പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ [സുനിൽ] 535

ഉയരക്കുറവും മെല്ലിച്ച ശരീരവും അവൻ്റെ ബലഹീനതയായിരുന്നു .

ജൻമനാ കിട്ടിയ പ്രകൃതമായിരുന്നു അവനത് .

ആളൊരു തൊട്ടാവാടിയായ പാവത്താനാണെന്ന് സാരം .

അമ്മയേക്കാളും അച്ചനേക്കാളും അവന് ഇഷ്ടം എന്നെ ആയിരുന്നു .

അത് ഇന്നും അങ്ങനെ തന്നെ .

ഞാൻ മരപ്പണിക്കും അച്ചൻ തെങ്ങ് കയറാനും അമ്മ കശുവണ്ടി ഫാക്ടറിയിലും പോയി കഴിഞ്ഞാൽ ചിന്നൻ വീട്ടിൽ ഒറ്റക്കാണ് .

വീട്ടിൽ ടിവിയും ഡിവിഡിയും ഉള്ളതു കൊണ്ട് അവൻ്റെ നേരം പോക്ക് മൊത്തം അതിലായിരുന്നു .

പത്തൊൻപത് വയസ് കാരൻ്റെ യാതൊരു വിധ പക്വതയും അവന് അന്ന് ഉണ്ടായിരുന്നില്ല .

ചേട്ടായിയുടെ അനിയൻ കുട്ടൻ , അമ്മയുടെ കണ്ണൻ , അച്ചായിയുടെ ചക്കര നാട്ടുകാരുടെ ചിന്നൻ ഇതായിരുന്നു അവൻ .

നാലും കൂടിയ ഒരു കൊച്ചു ജംഗ്ഷനും അതിന് ചുറ്റും അവിടെ ഇവിടെ ആയി അറുപത് അറുപത്തഞ്ച് ഓടിട്ട വീടുകളും തെങ്ങിൻ തോപ്പുകളും കുറച്ച് നെൽ വയലുകളും ചേർന്നതാണ് എൻ്റെ നാട് .

എൻ്റെ ഈ കൊച്ചു ഗ്രാമത്തിൻ്റെ മൂന്ന് കിലോമീറ്റർ അടുത്തുകൂടി പെരിയാർ പുഴ ഒഴുകുന്നതും നാടിൻ്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു .

ജംഗ്ഷൻ എന്നൊക്കെ പറയാം എന്നെ ഉള്ളൂ അന്ന് .

രണ്ടേ രണ്ട് കടകളെ അവിടെ അന്ന് ഉണ്ടായിരുന്നുള്ളൂ .

കേശവൻ ചേട്ടൻ്റെ ചായക്കടയും പാറു അമ്മയുടെ ചെറിയ പലചരക്ക് കടയും .

ഹോസ്പിറ്റൽ സിനിമ തുടങ്ങിയ കാര്യങ്ങൾക്ക് 8 കിലോമീറ്റർ ദൂരെ ടൗണിൽ പോകുന്നത് ഒഴിച്ചാൽ ഞങ്ങളുടെ കൊച്ചു ഗ്രാമം വളരെ സന്തോഷം നിറഞ്ഞതായിരുന്നു .

ഞങ്ങൾ നാട്ടുകാർ കൂടുതലും സാധനങ്ങൾ വാങ്ങിയിരുന്നത് പാറുവമ്മയുടെ കടയിൽ നിന്നായിരുന്നു .

The Author

3 Comments

Add a Comment
  1. നല്ല കഥയായിരുന്നു. നിർത്താണ്ടായിരുന്നു പാറുവമ്മയുടെ രണ്ട് മക്കളും, മീനുവും,തസ്നിയും.ചിന്നന്റെ ചേട്ടനെ കൊണ്ട് ഒരു കല്യാണം കഴിപ്പിച്ച് ചെടത്തിയമ്മയുമായി (ചിന്നനും പാറുവമ്മയുമായുള്ള നടന്ന കണ്ട കാര്യം ഭർത്താവ് പറഞ്ഞു കഴപ്പ് മൂത്ത ചേടത്തി )ചിന്ന്നുമായി തകർക്കുന്നത്.

  2. ജോണിക്കുട്ടൻ

    ഇതു പഴയ സുനിൽ തന്നെ… Detailing കണ്ടോ? Welcome back ബ്രോ… ബാക്കി വായിച്ചിട്ട്….

    1. മാങ്ങാത്തൊലി,. ഇതാണോ പഴയ കടുവ… ചുമ്മാ ഓരോന്ന് പറയല്ലേ
      താൻ ആദ്യം പോയി സുനിലിന്റെ കഥ വായിക്ക്..
      പഴയ സുനിൽ പോലും…

      ഈ കഥ മോശമെന്നല്ല പറഞ്ഞത്.. പക്ഷെ ഈ പുള്ളി ഇതേ പോലത്തെ ഒരുപാട് കഥ എഴുതിയിട്ടുണ്ട്, പല പേരുകളിൽ എന്നാൽ ഒന്ന് പോലും കംപ്ലീറ്റ് ആക്കിയിട്ടില്ല,, ഇയാളുടെ വിചാരം പല പേരുകളിൽ എഴുതിയാൽ ബാക്കിയർക്കും മനസ്സിലാവില്ല എന്നാണ്
      ഹ ഹ ഹാ

Leave a Reply

Your email address will not be published. Required fields are marked *