സമയം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞ് സൂചി പന്ത്രണ്ടിലേക്ക് എത്താറായ സമയം .
കടയിലെ തിരക്ക് കഴിഞ്ഞ് ആളുകൾ ഉച്ച ഊണിനുള്ള തിരക്കിലായി .
ചിലർ പണി സ്ഥലത്ത് തന്നെ പറമ്പിലും മറ്റുമിരുന്ന് കഞ്ഞി കുടിയും ചായ കുടിയുമായി വട്ടം കൂടി ഇരുന്ന് സൊറ പറയുന്ന സമയമായിരുന്നു അത് .
പാറുവമ്മയുടെ കടയുടെ തൊട്ടടുത്ത് കപ്പ കടയുള്ള ബീരാനിക്ക കച്ചവടം കഴിഞ്ഞ് വീട്ടിലേക്കും പോയി .
പാറുവമ്മ ബ്രൗൺ കളർ ബ്ലൗസും കാവി മുണ്ടും ധരിച്ച് അൽപം മാത്രം നര വീണ മുടി പിന്നിലേക്ക് ഉണ്ട പോലെ കെട്ടി വെച്ച് ദേഹം വെളുത്ത തോർത്ത് കൊണ്ട് തുടച്ച് കൊണ്ട് കടയുടെ പുറത്തേക്ക് ഇറങ്ങി വന്നു .
ആരേയോ കാത്ത് നിൽക്കുന്ന പോലെ തോന്നി പാറുവമ്മയുടെ ആ നിൽപ് കണ്ടിട്ട് .
പാറുവമ്മയുടെ ബ്ലൗസിൻ്റെ കക്ഷവും പുറവും വിയർത്തിരിക്കുന്നതും ആ നെറ്റിയിൽ നിന്ന് സിന്ദൂരം ചെറുതായി പടർന്ന് കറുത്ത് തുടുത്ത കവിളിലേക്ക് ഊർന്നിറങ്ങുന്നതും ഞാൻ കണ്ടു .
കുറച്ച് കഴിഞ്ഞതും പാറുവമ്മ കടക്ക് ഉള്ളിലേക്ക് തന്നെ കയറി പോയി .
വീണ്ടും പുറത്തേക്ക് ഇറങ്ങി വന്ന് ആരേയോ എത്തി നോക്കുന്ന പോലെ നോക്കിയ ശേഷം വീണ്ടും അകത്തേക്ക് കയറി പോയി .
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും റോഡിൻ്റെ സൈഡിലൂടെ ഞൊണ്ടിക്കൊണ്ട് അതാ വരുന്നു ചിന്നൻ .
മഞ്ഞ ബനിയനും മുട്ടിന് താഴെ വരെ ഇറക്കമുള്ള ഒരു ബർമുഡയുമിട്ട് നാല് പാടും നോക്കിക്കൊണ്ടാണ് അവൻ വരുന്നത് .
അവൻ്റെ മുഖത്ത് ഭയവും കള്ളത്തരവും നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു .
ചെറുപ്പത്തിൽ എനിക്ക് എന്നേക്കാൾ കൂടുതൽ ചിന്നനും പാറുവമ്മയെ ഭയങ്കര പേടിയായിരുന്നു എന്ന് ഞാൻ മുന്നെ പറഞ്ഞല്ലോ .
നല്ല കഥയായിരുന്നു. നിർത്താണ്ടായിരുന്നു പാറുവമ്മയുടെ രണ്ട് മക്കളും, മീനുവും,തസ്നിയും.ചിന്നന്റെ ചേട്ടനെ കൊണ്ട് ഒരു കല്യാണം കഴിപ്പിച്ച് ചെടത്തിയമ്മയുമായി (ചിന്നനും പാറുവമ്മയുമായുള്ള നടന്ന കണ്ട കാര്യം ഭർത്താവ് പറഞ്ഞു കഴപ്പ് മൂത്ത ചേടത്തി )ചിന്ന്നുമായി തകർക്കുന്നത്.
ഇതു പഴയ സുനിൽ തന്നെ… Detailing കണ്ടോ? Welcome back ബ്രോ… ബാക്കി വായിച്ചിട്ട്….
മാങ്ങാത്തൊലി,. ഇതാണോ പഴയ കടുവ… ചുമ്മാ ഓരോന്ന് പറയല്ലേ
താൻ ആദ്യം പോയി സുനിലിന്റെ കഥ വായിക്ക്..
പഴയ സുനിൽ പോലും…
ഈ കഥ മോശമെന്നല്ല പറഞ്ഞത്.. പക്ഷെ ഈ പുള്ളി ഇതേ പോലത്തെ ഒരുപാട് കഥ എഴുതിയിട്ടുണ്ട്, പല പേരുകളിൽ എന്നാൽ ഒന്ന് പോലും കംപ്ലീറ്റ് ആക്കിയിട്ടില്ല,, ഇയാളുടെ വിചാരം പല പേരുകളിൽ എഴുതിയാൽ ബാക്കിയർക്കും മനസ്സിലാവില്ല എന്നാണ്
ഹ ഹ ഹാ