പരിണയ സിദ്ധാന്തം 5 [fan edition] [Kamukan] 191

:അത് ഒന്നും പറഞ്ഞാൽ പറ്റില്ലാ. പ്ലീസ് നമ്മുക്ക് ഹോസ്പിറ്റലിയിൽ പോകാം.

എന്നും പറഞ്ഞു അവൾ കരച്ചിലിന്റെ വക്കത്തെത്തി.

: ഡോ താൻ ഇങ്ങനെ ടെൻഷൻ ആകാതെ. തന്റെ ടെൻഷൻ കണ്ടാൽ തോന്നും ഞാൻ എന്തോ മരിക്കാൻ പോവാന്ന് പോലെ തോന്നുന്നു.

അത് പറഞ്ഞു തീരും മുൻപേ ഠപ്പേ അവൾ എന്റെ കവിളിൽ അടിച്ചു.

: വേണ്ടാതീനം വല്ലോം പറഞ്ഞാലുണ്ടല്ലോ. എന്നും പറഞ്ഞു അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ടു ഓട്ടോയും പിടിച്ചു നേരെ ഹോസ്പിറ്റലയിലേക് കൊണ്ടു പോയി.

: ഡോ എന്റെ ബൈക്ക് അവിടെ അല്ലേ.

: അത് പിന്നെ വല്ലോം എടുക്കാം. ആരും എടുത്തു കൊണ്ടു ഒന്നും പോകാതില്ലാ എന്നും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് ഹോസ്പിറ്റയൽ ലേക്ക് കേറി.

ഡോക്ടർ പറഞ്ഞു ഒരു ചെറിയ മുറവ് മാത്രമേ ഉള്ളു പേടിക്കാൻ ഒന്നുമില്ലാ.

ഒന്ന് മുറവ് ട്രെസ് ചെയ്യ്താൽ മതി. വേണം എങ്കിൽ ഒരു T. T യും കൂടി എടുത്തോ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് അവൾ ഒന്ന് സമാധാന പെട്ടത് തന്നെ.

മുറവ് ട്രെസ് ചെയ്യുന്ന സമയത്തിൽ നേഴ്സ് എന്നോട് പറഞ്ഞു.

: താൻ ലക്കി ആണ് കേട്ടോ. തന്നോട് ഇത്രയും സ്നേഹമുള്ള പാർട്ണർയെ കിട്ടിയില്ലേ. തന്റെ ഇ ചെറിയ മുറിവ് പോലും അവള്ക്ക് സഹിക്കാൻ പറ്റുന്നില്ല.

അത് സത്യം ആണ്. അവളുടെ അ കണ്ണിൽ നിന്നു എനിക്ക് അത് മനസ്സിൽ ആയി.

അവളുടെ കണ്ണിൽ എന്നോട് ഉള്ള പ്രണയം എത്ര ആണ് എന്ന് ഇന്ന് ഞാൻ കണ്ടാരുന്നു.

എനിക്ക് അവളോട് ഉള്ള സ്നേഹത്തേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നു.

അങ്ങനെ നോക്കുമ്പോൾ അ നേഴ്സ് പറഞ്ഞ പോലെ ഞാൻ റിയലി ലക്കി ആണ്.

ഇതു പോലെ എന്നെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് കിട്ടിയില്ലേ.

ഞങ്ങൾ ഹോസ്പിറ്റയൽ നിന്നു നേരെ എന്റെ ബൈക്ക് ഉള്ള സ്ഥലത്തിൽ ഓട്ടോ നിർത്താൻ ഞാൻ പറഞ്ഞു.

അവൾ എന്നോട് പറഞ്ഞു ഇതിൽ പോകണ്ടാ. കൈയ് വയ്യാതെ ഇരിക്കുക അല്ലേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

26 Comments

Add a Comment
  1. സീസണ് 2 വേണം ബ്രോ❤️❤️❤️???

    1. Tnx Bro undakum

  2. Polochu super adipoli kidu

    Veendum varane

    1. Tnx bro

  3. Super eniyum ezhuthanam. Only happy ending.

    1. തീർച്ചയായും വയച്ചതിൽ അഭിപ്രായം പറഞ്ഞതിൽ നന്ദി

  4. Bro superb…inannu katha kandathu..onnum nokkiyila ellam partum otta iruthathil thirthu…kalakki…gr8 feel…katta waiting for season 2..

    1. Tnx bro vayachathil നന്ദി

  5. Kamukkka ….ore rekshayum ellaloo adipoli ayirunooo…..❤️❤️❤️❤️?

    1. Tnx???

  6. Season 2 venam bro pinne athil ee love theme thanne mathi allathe avarku jeevitham maduthu avarde idayil ishtam illathayi aa nilaku pokaruth ee season pole thanne love aayirikanam main vere aalakaarku kalikan kodukunna reethi venda bro

  7. Season 2 venam bro pinne athil ee love theme thanne mathi allathe avarku jeevitham maduthu avarde idayil ishtam illathayi aa nilaku pokaruth ee season pole thanne love aayirikanam main

    1. Ellam set annu. Vayachathil നന്ദി

  8. Bro superr
    മിന്നുകേട്ട് എന്ന സ്റ്റോറി ഇത് പോലെ എഴുതാമോ

    1. Tnx bro minnekettu ezhuyhiyarunnu author paranjathu kondu delete cheyithu

  9. ╰☜๖ۣ✪☠??? ???? ???☠✪๖ۣ☞╯

    നല്ല കഥ… മികച്ച അവതരണം.. സീസൺ 2 പ്രതീക്ഷിക്കുന്നു

    1. Tnx bro vayachathil നന്ദി

  10. നന്നായിട്ടുണ്ട് ❤

    1. Tnx bro

  11. സൂപ്പര്‍…

    1. Tnx bro vayachathil നന്ദി

      1. Tnx bro

  12. Excellent bro
    Attthiyamma teacher rajakumari okke ithupole adipoli ayi complete cheyane

    1. എല്ലാം റെഡി akam Bro

  13. Poli kadha season 2 pretheeshikkunnu

    1. തീർച്ചയായും, വയച്ചതിൽ നന്ദി

Leave a Reply

Your email address will not be published. Required fields are marked *