തേൻ മിഠായി ഓരോന്ന് ഓരോന്ന് നുണഞ്ഞ് തിന്ന് കൊണ്ട് ചിന്നൻ കല്യാണ രാമൻ സിനിമയും കണ്ടു കൊണ്ടിരിക്കുന്നു .
എന്നെ കണ്ടതും അവൻ കള്ളത്തരം മറക്കുന്ന പോലെ തേൻ മിഠായി പഴത്തിൻ്റെ കവറിലേക്ക് ഇട്ടിട്ട് ആ കവർ പിറകിൽ ഒളിച്ച് വെച്ചു .
” നീ എന്താ ചിന്നാ തിന്നുകൊണ്ടിരുന്നത് ? ”
” ഒന്നുമില്ല ചേറ്റായി ”
അവൻ കൊഞ്ചിക്കൊണ്ട് തെല്ല് ഭയന്ന് എന്നോട് പറഞ്ഞു .
” ചേട്ടായിയോട് നുണ പറയാതെ ആ പിറകിലെ കവർ ഇങ്ങ് കാണിക്ക്.
അവൻ മടിച്ച് മടിച്ച് വെളുത്ത ഷിമ്മി കവർ എൻ്റെ കയ്യിൽ തന്നു .
” മോന് ഇത് വാങ്ങാൻ ആരാ പൈസ തന്നത് ? ”
” ആരും റ്റന്നില്ല ”
” പിന്നെ ഇത് എവിടന്നാ മോന് ”
” കൂറ്റാരൻ കൊൻ്റോന്നാ ”
” നുണ പറയരുത് എന്നോട് ‘ മോന് ആരാ തന്നത് ” ?
” അട് പാരുവമ്മ റ്റന്നതാ ”
” ആ ‘ അത് പറഞ്ഞാൽ പോരെ . നുണ പറയണ്ട കാര്യമുണ്ടോ മോന് ? !
ഞാൻ ആ കവർ അവനെ ഏൽപിച്ച് ഊണും കഴിച്ച് പണി സ്ഥലത്തേക്ക് സൈക്കിളും ചവിട്ടി പോയി .
പോണ വഴി പാറുവമ്മയുടെ കടയിൽ കയറി .
നീല ബ്ലൗസും കാവി മുണ്ടും ഉടുത്ത് കുളി കഴിഞ്ഞ് കടയിൽ ഇരുന്ന പാറുവമ്മ എന്നെ കണ്ടതും ഒന്ന് പരുങ്ങി ‘
” എന്താ മോനെ ? എന്താ വേണ്ടിയേ ? ”
” ഏയ് ഒന്നും വേണ്ട . പാറുവമ്മ ചിന്നന് പഴോം സാധനങ്ങളും കൊടുത്തിരുന്നോ ? ”
” ആ ” കുഞ്ഞ് വീട്ടിൽ ഒറ്റക്ക് ഇരിപ്പല്ലെ ‘ അതോണ്ട് ചുമ്മ കൊടുത്തതാ . എന്താ കുട്ടാ ? ”
” ഏയ് ഒന്നുമില്ല . അവൻ പറഞ്ഞു പാറുവമ്മ തന്നതാന്ന് . നേരാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ? i
” മോൻ സംഭാരം കുടിക്കണുണ്ടോ ? ”
” വേണ്ട പാറുവമ്മേ ” സമയം വൈകി . പിന്നെയാവാം “
നല്ല കഥയായിരുന്നു. നിർത്താണ്ടായിരുന്നു പാറുവമ്മയുടെ രണ്ട് മക്കളും, മീനുവും,തസ്നിയും.ചിന്നന്റെ ചേട്ടനെ കൊണ്ട് ഒരു കല്യാണം കഴിപ്പിച്ച് ചെടത്തിയമ്മയുമായി (ചിന്നനും പാറുവമ്മയുമായുള്ള നടന്ന കണ്ട കാര്യം ഭർത്താവ് പറഞ്ഞു കഴപ്പ് മൂത്ത ചേടത്തി )ചിന്ന്നുമായി തകർക്കുന്നത്.
ഇതു പഴയ സുനിൽ തന്നെ… Detailing കണ്ടോ? Welcome back ബ്രോ… ബാക്കി വായിച്ചിട്ട്….
മാങ്ങാത്തൊലി,. ഇതാണോ പഴയ കടുവ… ചുമ്മാ ഓരോന്ന് പറയല്ലേ
താൻ ആദ്യം പോയി സുനിലിന്റെ കഥ വായിക്ക്..
പഴയ സുനിൽ പോലും…
ഈ കഥ മോശമെന്നല്ല പറഞ്ഞത്.. പക്ഷെ ഈ പുള്ളി ഇതേ പോലത്തെ ഒരുപാട് കഥ എഴുതിയിട്ടുണ്ട്, പല പേരുകളിൽ എന്നാൽ ഒന്ന് പോലും കംപ്ലീറ്റ് ആക്കിയിട്ടില്ല,, ഇയാളുടെ വിചാരം പല പേരുകളിൽ എഴുതിയാൽ ബാക്കിയർക്കും മനസ്സിലാവില്ല എന്നാണ്
ഹ ഹ ഹാ