുന്നു..
ഞങ്ങൾക്ക് തോട്ടു മുന്നിലായി ഗ്ലാഡ്വിനും അഖിലും ഇരുന്നെങ്കിലും ഞങ്ങളെ മൈൻഡ് പോലും ചെയ്തില്ല..?
വണ്ടി നീങ്ങി തുടങ്ങി.. ആരെല്ലാമോ ചെന്ന് വണ്ടിയിൽ ഒരു പുതിയ സിനിമ ഇട്ടു..
എല്ലാവരും അതുൽ മുഴുകി ഇരിക്കാൻ തുടങ്ങി..
ഏറ്റവും പുറകിൽ ഇരുന്ന് കൊണ്ട് എനിക്ക് ശ്രുതിയെ കാണാൻ പറ്റുനില്ലായിരുന്നു… ?
‘ നിന്റെ ഭാര്യയെ കാണാൻ ഇന്ന് ലുക്ക് ആയിട്ടുണ്ടല്ലോ ‘ റിച്ചു ആണ് ചോദിച്ചത്..
ബാക്കി???
ബാക്കി ഇല്ലെ
അതുവരെ ആരുമായും വലിയ കമ്പനി കൂടി നടക്കാത്ത പെണ്ണ് പ്രത്യേകിച്ച് ഒരൊറ്റ ആണുങ്ങളുമായും കമ്പനി കൂടി നടക്കാത്ത പെണ്ണ്
എന്തിനേറെ പറയുന്നു സ്വന്തം ഭർത്താവിനോട് പോലും മിണ്ടാത്ത പെണ്ണ് കോളേജിൽ പുതുതായി വന്ന പയ്യനുമായി ഫുൾ ടൈം കമ്പനി കൂടി നടക്കുന്നു
അവൻ ആണേൽ പെണ്ണുങ്ങളെ കളിക്കാൻ വേണ്ടി നടക്കുന്ന ആളും
ഇത് കാണുന്ന സാധാരണ ഒരാൾക്ക് എന്താ തോന്നുക?