പാർവ്വതിയിൽ അലിയുമ്പോൾ [AI] 620

അങ്ങനെ ഇരിക്കെ ഒരു തിങ്കളാഴ്ച്ച ദിവസം കാലത്തു ചേച്ചി കടയിലേക്ക് വന്നു. ഒരു സെറ്റ് സാരി ആയിരുന്നു വേഷം. നെറ്റിയിൽ ചന്ദനക്കുറി ഉണ്ട്. അമ്പലത്തിൽ പോയുള്ള വരവ് ആണ് എന്ന് കണ്ട അറിയാം.
ഞാൻ : അമ്പലത്തിൽ പോയതാണോ ചേച്ചി?

ചേച്ചി : അതേടാ…

ഞാൻ : എന്താ വിശേഷിച്ച്…

ചേച്ചി : ഇന്ന് എൻറെ പിറന്നാൾ ആണെടാ. അതാ ഒന്ന് അമ്പലത്തിൽ പോയി വരാം എന്ന് കരുതിയെ…

ഞാൻ : ആഹാ… കൊള്ളാലോ. പിറന്നാൾ ആശംസകൾ…

ചേച്ചി : താങ്ക്സ് ഡാ…

ഞാൻ : ഇന്ന് ജോലിക്ക് പോകുന്നില്ലേ?

ചേച്ചി : ഇല്ലെടാ… ഞാൻ ഓഫ് എടുത്തു.

ഞാൻ : ഓഹോ… ഓഫ് എടുത്തു പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് ആണല്ലേ. ആട്ടെ… ഉച്ചക്ക് നല്ല സദ്യ കിട്ടുമോ?

ചേച്ചി : ഒന്നും ഇല്ലെടാ… പിള്ളേരൊക്കെ സ്കൂളിൽ പോയി. ഞാൻ മാത്രം ഇരുന്ന് എന്ത് ആഘോഷിക്കാൻ ആണ്.

ഞാൻ : എന്ന കൂട്ടിനു ഞാൻ വരാം ചേച്ചി.

ചേച്ചി : അയ്യടാ… നിൻറെ ഉദ്ദേശം ഒക്കെ മനസ്സിലാവുന്നുണ്ട്.

ഞാൻ : എന്താ ചേച്ചി അങ്ങനെ പറയുന്നേ. ഞാൻ എൻറെ ഒരു ആഗ്രഹം ചേച്ചിയോട് പറഞ്ഞു എന്ന് വച്ച്.

ചേച്ചി : ആ ആഗ്രഹം നിൻറെ മനസ്സിൽ തന്നെ ഇരുന്നോട്ടെ.

ഞാൻ : ഓക്കേ ചേച്ചി. ഞാൻ ഇനി ഒന്നും പറയുന്നില്ല.

ചേച്ചി : അതാ നല്ലത്. ഞാൻ ഇറങ്ങുന്നു.

ഞാൻ : ശരി ചേച്ചി…

ചേച്ചി : ആ… പിന്നെ ഉച്ചക്ക് ഫ്രീ ആണെങ്കിൽ ഊണ് കഴിക്കാൻ വീട്ടിലേക്കു വാ. സദ്യ ഒന്നും ഇല്ല. രണ്ടു മൂന്നു കറികൾ ഒക്കെ ഉണ്ടാവും.

അത് കേട്ടതോടെ എൻറെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. എൻറെ സന്തോഷം കണ്ട് ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചേച്ചി കടയിൽ നിന്നും പോയി.

The Author

1 Comment

Add a Comment
  1. Bro താങ്കളുടെ കഥ വളരെ നന്നായിട്ടുണ്ട് Next കഥ വളരെ ഫോർ പ്ലേയോട് കൂടി വിശദമായി ഒരു കളി അവിഹിത കാറ്റഗറിയിൽ എഴുതാമോ വളരെ ആകാംഷയുടെ കാത്തിരിക്കുകയാണ് എന്ന് സ്വന്തം ബാലൻ

Leave a Reply

Your email address will not be published. Required fields are marked *