പാർട്ണേഴ്സ് ഓഫ് ലൗ 1 884

ഇതാണ് സംഭവം..

ചില ദിവസങ്ങളിൽ വിനോദ് പോയിക്കഴിഞ്ഞ് ഒരാൾ അവരുടെ ഫ്ലാറ്റിൽ വരാറുണ്ടത്രേ!

രാവിലെ വന്നു കഴിഞ്ഞാൽ ഉച്ചയ്ക്കു രണ്ടു മണിയൊക്കെയാകും അയാൾ തിരിച്ചു പോകാൻ!

കേട്ടപ്പോൾ അവൻ ആദ്യം ഷാനി നുണ പറയുകയാണ് എന്നു കരുതി അവളോടു ദേഷ്യപ്പെട്ടു.

പിന്നീട് സാവധാനം ചിന്തിച്ചപ്പോൾ ഷാനിയുടെ പറച്ചിലിൽ എന്തെങ്കിലും സത്യം കാണുമെന്നവൻ സംശയിച്ചു. കാരണം ലിജിയിൽ ഈയിടെയായി ആകെയൊരു ഭാവമാറ്റം കാണുന്നുണ്ട്…

” നീയൊന്നും എടുത്തു ചാടി ചെയ്യരുത്. ചിലപ്പോൾ ഒന്നുമില്ലായിരിക്കാം. സത്യം എന്താണെന്നറിഞ്ഞിട്ടു ആലോചിച്ച്. ഒരു തീരുമാനമെടുത്താൽ മതി.” ഷാനിയുടെ പക്വമായ ഉപദേശം അവൻ സ്വീകരിച്ചു..

അങ്ങനെ ലിജിയേ നിരീക്ഷിക്കുന്ന കാര്യം ഷാനി ഏറ്റെടുത്തു…

അതിന്റെ മൂന്നാം ദിവസം തന്നെ അവസരം വന്നു ചേർന്നു…

ഒരു ബുധനാഴ്ച..

എട്ടു മണിക്കു വിനോദ് ഓഫീസിലേക്കു പോയി. ഉച്ചയ്ക്കു ഒന്നരയോടെ ഷാനിയുടെ ഫോൺ..

” വിനൂ, ഇപ്പം വരാനൊക്കുമോ. ആളെത്തിയിട്ടുണ്ട്”

കേട്ടപാതി വിനോദ് ചാടിയിറങ്ങി…

വിനോദിന്റെ. ഓഫീസിൽ നിന്നും പത്തു മിനിറ്റു പിടിക്കും ഫ്ലാറ്റിലെത്താൻ…

ഷാനിയുടെ നിർദ്ദേശ പ്രകാരം തൊട്ടടുത്തുള്ള ചെറിയ ഗ്രൗണ്ടിന്റെ അരികിൽ കാർ പാർക്കു ചെയ്ത ശേഷം നടന്നാണ് അവനെത്തിയത്.

ഷാനി പാർക്കിംഗ് ഏരിയായിൽ അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു. വിനോദിനെ കണ്ട ഉടനെ ഷാനി അവന്റെ കയ്ക്കു പിടിച്ചു വലിച്ചു അടുത്തുള്ള കാറിന്റെ മറവിലേക്കു നീക്കി നിർത്തി.

The Author

104 Comments

Add a Comment
  1. അപരൻ

    രണ്ടാം ഭാഗം എത്തി..

  2. Aparan bhai..evide second part…nalloru story aanutto…adine continue cheyyum pls………..

  3. next part evide aparan chetta?

  4. When we can expect the next part…? 🙂

  5. Good story…eagerly waiting…

  6. Waiting for the next part….

  7. Bro ethintae bhaki evidae

    1. അപരൻ

      എഴുതിക്കൊണ്ടിരിക്കുന്നു..

      1. Ironman(the mechanic)

        Bro.ബാക്കി ഭാഗം കിട്ടില്ല.. ഉടനെ കാണുമോ ???

    1. അപരൻ

      thanks bro

  8. Please make the next part.. eagerly waiting

  9. കലക്കി….പുതിയ തീം…അടിപൊളി അവതരണം…

    1. അപരൻ

      thanks jo

  10. പുഞ്ചിരിയുടെ

    Chathichu super story but egane nirthandayirunu vegam aduthaa part edd

    1. അപരൻ

      ?? bro thanks

    1. അപരൻ

      thanks Pappan

  11. Nice
    Nalla avatharanam, waiting for next part

    1. അപരൻ

      നന്ദി gopikuttan

  12. very nice store???

    1. അപരൻ

      thank u royal

    1. അപരൻ

      thnx jk

  13. different mood IL ulla Story

    1. അപരൻ

      thnx alby

  14. Different thread….

    1. അപരൻ

      appu?

  15. Super kadha nalla avatharanam .Adutha bagathinayi kathirikunu

    1. അപരൻ

      thnx Akh

  16. പങ്കാളി

    എന്നാലും ഇങ്ങനെയൊക്കെ ഒരു ഫ്ലാറ്റിൽ എത്താമോ ???….
    കള്ള ബടുവാ…. വേഗം ബാക്കി പറ ???…

    നൈസ് സ്റ്റോറി… ?

      1. പങ്കാളി

        ഇന്നലെ എത്തി ഡോക്ടറേ….,
        എഴുത്ത് ഒരു 3 days കൂടി കഴിയും… ??

    1. അപരൻ

      നന്ദി പങ്കാളി..

      ഇതു സെക്യൂരിറ്റി ഇല്ലാത്ത ഫ്ലാറ്റാണ്.?

  17. super…adipoli avatharanam…please continue Aparan…

    1. അപരൻ

      തീർച്ചയായും തുടരും vijayakumar

  18. Ho enna kathaya… kambi ayittu adikkan polum avashyamilla… kodi maram aayi kunna full story terrunna vere… avihithathinu sheri kambi akum … dialogues undengi pinne parayukeyum venda… ho… ini eppoza adutha part?

    1. അപരൻ

      ഉടനെ തന്നെ ഉണ്ടാകും എന്നു കരുതിക്കോളൂ dixon.
      thank u

Leave a Reply

Your email address will not be published. Required fields are marked *