പാർട്ണേഴ്സ് ഓഫ് ലൗ 2 [അപരൻ] 763

നഷ്ടബോധമോ വേറെന്തെല്ലാമോ എന്നെ നിന്നോടു വീണ്ടും അടുപ്പിച്ചു . നിനക്കറിയാമോ എനിക്കും ഇപ്പോ പ്രഭയോടു നീതി കാണിക്കാനൊക്കുന്നില്ല. കഴിഞ്ഞ ആറു മാസത്തിനിടയ്ക്കു ഒരേയൊരു തവണ മാത്രമാ ഞാനവളുമായി ബന്ധപ്പെട്ടിട്ടുള്ളത്. അവളിതു വരെ പരാതി പറഞ്ഞിട്ടില്ല. പാവം.. ഞാനവളെ…”

ലിജിയും ലതീഷും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ കിടന്നു..

ഈ സംഭാഷണങ്ങളൊക്കെ കേട്ട വിനോദ് വേറൊരു ലോകത്തായി..

ലിജിയോടുള്ള അവന്റെ വികാരങ്ങളൊക്കെ മാറിമറിഞ്ഞു.

പാവം അവളെന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട്. കാമുകനുമായുള്ള അവളുടെ സംഗമത്തെ കുറ്റപ്പെടുത്താൻ തനിക്കാവുമോ..
അവൻ ചിന്തിച്ചു..

” ലതിയേട്ടനിപ്പോ പൊക്കോ. എനിക്കു കുറച്ചു നേരം തനിച്ചിരിക്കണം.” ലിജി പറഞ്ഞു.

അവളെഴുന്നേറ്റു വസ്ത്രങ്ങളെടുത്ത് അടുക്കളയിലേക്കു നടന്നു. ലതീഷും എഴുന്നേറ്റു വസ്ത്രങ്ങൾ ധരിച്ചു മുറി വിട്ടു പോയി. പിന്നെ വീഡിയോയിൽ ഒന്നും കണ്ടില്ല….

ഈ ആന്റിക്ലൈമാക്സ് കണ്ടു ആകപ്പാടെ അമ്പരന്നിരിക്കുകയായിരുന്നു ഷാനി. ലിജിയുടെ ഈ കൺഫ്യൂസ്ഡ് ആയ അവസ്ഥയിൽ ഷാനിക്ക് അവളോടു സഹതാപം തോന്നി.

” പാവം അവൾക്കു നിന്നോടു നല്ല സ്നേഹമുണ്ടടാ”

ലാപ്പ്ടോപ് അടച്ചു കൊണ്ടവൾ വിനോദിനോടു പറഞ്ഞു..

വിനോദ് ചിന്താധീനനായി കിടക്കുകയായിരുന്നു.

” നീയെന്താടാ ആലോചിക്കുന്നത്”

” അല്ലടീ ഇനിയെന്തു ചെയ്യണമെന്നാലോചിക്കുകാ”

” സത്യം പറ. ഇപ്പോ നിനക്കു ലിജിയോടു സ്നേഹം കൂടിയില്ലേ”

” ശരിയാടീ” വിനോദ് സമ്മതിച്ചു.

” ഇനിയിപ്പോ സത്യം പറഞ്ഞാൽ അവരു തമ്മിൽ കണ്ടുമുട്ടാൻ അവസരമുണ്ടാക്കാതിരിക്കണം”

The Author

53 Comments

Add a Comment
  1. ❤️❤️❤️

  2. ബാകി എവിടെ

  3. Kathapathrangalekond samsaarippikkunnathu nannayirikkum

  4. february 20 ulill idum enn paranjot ittilalo . enta ponnu apara onnu idu

    1. അപരൻ

      ayaz bro, പോപ്പിൻസിന്റെ പണിപ്പുരയിലായിരുന്നു. അധികം താമസിക്കില്ല.

      1. ബാക്കി എഴുതിയൊ?

Leave a Reply

Your email address will not be published. Required fields are marked *