പാർട്ണേഴ്സ് ഓഫ് ലൗ 2 [അപരൻ] 760

ഇരുവരും ഒന്നും സംസാരിച്ചില്ല..

അതിന്റെ ആവശ്യമില്ലായിരുന്നു..

കണ്ണ് കണ്ണിനോടും മനസ്സ് മനസ്സിനോടും വാക്കുകളില്ലാതെ കിന്നാരം ചൊല്ലി..

മൂകമായി..

ആർദ്രമായി…

പ്രേമത്തിന്റെ ഭാഷയിൽ..

സ്നേഹത്തിന്റെ തിരകളാൽ..

അങ്ങനെ തന്നെ കിടന്നവർ നിദ്രയിലേക്കു വഴുതി വീണു… …

…… ……..

അടുത്ത ദിവസം ഓഫീസിലേക്കു പോകുന്ന വഴി വിനോദ് ഷാനിയെ വിളിച്ചു വിവരം പറഞ്ഞു.

” നിനക്കു സന്തോഷമായില്ലേടാ”

” ആയെടീ. ഒപ്പം ഒരു സമാധാനവും”

” പക്ഷേ നമ്മുടെ പ്ലാൻ പകുതിയേ ആയിട്ടുള്ളൂ എന്നു നീ മറക്കരുത്”

” ഇല്ലെടീ. ബാക്കിക്കാര്യം ഞാനേറ്റു..”

അന്നു വൈകിട്ടു കിടക്കാനൊരുങ്ങുമ്പോൾ വിനോദ് പറഞ്ഞു, ” മോളൂ എനിക്കൊരു കാര്യം പറയാനുണ്ട്.”

” എന്താ ഏട്ടാ”

അതു കേട്ടാൽ നീ പിണങ്ങരുത്”

” ഇല്ലാ.. ഏട്ടനെന്തായാലും പറഞ്ഞോ”

ലിജി വിനോദിന്റെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി…

( തുടരും)

story by അപരൻ

The Author

53 Comments

Add a Comment
  1. ❤️❤️❤️

  2. ബാകി എവിടെ

  3. Kathapathrangalekond samsaarippikkunnathu nannayirikkum

  4. february 20 ulill idum enn paranjot ittilalo . enta ponnu apara onnu idu

    1. അപരൻ

      ayaz bro, പോപ്പിൻസിന്റെ പണിപ്പുരയിലായിരുന്നു. അധികം താമസിക്കില്ല.

      1. ബാക്കി എഴുതിയൊ?

Leave a Reply

Your email address will not be published. Required fields are marked *